കുമ്പസാരം 2 [Master] 344

ഷെറിന്‍ വിയര്‍ത്തുപോയി. പക്ഷെ വേഗം തന്നെ അവള്‍ മറുപടി നല്‍കി.

“ഒരു കൂട്ടുകാരിയുടെ ഒപ്പം പഠിക്കാന്‍ പോയി..”

“നീയവളെ വിടരുതായിരുന്നു”

ഷെറിന്‍ നിശബ്ദം തലകുനിച്ചു.

“പൊക്കോ”

ജീവന്‍ തിരികെ കിട്ടിയ ആശ്വാസത്തോടെ അവള്‍ വേഗം പടികള്‍ കയറി മുകളിലെത്തി.

ദൈവമേ ഡാഡി അവളുടെ പോക്കിനെ സംശയിക്കുന്നുണ്ടോ? ഉള്ളസത്യം അദ്ദേഹത്തോട് പറഞ്ഞാലോ? ഒളിക്കുന്നത് വീണ്ടും മറ്റൊരു തെറ്റല്ലേ? പക്ഷെ പറഞ്ഞാല്‍ ജൂബിക്ക് തന്റെമേല്‍ ഉള്ള എല്ലാ വിശ്വാസവും ഇല്ലാതാകും. ഷെറിന്‍ എന്ത് ചെയ്യണമെന്നറിയാതെ ചിന്തയിലാണ്ടു. ജൂബിയെ ഒറ്റുകൊടുക്കാന്‍ അവള്‍ക്ക് മനസ്സ് വന്നില്ല. പക്ഷെ കുര്യന്റെ സംസാരം അവളെ അതിയായി അലട്ടി. സ്വസ്ഥത ലഭിക്കാതെ അവള്‍ മുറിയില്‍ ഉലാത്തി. കുര്യനോട് അത് പറയണോ വേണ്ടയോ എന്ന ചിന്തയാണ് അവളെ ഉലച്ചത്. എങ്ങനെയൊക്കെ ചിന്തിച്ചിട്ടും അവള്‍ക്ക് ഒരു തീരുമാനത്തില്‍ എത്താനായില്ല.

സമയം എട്ടുമണി ആയതിന്റെ ബഹളം അവള്‍ താഴെയുള്ള ക്ലോക്കില്‍ നിന്നും കേട്ടു. ഒമ്പതുമണിക്കാണ് ഡാഡിയുടെ ഡിന്നര്‍. താമസിച്ചു വരുന്ന ദിവസങ്ങളില്‍ മാത്രം അതിലും വൈകും.

മൊബൈല്‍ ശബ്ദിക്കുന്നത് കണ്ട് അവള്‍ എടുത്തുനോക്കി. ജൂബിയായിരുന്നു.

“എന്താടീ” ഷെറിന്‍ ചോദിച്ചു.

“ഡാഡി വന്നോ”

“എപ്പഴേ”

“എന്നെ തിരക്കിയോ”

“ഉം”

“എന്ത് പറഞ്ഞു ചേച്ചി”

“നീ പറഞ്ഞത് തന്നെ”

“ങേ, മുജീബിനെ കാണനെന്നോ”

ഷെറിന് ചിരിവന്നു. ഒപ്പം സിരകളിലൂടെ ഒരുതരം ലഹരി പടര്‍ന്നു ദേഹമാകെ വ്യാപിക്കുന്നതും അവളറിഞ്ഞു.

“പോടീ പൊട്ടീ”

ജൂബിയുടെ ആശ്വസനിശ്വാസം അവള്‍ കേട്ടു.

“പക്ഷെ ചേച്ചി, ഇന്ന് പഠനം മാത്രമേ നടക്കൂ” നിരാശയോടെ അവള്‍ പറഞ്ഞു.

“എന്താടീ?”

The Author

Master

Stories by Master

22 Comments

Add a Comment
  1. Super!! Excellent!!! Please continue. Eagerly waiting for the next episode.

