Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കുള്ളൻ കുതിര 6 [Ashok] 241

Kambi Views 269588

“നോക്ക്, പുറത്തു ഒരാള് പോലും ഇതറിയരുത്. പറഞ്ഞേക്കാം.” സുമ താകീത് നൽകി.
“ഇല്ല സുമ, വല്ലപ്പോഴും ഞാനും കൂടെ ….”
“നീയും കൂടെ!!!!!? ”
“അല്ലാ , ഞാനും ഒരു പെണ്ണല്ലേ മാഡം ?”
“അതുകൊണ്ട്?!!!, ഓഹോ! അപ്പൊ നിനക്കും ഇവന്റെ കുണ്ണ വേണം അല്ലെ?”
കമലേച്ചി ഒന്നും മിണ്ടാതെ നിന്നു. “ആയിക്കോ…എന്റെ മുന്നിൽ വെച്ച് ചെയ്യാനുള്ള ധൈര്യം ഉണ്ടെങ്കിൽ.. ആയിക്കോ.”
കമലേച്ചി ചന്തുവിനെ നോക്കി അർത്ഥഗർഭമായി ഒന്ന് ചിരിച്ചു.
ഉച്ചയോടടുപ്പിച്ചു കമലയെ ഹോസ്പിറ്റലിൽ പറഞ്ഞയച്ചിട്ടു സുമ ചന്തുവിനെ വിളിച്ചു.
“എടാ, നിനക്ക് ഒരു ആന്റിയെ പരിചയപ്പെടുത്തി തരട്ടെ?”
“അയ്യോ! എന്തിനാ ചേച്ചീ?” അവൻ ഉത്കണ്ഠാകുലനായി.
” അതൊക്കെ പിന്നെ പറയാം, എടാ ഇടിവെട്ട് ചരക്കാ. ഒരു പണക്കാരി. ഭർത്താവ് അമേരിക്കയിലാ.”
“ചേച്ചീടെ കൂട്ടുകാരി ആണോ?”
“അതേടാ, എന്റെ ക്ലബ്ബിലെ മെമ്പർ ആണ്. അവർക്കു എന്നോട് വല്യ ഇഷ്ടമാ, ഒരു മകൻ ഇല്ലാതെ അവർ ആകെ ദുഃഖത്തിലാണ്. ”
പെട്ടെന്നവൻ രണ്ടാനമ്മയെ ഓർത്തു. “ങ്ങും” അവൻ സുമ പറയുന്നത് ചെവി കൂർപ്പിച്ചു കേട്ടു. നിന്റെ കാര്യം പറഞ്ഞപ്പോൾ നിന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞു.
“എവിടെ?’
“അവർ താമസിക്കുന്ന ഹോട്ടലിൽ”
“ഹോട്ടലിലോ?’
“ങും, അവർ നാട്ടിൽ വരുമ്പോൾ ഇവിടെ ഒരു ഹോട്ടലിൽ ആണ് താമസം.” സുമ പറയുന്നത് കള്ളമാണെന്ന് ചന്തുവിന്റെ എളിയ മനസിൽ കേറിയില്ല.
“നാളെയാണ് , നമുക്ക് അങ്ങോട്ട് പോണം.”
“പോവാം ചേച്ചി”
“ശെരി, പിന്നേ, ആന്റി എന്ത് പറഞ്ഞാലും എതിർക്കരുത് കേട്ടോടാ? ചെറിയ മുൻ ദേഷ്യം ഉള്ള ടൈപ്പാണ്.”
“ങ്ങും” ചന്തു നിഷ്കളങ്കമായി മൂളി.
കമലേച്ചി ഹോസ്പിറ്റലിൽ പോയിട്ടു ഒന്നുരണ്ടു മണിക്കൂറ് കഴിഞ്ഞപ്പോൾ ശേഖർ വീട്ടിലെത്തി. ഒരു വെളുത്തു വിളറിയ മനുഷ്യൻ. ക്ലീൻ ഷേവ് ചെയ്ത മുഖം. സ്ത്രീകളുടെ ഭാവ,ചലനങ്ങൾ. ഒറ്റനോട്ടത്തിൽ ലക്ഷണം തികഞ്ഞ ഒരു കുണ്ടൻ ആണെന്ന് തോന്നും.
കേറിയ ഉടനെ അയാൾ ചന്തുവിനെ ഒന്ന് നോക്കി.
“ഇതാണ് ചന്തു.'”സുമ പരിചയപ്പെടുത്തി.
“ഹായ് ചന്തു..സുമ നിന്റെ കഥകൾ കൊറേ പറഞ്ഞു.” ചന്തു ഒന്ന് ഞെട്ടി. എന്തു കഥയാവും പറഞ്ഞിട്ടുണ്ടാവുക? എന്തായാലും സുമയും ആയി നടന്ന കളികൾ ആയിരിക്കില്ല. ആല്ല! പക്ഷെ, അതല്ലാതെ വേറെ എന്ത് കഥ?!!!
അവൻ അയാളെ നോക്കി ചിരിച്ചു കാണിച്ചു.
“എടാ, ഇതാണ് ശേഖർ സാർ , മനസിലായില്ലേ?” “സുമ അർത്ഥ ഗർഭമായി പുഞ്ചിരിച്ചു. സുമ ഉച്ചക്ക് പറഞ്ഞ കാര്യങ്ങൾ അവന്റെ മനസിലേക്ക് ഓടി എത്തി.
രാത്രി തീൻ മേശയിൽ ഇരുന്നു സ്നേഹത്തോടെ സുമ ഭർത്താവിനെ വിസ്കി കുടിപ്പിക്കുകയാണ് . അടിമയെപ്പോലെ, പകർന്നു കൊടുത്ത മദ്യം അയാൾ പടപടേന്ന് കാലിയാക്കി. ചന്തു അത് കണ്ടു രസം പിടിച്ച മട്ടാണ്‌. അവന്റെ മുഖത്തു ഒരു കുസൃതി ചിരി മിന്നി മറഞ്ഞു.

