കുടുംബപുരാണം 4 [Killmonger] 429

മിഥു –“ഞാനും യദുവും,.. പ്ലാൻ ഒക്കെ ഇവന്റെ ആണ്.. പിന്നെ ഞാൻ കുറച്ചായി സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന് വിചാരിക്കുന്നു.. ഇതാവുമ്പോൾ ഇവിടെങ്ങും ഒരു തുണി കട ഇല്ല.. ആലോചിച്ചപ്പോൾ നല്ലതാണെന്നു തോന്നി.. “
അമ്മച്ചൻ -“ആഹാ , നീയും ഉണ്ടോ , എന്താ പ്പോ അങ്ങനെ ഒരു ചിന്ത വരാൻ കാരണം ?..”
യദു –“അനങ്ങനെ വലിയ കാരണം ഒന്നും ഇല്ല , അർക്കാ ഒരു ചേഞ്ച് ഇഷ്ടം അല്ലാത്തത് .. അവിടെ ഇപ്പോ കൊറേ കാലം ആയില്ലേ , ഇവടെ ആവുമ്പോള് നിങ്ങള് ഒക്കെ ണ്ട് , പിന്നെ ഇവിടെയും നല്ല ഓപ്പർച്യുണിറ്റി വരുന്നുണ്ട് .. പിന്നെ ഇത് , ഒരു നല്ല ഇൻവെസ്റ്റ്മെന്റ് ഓപ്പർച്യുണിറ്റി ആണെന്ന് തോന്നി , പിന്നെ ഇവന് ഒരു ഉപകാരവും , അമ്മച്ചന് ആ ഉപയോഗശൂന്യമായ മുറി കൊണ്ട് ഒരു വരുമാനവും ആവും , എനിക്ക് വട്ടച്ചിലവിന് ക്യാഷും ..”
അച്ഛൻ -“നിനക്ക് ഇത്രക്കും ബുദ്ധി ഉണ്ട്എന്ന് അറിഞ്ഞില്ലെട ..”
‘ഇതൊക്കെ യെന്ത് ‘ എന്ന ഭാവത്തില് അച്ഛനെ നോക്കി ..
അമ്മച്ചൻ -“അപ്പോ എങ്ങനാ പരുപാടികളൊക്കെ ,?
യദു –“ഞാൻ പറയുകയങ്കില് , അമ്മച്ചനെ നമുക്ക് ഒരു ഷെയർ ഹോൾഡർ ആകാം .. ആ റൂം ഇൻവെസ്റ്റ്മെന്റ് ആക്കി കണക്കാക്കി , ഇത്ര ശതമാനം ഷെയർ കൊടുക്കാം .. അപ്പോ പിന്നെ അഡ്വാൻസ് , തേങ്ങകൊല , അങ്ങാനത്തെ പരുപടികള് ഒന്നും വേണ്ടല്ലോ , അമ്മച്ചന് മാസം ഒരു നല്ല തുക കയ്യില് കിട്ടുകയും ചെയ്യും .. എന്തു പറയുന്നു mr .രാഘവാൻ ..”
അച്ഛൻ -“അത് നല്ല ഒരു ഏർപ്പാട് ആണ് .”
അമ്മച്ചൻ -“അതാ നല്ലത് എങ്കില് അങ്ങനെ ആയിക്കോട്ടെ ..”
അച്ഛൻ -“അല്ലട , നിനക്ക് ഇതിനൊക്കെ ഉള്ള പൈസ ഒക്കെ എങ്ങനാ .. നിൻടെൽ ഉണ്ടോ ?.”
യദു –“അത് എന്ത് ചോദ്യം ആണ് mr ബാലു .. ഒന്നും കാണാതെ ഞാൻ ഒരു പണിക്ക് എറങ്ങില്ല എന്ന് അറിയില്ലേ .. അക്കൌണ്ടില് ഉണ്ട് , ഞാൻ ദുബായില് ഇരുന്ന് കഷ്ടപ്പെട്ട് ഓരോടുത്തർക്ക് പ്രോഗ്രാമ്മിങ് ചെയ്ത് കൊടുത്ത് ഉണ്ടാകിയ പൈസ .. “
അച്ഛൻ എന്റെ പുറത്ത് ‘അടിപൊളി ‘ എന്ന പോലെ ഒന്ന് തട്ടി ..
യദു –“ അപ്പോ നമുക്ക് ഇതൊക്കെ ഒന്ന് ഒഫീഷ്യല് ആക്കം .. നാളെ അല്ലേ ഉൽസവം , അത് കഴിഞ്ഞ് പിറ്റേ ദിവസം നമുക്ക് സങതി സെറ്റില് ആക്കം .. എന്ത് പറയുന്നു ?.”
മിഥു & അമ്മച്ചൻ -“ഒക്കെ “
യദു –“അഹ് , നിനക്ക് ലോൺ ൻടെ കാര്യം അന്വേഷിക്കാൻ ബാങ്കില് പോണം എന്ന് പറഞ്ഞില്ലേ . ഞാനും വേരാം ..”
ഞാൻ വേഗം റൂമിലേക്ക് പോയി ഒരു പിങ്ക് ഷർട്ട്ഉം , അതേ കരയുള്ള ഒരു മുണ്ടും ഉടുത്ത് , റെയ്ബൻ സപടികം ഗ്ലാസ്സും ഷർട്ടിൽ കൊളുത്തി താഴേയ്ക്ക് ഇറങ്ങി ..
അപ്പോഴേക്കും പെണ്ണുങ്ങള് അടുകളേല് നിന്ന് ഉമ്മറത്തേക്ക് വരുകയായിരുന്നു ..
അമ്മ –‘നീ ഇത് എങ്ങോട്ടാട ഒരുങ്ങി കെട്ടി ?.”
യദു –“ഞാൻ മിഥുൻടെ കൂടെ ഒന്ന് ടൌൺ വരെ ..”
അമ്മ –“എന്തിനാ ഇപ്പോ ടൌണില് പോണേ ?.”
ഉമ –“വായ നോക്കാൻ , അല്ലാതെ എന്നതിന് .”

The Author

9 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം……
    സൂപ്പർ.

    ????

  2. കൊള്ളാം… അനിയത്തി ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്. സൂപ്പർ.

  3. ×‿×രാവണൻ✭

    ❤️♥️

  4. നന്നായിട്ടുണ്ട്. തുടരുക ❤

  5. Super
    Backi vegam aavatt3

  6. Innie enn vachal pukkil aado??‍♂️?sarolla stry kollam

  7. ചാത്തൻ

    കൊള്ളാം ❤️❤️ waiting…..

  8. Super porate next part Waiting

  9. ജിന്ന്

    കൊള്ളാം…. നല്ല കഥ… ?

Leave a Reply

Your email address will not be published. Required fields are marked *