യദു –“എഹ് .. എന്താടാ ?..”
മിഥു –“മോനേ .. കുട്ടാ .. നീ വണ്ടി ഒന്ന് തരുമോ , ഞങ്ങള് ഒന്ന് ചുറ്റിട്ട് വേരാം ?..”
ഞാൻ അവനെ സംശയത്തോടെ തിരിഞ്ഞ് നോക്കി .. അവൻ പ്ലീസ്സ് എന്ന് കെഞ്ചുന്നത് പോലെ മുഖം ആക്കി ..
യദു –“അഹ് , എടുത്തോ .. പെട്ടന്ന് വരണം .. “
മിഥു –“ഓഫ്കൂസ് ..”
ഞാൻ വണ്ടിയില് നിന്ന് ഇരങ്ങേണ്ട താമസം അവൻ മുനപ്പിലേക്ക് ചാടി ഇരുന്നു അവൾ പിന്നിലും കയറി ഒറ്റ പോക്ക് ..
“പെണ്ണിനെ കണ്ടാൽ കൂട്ടുകാരനെ മറക്കുന്ന തെണ്ടി , ഇവന്റ് കൂടെ ആണല്ലോ കർത്താവേ ഞാൻ നടക്കുന്നേ ..” അവന്റെ പോക്ക് കണ്ടു ഞാൻ പിറുപിറുത്തു ..
സൈഡിൽ നിന്ന് ഒരു ചിരി കേട്ട് ഞാൻ തിരിഞ്ഞ് നോക്കി ..
അമല –“ഇയാൾ ആണല്ലെ യദു ?.”
യദു –“അതേ “
അമല –“അതു , പറഞ്ഞായിരുന്നു ..”
യദു –“ഒന്നും നല്ലത് ആവാന് ചാൻസ് ഇല്ല .. “
അമല –“അത് എങ്ങനെ അറിയാം ?.”
യദു –“സ്വന്തം കാമുകനെ ചാമ്പുന്ന കൂട്ടുകാരനെ ഒരു കമുകിക്കും ഇഷ്ടം ആയ ചരിത്രം ഇല്ല ..”
അമല –“പറഞ്ഞത് കറെക്റ്റ് ആണ് . ഇന്നലെ വരെ അങ്ങനെ ആയിരുന്നു .
യദു –“അതെന്താ , ഇന്ന് അങ്ങനെ അല്ലേ ?”
അമല –“നിങ്ങള് കട തുടങ്ങാൻ പോകുന്ന കാര്യം അവൾ അറിഞ്ഞു .. നീ ആണ് അവനെ സഹായിക്കുന്നത് എന്ന് അറിഞ്ഞപ്പോ തൊട്ട് ഒരു മനം മാറ്റം .. “
യദു –“ഓഹ് , അങ്ങനെ .. “
അമല –“ഏതായാലും നന്നായി , ഇനി ഡ്രസ് എടുക്കാൻ ടൌണില് വരെ പോവാണ്ടല്ലോ .. “
ഞാൻ അതിന് ഒന്ന് ചിരിച്ചു കൊടുത്തു ..
അമല –“ഇയാൾക്ക് ഇപ്പോ എന്താ പരുപാടി ?..”
യദു –“ഞാൻ , engg കഴിഞ്ഞു , ഇപ്പോ ജോലി അന്വേഷിച്ചു നടക്ക ..”
അമല –“ആഹ് ..”
“ഡ .. നീ എന്താടാ ഇവിടെ ?“എന്നൊരു ചോദ്യവും പുറത്തൊരു അടിയും ആണ് പിന്നെ നടന്നത് ..
തിരിഞ്ഞ് നോക്കിയപ്പോള് അമ്മ .. അമ്മയുടെ പുറകില് ഉമ , പിന്നെ അമ്മമ്മ ..
കൊള്ളാം……
സൂപ്പർ.
????
കൊള്ളാം… അനിയത്തി ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്. സൂപ്പർ.
നന്നായിട്ടുണ്ട്. തുടരുക
Super
Backi vegam aavatt3
Innie enn vachal pukkil aado??
?sarolla stry kollam
കൊള്ളാം
waiting…..
Super porate next part Waiting
കൊള്ളാം…. നല്ല കഥ… ?