  2. അന്യായ കഥ മാഷെ ….. വായനക്കാരന്‍ ഇവിടെ ജെയിംസ് അച്ഛന്‍റെ അവസ്ഥയിലായി …. ധ്യാനമേ ശരണം. ഇവിടെ നിര്‍ത്താന്‍ താങ്കള്‍ക്ക് തോന്നല്ലേ എന്നാണ് പ്രധാന പ്രാര്‍ത്ഥന. അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് …..

  3. ചാക്കോച്ചി

    ആശാനേ…. തകർത്തു…..
    ഞമ്മള് വിചാരിച്ച പോലെയൊന്നുമല്ല കഥയുടെ റൂട്ട്….
    ഇപ്പൊ കിട്ടും… ഇപ്പൊ കിട്ടും….ന്ന് കരുതും….
    പക്ഷെ കൊതിപ്പിച്ചു കടന്നു കളയും പഹയൻ…..
    എന്തായാലും ഉസാർ ആക്കീക്ക്…..

  4. പിടി വിട്ടു പോകുന്ന മനസുകൾ !
    നന്നായി മാസ്റ്റർ എനിക്കിതിന്റെ മനശാത്രതലങ്ങളിലൂടെയുള്ള പ്രയാണം വളരെ ഇഷ്ടപെട്ടു

  5. ഈ ഭാഗവും തകർത്തു.മൊതലാളിയുടെ മനസ്സ് ഇളകിത്തുടങ്ങിയല്ലേ…….

  6. Nice story master jii.

  7. പൊന്നു.?

    മാസ്റ്റർ പൊളിച്ചൂട്ടോ…… നന്ദി.

    ????

  8. Good story ??????✍️?

  9. മാസ്റ്റർ.. കഥ സൂപ്പർ..
    താങ്കളുടെ കുറവുണ്ടായിരുന്നു ഈ സൈറ്റിന്
    മന്ദൻ രാജ എവടെ ആണോ എന്തോ?

  10. രാജു ഭായ്

    മാസ്റ്ററെ ഇങ്ങനെ കൊണ്ട് നിർത്തിയത് ചെറ്റത്തരം ആയിപോയി സോറിട്ടോ വിഷമം കൊണ്ട് പറഞ്ഞു പോയതാ അടുത്ത പാർട്ട്‌ പെട്ടന്നിടണേ

  11. എന്റെ മാസ്റ്ററെ നിങ്ങളെ ച്ചമ്മയല്ല മാസ്റ്റർ എന്ന് വിളിക്കുന്നത്. താങ്കൾ പുലിയാണ്

  12. Ponnu mastre ingane onnum nirthalee …

    Superb ….

    Eni moliYantiYude kumbasram koode Kelkkan ndu

    Waiting next part

  13. ഇന്നലെയാണ് ആദ്യ ഭാഗം വായിച്ചത് ഒരുപാട് ഇഷ്ട്ടായി… ഇനി എപ്പോ വരും ബാക്കി എന്നോർത്ത് ഇരിക്കുമ്പോ താ മുന്നിൽ…. താങ്ക്സ്

    1. ഇദാര്.. താരറാണി അന്‍സിയ?? ന്റെ പടച്ചോനെ ഞമ്മക്കിത് ബിസ്വസിക്കാമോ? ഇങ്ങള് ഞമ്മട സാദാ കത ബായ്ച്ചിനി? ഇല്ല, ഇത് ബേറെ ഏതോ പഹയന്റെ പണിയാണ്. ബിസ്വാസം ബരുന്നില്ല…

      ഒറിജിനല്‍ അന്‍സിയ ആണെങ്കില്‍ സത്യമായും ഞാന്‍ എന്റെ ഞെട്ടല്‍ രേഖപ്പെടുത്തുന്നു. കാരണം ഇതൊരു മാസ് സ്റ്റോറി അല്ല. ലേശം ക്ലാസ് ആണ്. അത് വായിക്കാനും ഒരു കമന്റ് ഇടാനും കാണിച്ച സന്മനസ്സ്, അതും ജനപ്രീതിയില്‍ ഈ സൈറ്റില്‍ ഒന്നാം സ്ഥാനം കൈയാളുന്ന എഴുത്തുകാരി!

