കുടുംബപുരാണം 2 [Killmonger] 458

അങ്ങനെ ഇവള്ടെ അച്ഛൻ ഒരു ദിവസം കടേൽ വന്നു പറഞ്ഞപ്പോഴാ ഞാൻ കാര്യം അറിയാണെ….””

 

“”ഏഹ്… അവിഹിതത്തിന്റെ കാര്യം ഒക്കെ അയാൾ പറഞ്ഞോ…അതും നിന്നോട്….””കഥ കേട്ട് അശ്ചര്യപരിതനായി ഇരിക്കണ ഞാൻ അവനോട് ചോദിച്ചു….

 

“”അതൊന്നും അയാൾ പറഞ്ഞില്ല…. മോൾ ഭർത്താവും ആയി തെറ്റി വീട്ടിൽ ഇരിപ്പുണ്ടെന്ന് അച്ഛനോട് പറഞ്ഞതാ…. ഞാൻ ഇവർ കഥ പറയുമ്പോ അടുക്കളേൽ പാത്രം കഴുകാൻ സഹായിക്കെനി….അങ്ങനെ കേട്ടത…”””മിഥു

 

“”ആഹ്ഹ്… അത് വിട് ന്നട്ട്… ബാക്കി പറ “” ഞാൻ

 

“”ആഹ്…. കടേൽ പാക്കറ്റ് പാൽ വീടുകളിൽ സപ്ലൈ ചെയ്യാറുണ്ട്…. ഞാനാ കൊണ്ട് കൊടുക്കാറ്…. ഒരു 10/15 വീട്ടിൽ സപ്ലൈ ഉണ്ട് …സാധാരണ ഇയാളുടെ വീട്ടിൽ ആണ് ആദ്യം കൊടുക്കാറ്… ഈ സംഭവം അറിഞ്ഞ അന്ന് ഞാൻ ഇയാൾക്ക് പാൽ ലാസ്റ്റ് ആണ് കൊടുത്തേ…. അങ്ങനെ ആകുമ്പോ കുറച്ചു നേരം സംസാരിക്കാലോ… ചുളുവിൽ അവളെയും കാണാം… അങ്ങനെ അവിടെ ചെന്ന്…. അപ്പൊ അയാൾ അവിടെ ഇല്ല…. ചെന്ന് ബെൽ അടിച്ചപ്പോ അമലയാണ് വാതിൽ തുറന്നെ… ഞാൻ പാൽ അവരുടെ കയ്യിൽ കൊടുത്തു ന്നട്ട് ഒന്ന് അവരെ നോക്കി ചെറുതായിട്ട് പരിചയക്കാർ കാണുമ്പോൾ നമ്മൾ ചിരിക്കുലെ അനങ്ങനെ ചിരിച്ചു അവളും ചിരിച്ചു…. പിറ്റേന്നും അങ്ങനെതന്നെ…. മൂന്നാമത്തെ ദിവസo ഞാൻ ചോദിച്ചു…

 

“”ചേച്ചി ഇപ്പൊ ഇവിടെ ആണോ…””മിഥു

 

“”ആഹ്… എന്ത്യേ “”അമല

 

“”ഒന്നുല്ല… ചുമ്മാ ചോദിച്ചതാ…. ഭർത്താവ് ഇവിടെ ഇല്ലേ…?””മിഥു

 

ആഹ് ചോദ്യം അവൾക്ക് ഇഷ്ടം ആയില്ലാൻ തോന്നി…

 

“”ഇല്ല.. നീ നിന്റെ പാട് നോക്കി പോടാ “”അമല

 

അത് കേട്ടപ്പോ ഒന്ന് ചമ്മിയെങ്കിലും സെന്റി അടിക്കാണ് കിട്ടിയ ചാൻസ് കളയണ്ട ന്ന് കരുതി ഞാൻ വെച്ച അങ്ങ് കാച്ചി…

 

“”സോറി ചേച്ചി.. ഞാൻ അറിയണ്ട ചോദിച്ചു പോയതാ…””മുഖത്ത് വരുത്താൻ പറ്റുന്ന എക്സ്പ്രേഷൻ മുഴുവൻ വരുത്തി… അത് ഏറ്റെന്ന് തോന്നി.. അവളുടെ മുഖവും ഒന്ന് സെഡ് ആയി… അവളെ ഒന്നും പറയാൻ അനുവദികാതെ ഞാൻ തിരിച്ചു …. അപ്പോഴാണ് ഞാൻ അതുല്യയെ കാണുന്നെ…. അവള് ട്യൂഷൻ കഴിഞ്ഞ് വരുന്ന വഴിയാണ്… ഞാൻ മുഖം സെഡ് ആക്കി ആവളെ ഒന്ന് നോക്കി ഗേറ്റ് കടന്ന് പോയി……

The Author

7 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നന്നായിട്ടുണ്ട്.

    ????

  2. ×‿×രാവണൻ✭

    കഥ എപ്പോഴും നയകനിൽ/നയികയിൽ ചുറ്റി നിൽക്കണം. ആല്ലകിൽ കഥ വേറെ രീതിയിൽ പോകും

  3. കൊള്ളാം. തുടരുക ❤

    1. Adipolii oombiyaaa storyy bore adich marikunuu🤮🤮🤮

  4. ജിന്ന്

    കൊള്ളാം ബ്രോ…
    നായകൻ നൈസ് ആയിട്ട് അമലയെ കൂടി വളക്കണം നല്ല കളികൾ പ്രതീക്ഷിക്കുന്നു…
    കുഞ്ഞമ്മയെ നന്നായ് പരിശ്രമത്തിലൂടെ വളക്കണം ടീസിംഗ് ഒക്കെ നടത്തി

  5. നല്ല പ്ലോട്ട്..
    1) ഉപനായകൻ അമലച്ചേച്ചിയോട് സംസാരിച്ചു തുടങ്ങുന്നു… അതു കഴിഞ്ഞു അതുല്യയെ വളയ്ക്കുന്നു… പിന്നീട് മെല്ലെ ചേച്ചിയെ വലയിലാക്കും…
    2) നായകൻ ഉമയെയും, ചെറിമ്മയെയും പിന്നെ ഒരു മാതിരി എല്ലാവരെയും പൂശും…
    തറവാട്ടിൽ വരുന്ന പലരെയും പൂശാൻ സകല ചാൻസും ഉണ്ട്…
    പൂശുകളുടെ ഒരു ഒരു ഘോഷയാത്ര തന്നെ…

    1. Cliché content ആണെന്ന് അറിയാം എന്റെ ആദ്യത്തെ ട്രൈ ആണ്… എന്റെ try കൊള്ളുലെങ്കിൽ പറയണം…. ഒരു ട്രയൽ റൺ പോലെ കരുതിയ മതി…. ഈ പരുപാടി പറ്റുമോ ഇല്ലെയൊന്ന് അറിയണമല്ലോ…. ???

Leave a Reply

Your email address will not be published. Required fields are marked *