മാസങ്ങൾ വീണ്ടും ഒഴുകിയിറങ്ങി അനിയൻ തെണ്ടിയുടെ ഭാര്യ പ്രസവിച്ചു…ആണ്കുഞ്ഞാണ്… ഇവിടെ ഒരൂസം അമ്മൂന് കൊച്ചിനെ വേണം ന്നു പറഞ്ഞു ബഹളം ആണെങ്കിൽ പിറ്റേ ദിവസം കൊച്ചു വന്നാൽ എന്നെ നോക്കാൻ പറ്റില്ല എന്ന് പറഞ്ഞു നടക്കും… ഇടയ്ക്ക് മൂക്കുന്ന വട്ടായതുകൊണ്ടു ഞാനും വലിയ ശ്രദ്ധ ഒന്നും കൊടുക്കാറില്ല… പ്രായം കൊണ്ടു ആയെങ്കിലും മനസ്സുകൊണ്ട് ഞാനും അവളും ഒരു കുഞ്ഞിനെ വളർത്താൻ ഉള്ള പക്വത ആയിട്ടില്ലെന്നു തോന്നിയത് കൊണ്ടു ഇപ്പോഴും ഭദ്ര അമ്മുവിന്റെയും എന്റെയും പ്രിയപ്പെട്ട ഒരു സ്വപ്നമായി തുടരുന്നു… അങ്ങനെ ഇണങ്ങിയും പിണങ്ങിയും പോകുന്ന ദിവസങ്ങളിൽ ഒന്നിലാണ് ബൈക്കിന്റെ ബാക്കിൽ ഇരുന്ന് എന്റെ ചെവി തിന്നു വീട് മുറ്റത്ത് എത്തിയ അമ്മു ഒരാളെ കണ്ടു ഞെട്ടിയത്… ഇതിനിടയിൽ പൈസ കൂട്ടി ഞാൻ ഒരു സെക്കന്റ് ഹാൻഡ് ബൈക്കു വാങ്ങിച്ചിരുന്നു… ഓരോന്നായി നേടിയെടുക്കുന്നതിൽ ആദ്യത്തെ ചുവട്,….
വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വെള്ള വോക്‌സ് വാഗൻ വെന്റോ കണ്ടിറങ്ങിയ ഞങ്ങളെ കാത്തു മുറ്റത്തെ മുല്ല ചെടിയെ തൊട്ടു തലോടി ആള് നിപ്പുണ്ടായിരുന്നു വേറെ ആരും അല്ല അമ്മൂസിന്റെ അച്ഛൻ…
ആളെകണ്ടതും പൂച്ചകുട്ടിയെ പോലെ അമ്മൂസ് എന്റെ പിന്നിലായി നടപ്പ്,… ബൈക്കു ഗേറ്റിനു വെളിയിൽ തന്നെ വെച്ചാണ് ഞങ്ങൾ കയറിയത്.
ഞങ്ങളെ കണ്ട ആഹ് മുഖത്തു ഒരു പരിഭ്രമം…ചമ്മലും വിറയലും, അതിന്റെ പരിണിതഫലം അനുഭവിക്കുന്നത് അമ്മു ചുറ്റിപ്പിടിച്ചിരുന്ന എന്റെ കയ്യും…
“ഞാൻ…..നിങ്ങളെ…..ഒത്തിരിയായി….കാണാൻ….….”
പറയാൻ കുറച്ചു ബുദ്ധിമുട്ടുന്നത് പോലെ കണ്ട ഞാൻ ആഹ് കൈ പിടിച്ചു…
“അച്ഛൻ അകത്തേക്ക് വാ…”
അമ്മുവിന്റെ അച്ഛന്റെ കൈ വലിച്ചു ഞാൻ പറഞ്ഞതും ആഹ് മുഖം വിടർന്നു.
അപ്പോഴാണ് ഞാനും അമ്മുവും ആഹ് കാര്യം ശ്രെദ്ധിച്ചത്, ഞങ്ങൾ അന്ന് വാങ്ങി കൊടുത്ത ഉടുപ്പാണ് അങ്ങേരിട്ടിരിക്കുന്നത്…. അങ്ങേരുടെ ദേഷ്യവും വിഷമവുമെല്ലാം ഐസ് സപ്രൂട്ട് പോലെ ഉരുകി എന്നു ഉറപ്പായ അമ്മു അതോടെ അച്ഛനെ കെട്ടിപ്പിടിച്ചു ഒറ്റ കരച്ചിലായിരുന്നു…. പുല്ല് കണ്ടപ്പോ ഞാനും കരഞ്ഞുപോയി… കൂടുതൽ കരഞ്ഞു അപ്പുകുട്ടനെ പോലെ ഓവർ ആകേണ്ട എന്നു കരുതി ഞാൻ നേരെ പോയി വാതിൽ തുറന്നു….
💖💖💖
Bronte raavu kand vannatha raavu first part thottu vaayikkan. Annattu ettathiyum kudamullayum ottadik irinnu vaayich full part. Super bro ini fud kahichit venam raavu vaayikkan ❤️?❤️?