The Author

Ashok

nothing much to say. I write some nonsense once in a while.

18 Comments

Add a Comment
  1. bro polich adukii please continue

  2. കൊള്ളാം സൂപ്പർ. നന്നായിട്ടുണ്ട്. തുടരുക.

  3. Candune vilikkenda suma udakkiyal sahira avane vittil kuuttikondu pokattee…. Avan avide ninnu amina,thatha, vasantha, anitha,beena, kamala and geetha ithrayum pere kalikkatte ok ….. All the best bro waiting for next part

  4. എല്ലാവർക്കുമായി ഹോൾസെയിൽ മറുപടി,
    അഭിപ്രായങ്ങൾ മാനിക്കുന്നു. ചന്തുവിനെ വിൽക്കില്ല. ഇതൊരു കഥ ആക്കാനുള്ള സ്കോപ്പ് കാണുന്നു.
    കമ്പി വേണോ കഥ വേണോ എന്ന ധർമ്മസങ്കടത്തിൽ ആണ് ഞാൻ. കമ്പിയുള്ള കഥ ആക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
    കട്ടക്ക് .വിയർക്കുന്നുമുണ്ട്. ആരും ആരെയും അടിമ ആക്കരുത് എന്നാണ് എന്റെ ഒരു ഇത്.
    സസ്നേഹം അശോക്.

  5. Suuuper

  6. കൊള്ളാം, സുമയുടെ വില്പന പരിപാടി ചന്തുവിന് മനസ്സിലായി, തിരിച്ച് ഒരു പണി സുമക്ക് കൊടുക്കണം

  7. Sum യ്ക്ക് ഇട്ട് 8 ന്റെ പണി കൊടുക്കണം… ചന്തു വിനെ വില്ക്കാന്‍ സമ്മതിക്കരുത്…

  8. `årjûñ dêv´

    താങ്കളുടെ ഭാഷയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്….!!! അതുകൊണ്ടാണ് വായിച്ചതും പക്ഷേ വായന പകുതിയ്ക്ക് മുറിഞ്ഞതിൽ ക്ഷമ ചോദിയ്ക്കുന്നു….!!! കക്കോൾഡ്/ഫെംഡം ടാഗുകളോട് വലിയ താല്പര്യമില്ല…!!!

    നന്ദി…!!!

    സ്നേഹപൂർവ്വം

    -അർജ്ജുൻ

    1. അർജുൻ ദേവ്,
      പല അഭിരുചികൾ ഉള്ളവർ അല്ലെ ഇവിടെ വരുന്നത്? അങ്ങനെ ഒരു ട്രാക്കിൽ ആയിപ്പോയി. വ്യക്തിപരമായി എനിക്കും താല്പര്യം ഇല്ലാത്തവയാണ് ഫെറ്റിഷ്, ഇൻസെസ്റ് എന്നിവ. അങ്ങനെ വന്നു പോകുന്നതാണ്.
      ഇനിമുതൽ ശ്രദ്ധിക്കാം. താങ്ക് യൂ.

    2. രണ്ടാനമ്മയെ വലച്ചത് എങ്ങിനെ ആണെന്ന് ഒന്ന് വിശദീകരിക്കാമോ 🙏🙏

  9. wow superb…avatharana shyli kidu bro …..keep it up continue

  10. Ashok Superb. ചന്തുവിനെ വിൽപ്പനക്ക് വെക്കാതെ സ്വാഭാവികമായി കഥ പോകട്ടെ ചന്തു കളിക്കുന്നവരെല്ലാം അവന്റെ അടിമകളാവട്ടെ Fetish കുറച്ചു മതി നാടൻ ചരക്കുകൾ വരട്ടെ

  11. മീശ മാധവൻ

    ചന്തുവിനെ അങ്ങനെ ആരുടെയും അടിമ ആക്കരുത്
    സുമയെp ചന്തുവിന്റെ അടിമായാക്കൂ ചന്തുവിന് വേണ്ട ആരെയും കൂട്ടികൊടുക്കാ തയ്യാറാവുന്ന ചന്തുവിന്റെ സ്വന്തം അടിമ

  12. Super lesbo, twosome, threesome,cukold എല്ലാം ഒരു കുടക്കീഴിൽ. സൂപ്പർ ബ്രോ continue

  13. Dear Ashok, അടിപൊളി, വളരെ നന്നായിട്ടുണ്ട്. ചന്തുവും വസന്തമ്മയും കൂടിയുള്ള കളികൾ കാണാൻ കാത്തിരിക്കുന്നു. പിന്നെ ശേഖറിന്റെ മുന്നിൽ വച്ചുള്ള സുമയുടെ കളികൾ സൂപ്പർ. പക്ഷെ ശേഖറിനെ അടിമയാക്കിയ പോലെ ചന്തുവിനെ അടിമയാക്കാൻ സുമയെ അനുവദിക്കല്ലേ. സുമയെ ചന്തുവിന്റെ അടിമയാക്കണം. Waiting for next part.
    Regards.

  14. തമ്പുരാൻ

    Super…

  15. നന്നായിട്ടുണ്ട് അശോക് .അടുത്ത ഭാഗം ഉടനെ വരുമോ

  16. സുമ അവനെ ആൺവേശ്യ ആക്കുമല്ലോ ഇനി അവന്റെ ഇഷ്ടത്തിന് നടക്കാൻ പറ്റുമോ വസന്തയെ കളിക്കുന്നത് കാണാൻ കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: