കുടുംബപുരാണം 11 [Killmonger] 343

ഞാൻ എല്ലാം പുറത്തെ റൗണ്ട് ടേബിളിൽ വച്ചു…

അപ്പോഴേക്കും അമ്മ മുഖം കഴുകി വന്നു…

“അല്ലടാ, ഇന്ന് ഇവിടെ നിന്ന…. മാറ്റി ഇടാൻ ഡ്രസ്സ്‌ ഒന്നും ഇല്ലാലോ..”

“അല്ലേൽ ഇപ്പൊ എന്തിനാ ഡ്രസ്സ്‌…ഈ ഡ്രസ്സ്‌ ഒക്കെ എന്ന കണ്ട് പിടിച്ചത്…”

“ടാ.. ടാ.. “

“അഹ് ചൂടാവാതെ എന്റെ കൊച്ചേ…ആ കബോർഡ് തുറന്നാൽ രണ്ട് ബാത്ത്റോബ് കിട്ടും …”

“ഓഹ്.. ശെരി…ഇതെപ്പോ വാങ്ങി…? “

“വരുന്ന വഴിക്ക്…വേറൊരു സാധനം കൂടെ ഉണ്ട്…”

“എന്ത്..?”

“ട്ടൺ ട്ടണ…”

ഞാൻ കവർ തുറന്ന് old monk ന്റെ ഒരു കുപ്പി എടുത്തു…

“ഇതെന്താ..? “

“ഇതാണ് old monk rum… (old monk ❤ഇഷ്ടം ?).. ഞങ്ങൾ ആണുങ്ങൾ ഒരു പ്രശ്നം വന്നാൽ ഒന്നേൽ ഇടിച്ച് തീർക്കും അല്ലേൽ അടിച്ചു തീർക്കും…അങ്ങനെ അടിച്ചു തീർക്കുന്ന പ്രശ്നങ്ങളിൽ യൂസ് ചെയ്യുന്ന ഒരു പ്രധാന സാധനം ആണ് ഇവൻ…”

“അത് ഓകെ…പക്ഷെ അതിന് ഇവിടെ എന്ത് പ്രസക്തി…? “

“പ്രസക്തി ഉണ്ട്.. ഇത് ഒരു രണ്ടെണ്ണം അകത്തു ചെന്നാൽ പിന്നെ നല്ല രസം ആണ്…രാത്രി നല്ല സുഖമായിട്ട് ഉറങ്ങാം, പിന്നെ rum ആയത് കൊണ്ട് ഹാങ്ങോവറും ഉണ്ടാവൂല…എപ്പടി…?”

അമ്മ അപ്പൊ എന്നെ ഒന്ന് ഇരുത്തി നോക്കി…

ഞാൻ നല്ല ക്ലോസപ്പ് ചിരി ചിരിച്ച്, അമ്മയ്ക്കും എനിക്കും ഓരോ 30 ഒഴിച്ചു…

“ഇനി ഒന്ന് മുട്ടിച്ചേ….. ചിയേർസ്.. “

ഞാൻ ഒറ്റ വലിക്ക് അകത്താക്കി…. നോക്കുമ്പോൾ അമ്മയും ഗ്ലാസ് കാലിയാക്കി ഇട്ടിരിക്കുന്നു, മുഖം ചുളുക്കി വച്ചിട്ടുണ്ട്…

“ന്ന ഇത് എടുത്ത് വായയിലോട്ട് വച്ചോ.. ആ ചവർപ്പ് അങ്ങ് പോട്ടെ…”

ഞാൻ ഒരു കഷ്ണം പൊറോട്ട ബീഫും കൂട്ടി എടുത്ത് അമ്മയുടെ വായയിൽ വച്ച് കൊടുത്തു…

ഞാനും ഒരു പീസ് എടുത്ത് കഴിച്ചിട്ട് അമ്മയെ നോക്കി…

“നോക്കി നിക്കാതെ അടുത്തത് ഒഴിക്കട…”

“ഹൈ ഇന്ന് നല്ല ഫോമിൽ ആണല്ലോ…എന്ത് പറ്റി?…”

“ഒന്നും ഇല്ലടാ…നീ ഒഴി…”

“മ്മ്മ്…. “

ഞാൻ ഒന്നുടെ ഒഴിച്ചു കൊടുത്തു, ഞാനും ഒഴിച്ച് ഒരുമിച്ച് അടിച്ചു…

17 Comments

Add a Comment
  1. മകനെ മടങ്ങി വരൂ…. ?