ഒത്തിരി ആസ്വദിച്ചു വായിച്ച കഥ ആണ് നന്നായിട്ടുണ്ട് ഉടനെ തന്നെ അടുത്തത് വരുമോ ❤️?
Pthiya Katha
Man any new stories??
Bro new story
Ninn varavinu vendi kathu irikkunnu we all love you so much????
കാത്തിരിക്കുന്നു നിങ്ങളുടെ വരവിനു നിങ്ങളുടെ എഴുത്തിനു ellam othiri sneham annu ningalude kathakal. Waiting
Otta katha annu ente ullil epozhum ollathu യുഗം
Kamuki…❤️❤️❤️
ഇടയ്ക്ക് കഴിയുമെങ്കിൽ ഒരു കഥ ഇടാൻ പറ്റുമെന്ന് ഞാനും കരുതുന്നുണ്ട്…
ഓർക്കുന്ന ചിലരൊക്കെ ഉണ്ടെന്ന് അറിയുമ്പോൾ ഒത്തിരി സന്തോഷം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Ennu annu engilum katta waiting annu
എന്താണ് പുതിയ കഥ ഒന്നും ഇല്ലേ..
ഞാണ് പ്രിഥ്വിരാജ് ഉണ്ണിമുകുന്ദന്
കിച്ചു…❤️❤️❤️
എന്റാണ് പുതിയ കഥയൊക്കെ ചോദിച്ചെന്നു കേറ്റു…???
ചിലതൊക്കെ എഴുതുന്നുണ്ട്, സമയം ഉള്ളപ്പോൾ എല്ലാം, ഒരുനാൾ ഇവിടെ വീണ്ടും സജീവമാകാൻ കഴിയും എന്ന് വിശ്വസിക്കുന്നു…
സ്നേഹപൂർവ്വം…❤️❤️❤️
ഓഹ്ഹ് അളിയാ എന്താ ഒരു ഫീൽ നീ മുത്താണ് മുത്തേ പറയാൻ വാക്കുകൾ കിട്ടുന്നില്ല വേഗം അടുത്ത കഥയുമായി വാ എത്രയും പെട്ടെന്ന്
Athul…❤️❤️❤️
ഒത്തിരി സോറി…
സൈറ്റിലേക്ക് ഇപ്പോൾ വരവ് തീരെ കുറഞ്ഞിരുന്നു അതുകൊണ്ടാണ് കമെന്റ് കാണാതിരുന്നതും,
വാക്കുകൾ ഒത്തിരി സന്തോഷിപ്പിച്ചു, മറുപടി എഴുതാൻ വൈകിയതിലുള്ള കുറ്റബോധമാണ് ഇപ്പോൾ…
പുതിയ കഥയുമായി കഴിയുന്നതും വേഗം വരാൻ ശ്രെമിക്കാം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
നോവൽ pdf ആയത് ഇപ്പൊ അണ് കണ്ടത്. Thank you. യാത്രയിൽ വായിക്കാൻ ഇഷ്ടമുള്ള കുറച്ചു കഥകൾ എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഒന്ന് ചിരിപ്പിക്കാനും കുറെ ഒക്കെ ഓർമകൾ ഓടി വരുനതും അയ കഥകൾ ഒരു ഫോൾഡർ അക്കി മാറ്റി വെച്ചിട്ടുണ്ട്. അതിലേക്ക് ഒരു മനോഹര കഥ കൂടി തന്നതിന് നന്ദി.
നവരുചിയൻ…❤️❤️❤️
എഴുതുന്നത് പലതും ഇപ്പോഴും ആളുകൾ ഇഷ്ടപ്പെടുന്നുണ്ട്, വായിക്കുന്നുണ്ട് എന്നറിയുന്നതാണ് ഏറ്റവും വലിയ അംഗീകാരം…❤️❤️❤️
വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
നല്ല വരികൾ ആണ് ബ്രോ. കൂടുതൽ love സ്റ്റോറിസ് പ്രതീക്ഷിക്കുന്നു
Njxx…❤️❤️❤️
ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️
പുതിയ സ്റ്റോറികൾ വൈകാതെ എത്തിക്കാൻ ഞാനും ശ്രേമിക്കാം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Undane vallom varumo aduthu katha. Iam addicted in your words
Kamuki…❤️❤️❤️
എല്ലാം വിചാരിക്കും പോലെ നടന്നാൽ രണ്ടു മാസം അതിനുള്ളിൽ പുതിയ സ്റ്റോറിയുമായി തിരികെ എത്താൻ കഴിയും എന്ന് കരുതുന്നു…
എന്നെ മറക്കാത്തതിനു ഒത്തിരി നന്ദി…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
?superr അടിപൊളി ആയിട്ട് ഉണ്ട് ?✨️✨️❣️❣️❣️❣️❣️❣️❣️❣️❣️❣️????❣️✨️✨️❣️??❣️❣️?❣️✨️✨️✨️❣️?
JandJ…❤️❤️❤️
ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️
???❤️❤️❤️