      ഇതിന്റെ ഹാങ്ങോവര്‍ മാറാന്‍ രണ്ടു പെഗ് കീറിയിട്ടു ബാക്കി..

  14. Dear Masterji, കഥ ഗംഭീരം. ജൂബി നല്ല പ്രതികാരമാണല്ലോ നടത്തുന്നത്. ഷെറിന്റെ അവസ്ഥ എന്താകുമോ എന്നറിയാൻ കാത്തിരിക്കുന്നു. ഡാഡി കുമ്പസാരിക്കാൻ വന്നതിൽ പ്രതീക്ഷയുണ്ട്. Waiting for the next part.
    Thanks and regards.

  15. കിടുക്കി

  16. നോമും ഒരു പുരോഹിതനാണ്
    അത്യാവശ്യം യുവതികളുടെ കുമ്പസാരം വേണമെങ്കിൽ കേൾക്കാം!

    1. പടച്ചോനെ, ഇദാര്!

      ഇങ്ങള് പുരോതന്‍ ആയാ എടവകേല്‍ ഒരു മനുസന്റെ കുഞ്ഞ് കാണില്ല. ഒരു മതം മാറി നാടുബിടും..

      അണ്ണാ സുഖങ്ങള് തന്നെ? അങ്കെ കൊറോണ എപ്പടി ഇറുക്കെ? ഇപ്പോഴും ബോധവും പൊക്കണവും ഇല്ലാതെ പോക്രിത്തരം കാണിക്കുന്ന തെണ്ടികളെ കണ്ടാല്‍ വിടരുത്.. നാട്ടുകാരുകൂടി പോലീസ് ആയാലേ പല ‘മക്കളും’ പഠിക്കൂ

      1. കൊറോണ ഇനിയും പുറത്തിറക്കില്ലേ എന്ന ആശങ്ക മാത്രമേ ഇപ്പേൾ നിലവിൽ ഇവിടെ ഉള്ളു മാസ്റ്റർ!
        അന്യന്റെ സ്വകാര്യതയിലേയ്ക്കുള്ള ആ മലയാളിയുടെ ഉളിഞ്ഞുനോട്ടം ഗുണമായി വന്നതീ കൊറോണക്കാലത്താണ്!
        ഹോം ക്വാറന്റീനിൽ ഇരിക്കുന്ന ഒരുത്തൻ ഒന്ന് ആകാശം കാണാൻ ശ്രമിച്ചാൽ അടുത്ത സെക്കന്റിൽ മുഖ്യമന്ത്രി വരെ ആ വിവരം അറിയും!
        അവിടെയും സുരക്ഷിതം എന്ന് കരുതുന്നു!
        കൊവിഡ് പ്രമാണിച്ച് കുട്ടൻഡോക്ടർ അവശ
        കമ്പിക്കലാകാരന്മാർക്ക് പെൻഷൻ വല്ലതും കൊടുക്കുന്നുണ്ടോ ആവോ!

        1. ജനം ഒത്തൊരുമയോടെ, ഒരു മനസ്സോടെ നിന്നാലേ ഈ മഹാമാരി മാറൂ. ഇപ്പോഴും അതറിയാത്ത കുറെ വൃത്തികെട്ടവര്‍ നമ്മുടെ നാട്ടിലുണ്ട്. വിദ്യാഭ്യാസം ബോധം നല്‍കില്ല എന്ന സത്യത്തിനു ഇവന്മാര്‍ അടിവരയിടുന്നു. എന്തായാലും അണ്ണന് സുഖംതന്നെ എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഈയുള്ളവനും ദൈവാധീനത്താല്‍ ഇതേവരെ പ്രശ്നമില്ല.

Leave a Reply

Your email address will not be published. Required fields are marked *