Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കുടിയേറ്റം 2 [ലോഹിതൻ] 273

Kambi Views 264868

അറിയാം സൂസമ്മേ… അവളുടെ അപ്പൻ ഇങ്ങനെ കുടിച്ചു മുള്ളി നടക്കുവല്ലേ.. ഞാൻ എന്തു ചെയ്യാനാണ്.. എല്ലാം പാറെ മാതാവ് നോക്കിക്കോളും എന്ന് സമാധാനിക്കുവാ..

ഔതകുട്ടിയെ ഒതുക്കത്തിനു കിട്ടിയപ്പോൾ സൂസമ്മ പറഞ്ഞു..

അതേ ഇവര് ഇങ്ങനെ എത്രനാൾ ഇവിടെ കാണും… നിങ്ങളുടെ അളിയന് കുടിക്കണം എന്ന ചിന്ത അല്ലാതെ മണ്ണു വാങ്ങണം എന്ന വിചാരം ഇല്ലന്ന് തോന്നുന്നു…

ഞാൻ ഒരു കാര്യം പറയട്ടെ..

എന്താ…

നമുക്ക് മഹി തമ്പ്രാനോട് ഒന്നു പറഞ്ഞു നോക്കിയാലോ…

അതു ശരിയാ സൂസമ്മേ.. ഞാൻ അത്ര ചിന്തിച്ചില്ല…

പക്ഷേ.. ഈ പരുവത്തിൽ ആ പെണ്ണിനെ കണ്ടാൽ അങ്ങേര് തിന്നു തീർക്കും.. പെണ്ണിനെ മാത്രമല്ല അലീസ് ചേച്ചിയെയും.. നിങ്ങളുടെ സ്വന്തക്കാരല്ലേ പിന്നെ പരാതി പറയല്ല്..

ങ്ങും..അതും ശരിയാ നീ പറയുന്നത്.. ങ്ങാഹ്.. നീ ഇക്കാര്യം ഒന്ന് പരുവോം പക്വവും നോക്കി പെങ്ങളോട് ഒന്നു പറഞ്ഞു നോക്ക്.. ശരിയായാൽ ആ തോട്ടിറമ്പിലെ വയലിൽ പത്തു പറ നമുക്കുംചോദിക്കാം…

ഔതകുട്ടി അത് പറഞ്ഞപ്പോഴാണ് സൂസമ്മക്കും കത്തിയത്.. തൊട്ടാൽ പൊട്ടുന്ന പരുവം അല്ലേ പെണ്ണിന്.. മഹി തമ്പ്രാ എന്തു വേണമെങ്കിലും തരും…

സൂസമ്മ പുതിയ കണക്കുകൾ കൂട്ടാൻ തുടങ്ങി…

തുടരും

The Author

Lohithan

8 Comments

Add a Comment
  1. Pedakku muthe

  2. പൊന്നു.🔥

    കിടിലം….. കിഡോൾസ്കി…..

    😍😍😍😍

  3. കൊള്ളാം സൂപ്പർ 👌തുടരുക 👌

  4. ആലീസും, സാലിയും, ചാക്കോയും, സുമേഷും ഇവരൊക്കെ മാമ്മൂടുകാരുതന്നെ എനിക്കറിയാം ഇവരെയൊക്കെ

  5. അന്തമില്ലാത്ത കുന്തം ഒരു പുതിയ അനുഭവം തന്നെ തുടരുക തുടരുക വഴിയിൽ ഇട്ടെച്ച് പോകല്ലാ…..

  6. കിടിലം ബ്രോ

  7. Powli item…….susamma……..powli….eni Alice…..varatte…..

  8. Adipoli continue

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: