കുടുംബപുരാണം 2 [Killmonger] 458

 

അതിന് ഞാൻ തിരിഞ്ഞ് നോക്കാതെ കയ്പ്പൊക്കി ഒരു തുമ്പ്സപ്പ് കൊടുത്തു…????

 

അങ്ങനെ ഞങ്ങൾ നടന്ന് കുറച്ചു എത്തിയപ്പോ…

 

“അല്ല.. എന്താ മോനെ നിന്റെ പരുപാടി??”” മിഥു എന്നോട് ചോദിച്ചു..

 

“എന്ത് പരുപാടി.. നമ്മൾ മെല്ലെ നടക്കുന്നു… കാഴ്ചകൾ ഒക്കെ കാണുന്നു… ഗ്രൗണ്ടിൽ പോകുന്നു… അങ്ങനെ അങ്ങനെ….””ഞാൻ പറഞ്ഞു

 

“”അതല്ല മൈരേ… നിന്റെ ഭാവി പരുപാടി ന്താന്ന ചോയ്ച്ചേ…””മിഥു

 

“”അങ്ങനെ മര്യാദക്ക് ചോയ്ക്ക് കുണ്ണേ.””ഞാൻ

(നോക്കണ്ട ഉണ്ണി വീട് വിട്ടാൽ ഞങ്ങൾ തറകൾ ആണ് നല്ല കൂതറകൾ..?????)

 

“അതിപ്പോ പ്രേത്യേകിച് പരുപാടി ഒന്നും ഇല്ല.. Engg കഴിഞ്ഞപ്പോ തൊട്ട് തൊടങ്യെത്ത വീട്ടീന്ന് പണിക്ക് പോവാൻ പറയാൻ… മനുഷ്യൻ ഇത്രേം കഷ്ടപ്പെട്ടിട്ട്.. ഒന്ന് റസ്റ്റ്‌ എടുക്കാൻ കൂടെ സമ്മതിക്കൂല… ബ്ലഡി ഗ്രാമവാസിസ്….””ഞാൻ

 

“ബെസ്റ്റ്… അപ്പൊ പണി ഒന്നും ആയില്ലേ ???””മിഥു

 

“ആയില്ലെന്ന് ചോദിച്ചാൽ…. അവിടെ അച്ഛന്റെ കൂട്ടുകാരൻ വർക്ക്‌ ചെയുന്ന കമ്പനി ണ്ട്.. Software… അവിടെ കിട്ടും..ബട്ട് എനിക്ക് അത് താല്പര്യം ഇല്ല.””ഞാൻ

 

“അതെന്തു.. നല്ലതല്ലേ..”മിഥു

 

“നല്ലതൊക്കെ തന്നെ… പക്ഷെ എനിക്ക് അവിടെ വർക്ക്‌ ചെയ്യണ്ട… കൊറേ കാലം ആയില്ലേ അവിടെത്തന്നെ…. ആരാ ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്… യൂറോപ്പ്ലേക്ക് നോക്കയാലോന്ന് ഒരു ആലോചന ഇല്ലാതില്ല..””ഞാൻ

 

“അത് പൊളിച്ചു… ഓഹ് മദാമ്മമാരെ ഓകേ കണ്ട് വെള്ളം ഇറക്കാം…എടാ ഭാഗ്യവാനെ..”മിഥു

 

“ഒന്ന് പോയെടാ.. മദാമ്മമാർ കൊറേ അവിടെയും ണ്ട അതിന് യൂറോപ്പിലേക് പോണോന്നില്ല… “”ഞാൻ

 

“”പിന്നെ എന്ത് ഉണ്ടാക്കാന നീ പോണേ??””മിഥു

 

“”ഒന്നും ഉണ്ടാക്കാനല്ല… ഒരു ആഗ്രഹം..നമുക്ക് നോക്കാം “”ഞാൻ

 

“”മം. “അവൻ എന്നെ നോക്കി ഒന്ന് നീട്ടി മൂളി

 

“ആഹ് അത് വിട് എന്താ നമ്മുടെ ഇപ്പോഴത്തെ അജണ്ട…??””ഞാൻ അവനോട് ചോദിച്ചു…

 

“”ഒന്ന് വലിച്ചാലോ ” മിഥു

 

“മച്.. എനിക്ക് രണ്ടെണ്ണം അടിച്ചാലേ വലിക്കാൻ മൂഡ് വരും “”ഞാൻ അവനെ നോക്കി താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു..

The Author

7 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നന്നായിട്ടുണ്ട്.

    ????

  2. ×‿×രാവണൻ✭

    കഥ എപ്പോഴും നയകനിൽ/നയികയിൽ ചുറ്റി നിൽക്കണം. ആല്ലകിൽ കഥ വേറെ രീതിയിൽ പോകും

  3. കൊള്ളാം. തുടരുക ❤

    1. Adipolii oombiyaaa storyy bore adich marikunuu🤮🤮🤮

  4. ജിന്ന്

    കൊള്ളാം ബ്രോ…
    നായകൻ നൈസ് ആയിട്ട് അമലയെ കൂടി വളക്കണം നല്ല കളികൾ പ്രതീക്ഷിക്കുന്നു…
    കുഞ്ഞമ്മയെ നന്നായ് പരിശ്രമത്തിലൂടെ വളക്കണം ടീസിംഗ് ഒക്കെ നടത്തി

  5. നല്ല പ്ലോട്ട്..
    1) ഉപനായകൻ അമലച്ചേച്ചിയോട് സംസാരിച്ചു തുടങ്ങുന്നു… അതു കഴിഞ്ഞു അതുല്യയെ വളയ്ക്കുന്നു… പിന്നീട് മെല്ലെ ചേച്ചിയെ വലയിലാക്കും…
    2) നായകൻ ഉമയെയും, ചെറിമ്മയെയും പിന്നെ ഒരു മാതിരി എല്ലാവരെയും പൂശും…
    തറവാട്ടിൽ വരുന്ന പലരെയും പൂശാൻ സകല ചാൻസും ഉണ്ട്…
    പൂശുകളുടെ ഒരു ഒരു ഘോഷയാത്ര തന്നെ…

    1. Cliché content ആണെന്ന് അറിയാം എന്റെ ആദ്യത്തെ ട്രൈ ആണ്… എന്റെ try കൊള്ളുലെങ്കിൽ പറയണം…. ഒരു ട്രയൽ റൺ പോലെ കരുതിയ മതി…. ഈ പരുപാടി പറ്റുമോ ഇല്ലെയൊന്ന് അറിയണമല്ലോ…. ???

Leave a Reply

Your email address will not be published. Required fields are marked *