കുടുംബപുരാണം 2 [Killmonger] 429

 

“”ഓഹ്.. ഇങ്ങനത്ത ഒരു സാധനം…”മിഥു എന്നെ ഒന്ന് പുച്ഛിച്ചു

 

“എന്തായാലും ഞാൻ വലിക്കാൻ പോവാ.. ഫുഡ്‌ അടിച്ച ഇത് വലിച്ച ഒരു സുഖവ…”മിഥു

 

“അഹ്.. നീ എന്തേലും കാണിക്ക് “”ഞാൻ

 

അവൻ അതും പറഞ്ഞു ഇട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഗോൾഡ് ന്റെ ഒരു സിഗററ്റും ഒരു തീപ്പെട്ടിയും എടുത്ത് കത്തിച്ച വലിക്കാൻ തൊടങ്ങി…

 

ഞങ്ങൾ അങ്ങനെ നടന്ന് പാടവരമ്പത്തൂടെ ഒക്കെ പോവുകയ്യായിരുന്നു…

 

അപ്പൊ ഉണ്ട് കുറച്ചു അപ്പുറത്തുകൂടെ ഒരു പെണ്ണ്… ഒരു പച്ച പാവാടയും ടോപ്പും ഇട്ട് മുടി ഒക്കെ പിന്നി, നെറ്റിയിൽ ഒരു ചന്ദന കുറിയും തൊട്ട് ഒരു ഇരു നിറക്കാരി തൂക്ക് പാത്രം പിടിച്ചോണ്ട് പാട വരമ്പത്തുകൂടെ ഓടുന്നു…

 

“”ഏതാടാ ആ പെണ്ണ്..??”ഞാൻ എന്റെ പിന്നിൽ സികിരേറ്റും പുകച്ചു മുണ്ടും മടക്കി കുത്തി വരുന്ന മിഥുനോട് ചോദിച്ചു

 

“”അതിനെ വിട്ട് പിടി മോനെ… അതിന് ആൾറെഡി ഒരു ആൾ ഉണ്ട് “”മിഥു

 

അവൻ അത് പറഞ്ഞപ്പോ ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി അവൻ അവളെ തന്നെ നോക്കി നിൽക്കുകയാണ്…. ഞാൻ നോക്കുന്നത് കണ്ട് അവൻ ഒരു ചമ്മിയ ചിരി പാസാക്കി…

 

“ഇതെപ്പോ വലിച്ചു ഈ ലൈൻ “”ഞാൻ

 

“”അതൊക്കെ ണ്ട് മോനെ… “”മിഥു

 

“”എടാ ഭീകരാ… നീ ആൾ കൊള്ളാലോ “”ഞാൻ അവനെ ഒന്ന് പുകഴ്ത്തി… കാര്യങ്ങൾ ഒക്കെ ഒന്ന് ചികഞ്ഞ് പുറത്താക്കണമല്ലോ… അത് കൊണ്ട് ഒന്ന് പുകച്ചതാ… ??

 

“”പിന്നെ നീ എന്ത് കരുതി,, നിന്റെ അനിയത്തി തേച്ചെന്ന് വെച്ച നിരാശ കാമുകനെ പോലെ നടക്കാണെന്നോ… നമുക്കും വേണ്ടേ ഒരു എന്റർടൈൻമെന്റ്..””മിഥു

 

“”മ്മ്മ്… നടക്കട്ടെ നടക്കട്ടെ….”ഞാൻ അവനെ നോക്കി കൊള്ളാം എന്നാ രീതിയിൽ തലയാട്ടി കൊണ്ട് പറഞ്ഞു…

 

“താങ്ക് യൂ “മിഥു

 

“എന്താ പേര്??”ഞാൻ അവനോട് ചോദിച്ചു

 

“അതുല്യ “മിഥു

 

“എന്താ ചെയ്ണെ??””ഞാൻ

The Author

7 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നന്നായിട്ടുണ്ട്.

    ????

  2. ×‿×രാവണൻ✭

    കഥ എപ്പോഴും നയകനിൽ/നയികയിൽ ചുറ്റി നിൽക്കണം. ആല്ലകിൽ കഥ വേറെ രീതിയിൽ പോകും

  3. കൊള്ളാം. തുടരുക ❤

    1. Adipolii oombiyaaa storyy bore adich marikunuu🤮🤮🤮

  4. ജിന്ന്

    കൊള്ളാം ബ്രോ…
    നായകൻ നൈസ് ആയിട്ട് അമലയെ കൂടി വളക്കണം നല്ല കളികൾ പ്രതീക്ഷിക്കുന്നു…
    കുഞ്ഞമ്മയെ നന്നായ് പരിശ്രമത്തിലൂടെ വളക്കണം ടീസിംഗ് ഒക്കെ നടത്തി

  5. നല്ല പ്ലോട്ട്..
    1) ഉപനായകൻ അമലച്ചേച്ചിയോട് സംസാരിച്ചു തുടങ്ങുന്നു… അതു കഴിഞ്ഞു അതുല്യയെ വളയ്ക്കുന്നു… പിന്നീട് മെല്ലെ ചേച്ചിയെ വലയിലാക്കും…
    2) നായകൻ ഉമയെയും, ചെറിമ്മയെയും പിന്നെ ഒരു മാതിരി എല്ലാവരെയും പൂശും…
    തറവാട്ടിൽ വരുന്ന പലരെയും പൂശാൻ സകല ചാൻസും ഉണ്ട്…
    പൂശുകളുടെ ഒരു ഒരു ഘോഷയാത്ര തന്നെ…

    1. Cliché content ആണെന്ന് അറിയാം എന്റെ ആദ്യത്തെ ട്രൈ ആണ്… എന്റെ try കൊള്ളുലെങ്കിൽ പറയണം…. ഒരു ട്രയൽ റൺ പോലെ കരുതിയ മതി…. ഈ പരുപാടി പറ്റുമോ ഇല്ലെയൊന്ന് അറിയണമല്ലോ…. ???

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law