    1. മാതൃഭൂമി ലോക്കൽ എഡിഷൻ ല് പരസ്യം കൊടുക്ക്….
      അപ്പൊ വരാം… ???

  2. Nxt part???

  3. Broo evidepoi oru vivarom illallo?
    Nxt part udane undavumo

  4. ✖‿✖•രാവണൻ ༒

    ❤️❤️❤️❤️

  5. കൊള്ളാം കലക്കി. തുടരുക ?

  6. ഒരു കഥ തേടി വന്നതാണ്.. ആർക്കെങ്കിലും പേരറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ…?

    അച്ഛൻ്റെ അവിഹിതം മകൻ കയ്യോടെ പൊക്കുന്നു… അച്ഛനറിയാതെ മകനവരെ ചെന്ന് കണ്ട് സംസാരിക്കുന്നു… പിന്നീട് അച്ഛനോട് അതിനെപ്പറ്റി സംസാരിക്കുമ്പോൾ, അച്ഛൻ പറയുന്നു നിൻ്റെ അനിയൻ ജനിച്ചതിൽ പിന്നെ നിൻ്റെ അമ്മ എന്നെ അടുപ്പിച്ചിട്ടില്ലെന്നും, അങ്ങനെയാണ് ഞാൻ മറ്റൊരുത്തിയെ കണ്ടെത്തുന്ന തെന്നും, അങ്ങനെ ഡിഗ്രിക്ക് പഠിക്കുന്ന മൂത്ത മകൻ അച്ഛൻ്റെ അനുവാദത്തോടെ അമ്മയെ വളക്കുവാൻ ശ്രമിക്കുന്നു… ആദ്യപടിയായ് നിലം തുടയ്ക്കുന്നതിനിടെ തെന്നി വീണ അമ്മയെ ഇടുപ്പിൽ താങ്ങിയെടുത്ത് റൂമിലെത്തിക്കുകയും, മുതുകിൽ തിരുമ്മിക്കൊടുക്കുകയും ചെയ്യുന്നു… ഇത്രയുമാണ് ആദ്യഭാഗത്തിൽ വരുന്നത്.കഥയുടെ പേരറിയുന്നവർ ഒന്ന് പറഞ്ഞു തരൂ…

  7. കൊള്ളാം നന്നായിട്ടുണ്ട് സത്യത്തിൽ ഇവൻ ഇതിൽ ആരെയൊക്കെ കെട്ടും? എന്തായാലും അടുത്ത ഭാഗത്തിൽ കാണാം പിന്നെ അമ്മുവിന്റെ അച്ഛൻ അതിന്റെ ബാക്കിയുള്ള ഭാഗങ്ങൾ എന്തായി അതും കൂടി താ ബ്രോ

  8. ? നിതീഷേട്ടൻ ?

    ?

  9. Kolllaaam bro..

  10. ജാക്കി

    അതെങ്ങനെ ഉമ അറിഞ്ഞു അമ്മക്ക് അവനോടുള്ള പ്രണയം, അപ്പൊ ഉമക്കും ചെറിയമ്മക്കും അത് ആദ്യമേ അറിയാം
    അമ്മ തന്നെ പറയുമെന്ന് കരുതിയിരിക്കുകയാകും അവർ
    അതുകൊണ്ടാകും ഉമ അവനോട് ചോദിച്ചേ അമ്മ പ്രണയം തുറന്നു പറഞ്ഞോ എന്ന്

  11. സൂപ്പർ ബ്രോ ????
    അമ്മയുടെയും അവന്റെയും ഒരുമിച്ചുള്ള സീൻ പൊളിച്ചു
    അവർക്ക് ഇടയിലെ അടുപ്പം വായിക്കാൻ തന്നെ നല്ല ഫീൽ
    കുറേ സംഭാഷണങ്ങൾ ചേർക്കൂ ബ്രോ

  12. പേജ് കുറച്ചൂടി വേണമായിരുന്നു. ഇനിയിപ്പോ വീണ്ടും വൈകും അല്ലേ

    1. Sorry bro.. Aagraham illanjittalla… Pattande… ??

      1. സ്റ്റോറി ഇനിയും വൈകുമോ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *