Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കുഞ്ഞമ്മയും ആദ്യ പ്രണയവും 3 [അർജുൻ] 696

Kambi Views 1093842

“ശെരിയാണ്..”കുഞ്ഞമ്മ സോഫയിൽ ചാരി കണ്ണടച്ചു..

“എന്നാൽ എന്റെ മുത്ത് എണീക്ക്.. ഇനീം ഇരുന്നാൽ ചുമ്മാ ഡാർക്ക്‌ സീനും പറഞ്ഞു വരും.. ഇപ്പോൾ നമുക്ക് അടുക്കളയിലെ ഡിന്നെറിനുള്ള പണി നോക്കാം”അതും പറഞ്ഞു കുഞ്ഞമ്മയെ വിളിച് ഞങ്ങൾ അടുക്കളയിലേക്ക് പോയി..

5മിനിറ്റ് കഴിഞ്ഞപ്പോൾ സ്റ്റോർ റൂമിൽ നിന്ന് കുഞ്ഞമ്മയുടെ വിളി വന്നു..
“ഡാ ഞാൻ മറന്നു..കുറെ സാധനം വാങ്ങാൻ ഉണ്ടാരുന്നു..ചായപ്പൊടി കൂടെ നാളെ വൈകിട്ടേക്ക് ഉണ്ടാകില്ല..”

“അയ്യോ ശെരിയാ കുഞ്ഞമ്മേ.. ഞാൻ ഇന്ന് രാവിലെ പറയണം എന്ന്‌ വെച്ചതാ.. പക്ഷെ അങ്ങ് മറന്നു..ഒരു കാര്യം ചെയ്യൂ കുഞ്ഞമ്മ ലിസ്റ്റ് എല്ലാം ഒന്ന് റെഡി ആക്ക്.. സൂപ്പർമാർക്കെറ്റ് അടയ്ക്കുന്നതിന് മുന്നേ ഞാൻ വാങ്ങി വരാം”

“അത് വേണ്ട ഈ വയ്യാത്ത കയ്യും കാലും വെച് എങ്ങോട്ടും പോകണ്ട..”കുഞ്ഞമ്മ താക്കീത് തന്നു

“ദാ നോക്കിക്കേ. പ്ലാസ്റ്റർ ഉണ്ടെന്നേ ഉള്ളു.. ഇപ്പോൾ നടക്കാനോ ഒന്നും ഒരു പ്രയാസവുമില്ല..കാർ എടുക്കാനും ഒക്കും…കുഞ്ഞമ്മ ചുമ്മാ പേടിക്കാതെ”

അവസാനം കുറെ നിർബന്ധം പറഞ്ഞപ്പോൾ കുഞ്ഞമ്മക്ക് ഒട്ടും മനസ്സില്ലാതെ അതിന് വഴങ്ങി..

“എങ്കിൽ ഞാൻ റെഡി ആയിട്ട് വരാം”ഇത്രയും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി..സത്യത്തിൽ ഈ പ്ലാസ്റ്റർ ഇട്ട് ഇരുന്നിരുന്നു ഒരു ചലനമില്ലാത്ത പോലെ ആണ്.. അതുകൊണ്ട് തന്നെ ഒന്ന് ഡ്രൈവ് ചെയ്യുമ്പോ ഒരു ആശ്വാസം കിട്ടുമല്ലോ എന്നും തോന്നി..

കുഞ്ഞമ്മ ലിസ്റ്റ് എല്ലാം സെറ്റ് ആക്കി.. ഞാൻ ലിസ്റ്റ് ഒന്നോടിച്ചു നോക്കി വല്ലോം മറന്നോ എന്ന്‌ ചെക്ക് ചെയ്തു.. എന്നിട്ട് ടാറ്റാ പറഞ്ഞിറങ്ങി.. പെട്ടെന്ന് വരണം സൂക്ഷിക്കണം എന്നൊക്കെ വാത്സല്യം നിറഞ്ഞ നിർദ്ദേശങ്ങൾ പുറകെ ഉണ്ടായിരുന്നു..

ഞാൻ കാർ എടുത്തു നീങ്ങിയപ്പോഴാണ് മനസിലായത്.. പ്ലാസ്റ്റർ ഇട്ട കാലുകൊണ്ട് ഡ്രൈവ് ചെയ്യുമ്പോൾ ഇച്ചിരി പ്രയാസം ഉണ്ടെന്നു.. പ്രത്യേകിച്ച് ഇടത്തേക്കാൽ ഒടിഞ്ഞാൽ ക്ലച്ച് ചവിട്ടുന്നതിൽ ചില പ്രശ്നങ്ങൾ വരും.. അത്കൊണ്ട് തന്നെ ഗിയർ മാറിയപ്പോൾ ഇടക്ക് 2തവണ വണ്ടി നിന്നു.. സൂപ്പർമാർകെറ്റിൽ ഒടുക്കത്തെ ക്യു ഉണ്ടാരുന്നു ഈ സമയത്തും..എനിക്ക് തോന്നുന്നു സാധനങ്ങൾ കുറച്ച് ഷോർട് ഉണ്ടാരുന്നു കഴിഞ്ഞാഴ്ച.. ഇന്ന് പുതിയ സ്റ്റോക്ക് വന്നതിനാലാവും ഈ തിരക്ക്..
ഇനി ഞാൻ വൈകിയാൽ ഒരാൾ അവിടെ ടെൻഷൻ അടിക്കും എന്നുറപ്പുള്ളതിനാൽ വിളിച് പറഞ്ഞേക്കാം എന്ന്‌ കരുതി പോക്കറ്റിൽ തപ്പിയപ്പഴാണ് ഞാൻ മൊബൈൽ എടുത്തില്ല എന്നറിഞ്ഞത്.. കാരണം എന്റെ കാൾ മാത്രം വിളിക്കാൻ പറ്റിയ മൊബൈൽ ആയോണ്ട് അതുമായി എനിക്ക് യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. പിന്നെ സ്ഥിരമായി വിളിക്കുന്ന 2per അച്ചനും ഓഫർ പറയാൻ വിളിക്കുന്ന കസ്റ്റമർ കെയറിലെ ചേച്ചിയുമാണ്…ആയതിനാൽ ഞാൻ അതിൽ ഒട്ടും ഗൗരവം

The Author

68 Comments

Add a Comment
  1. Super njn first time aanu comment chyunthu really Good

  2. അടുത്ത പാർട്ട്‌ എവിടെ ബ്രോ.. കാത്തിരിക്കാൻ തുടങ്ങിയിട്ട് നാൾ കുറെ ആയി

  3. Aduthaa parat evide man

  4. Supper അർജുൻ… ഇങ്ങനെ oru കഥ അനുഭവം…

  5. അടുത്ത പാർട്ട്‌ sumbitt ചെയ്തിട്ടുണ്ട്.. അഭിപ്രായം അറിയിക്കണം..
    സ്വന്തം അർജുൻ

  6. Adutha part ennan
    Bro

    1. Submitted today

  7. പൊളിച്ചു സഹോ….thrilling…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: