നന്നായിട്ടുണ്ട് ബ്രോ… തുടർന്നും എഴുതുക..
കുറേ നാള് കൂടിയാ ഇവിടേക്ക് വന്നെ… കഥയുടെ പേര് കണ്ടാണ് വായിച്ചത്.. നല്ലപോലെ എഴുതുന്നുണ്ട് നിങ്ങൾ. എത്രയും വേഗം അടുത്ത ഭാഗം ഇടുക…
Ente ponnu bro thudaranam ethra naal aayi enno inganathe story vayichittu endhayalum teachere vidaruthu avaru thane onnikatte pinne page kutti ezhuthane endhayalum erotic love story tag koduthu nokku poli aan kadha continuee plsssss….
തുടക്കം നന്നായിട്ടുണ്ട്. വിചാരിച്ചാല്‍ നന്നായി develop ചെയ്യാൻ പറ്റുന്ന thread ആണ്.. പറ്റാവുന്ന അത്ര ശോകം Situations ഒഴിവാക്കി ഒരു happy ending ആയാൽ നല്ലത്.. കാരണം അങ്ങനെ ഒരു thread ആണ് ഇത്.. പിന്നെ ഒരു കാര്യം കൂടി, ആദ്യത്തെ 2,3 പാര്‍ട്ട് കഴിയുമ്പോ എഴുതാൻ ഉള്ള താല്‍പര്യം കുറഞ്ഞു പോകരുത്. ഓരോ ഭാഗവും വരാൻ ഒരുപാട് കാലം കാത്തിരിക്കേണ്ടി വരരുത്, അങ്ങനെ മടുത്ത് പോയ പല കഥകളും ഈ സൈറ്റില്‍ ഉണ്ട്. പിന്നെ പാതി വഴിയില്‍ ഇട്ടിട്ട് പോകരുത്
ഇത് mech ബ്രോയുടെ seetha kalyanam pole Alle.
Nalla thudakkam bro
Idhu vadhu teacher annu kadha alle?
ഇതുപോലൊരു കഥ ഉണ്ടന്ന് എനിക്ക് അറിയില്ലായിരുന്നു ബ്രോ ??
ഈ കഥ വായിച്ചു നല്ല പരിചയം തോന്നുന്നു
നല്ല തുടക്കമാണ്. സൂപ്പർ കഥ പ്രതീക്ഷിക്കുന്നു.
??????
തുടരുക
Nice bro .. Page കൂട്ടി എഴുതണം..
Plzz continue mahn ?????
നന്നായിട്ടുണ്ട് ബ്രോ… തുടർന്നും എഴുതുക..
കുറേ നാള് കൂടിയാ ഇവിടേക്ക് വന്നെ… കഥയുടെ പേര് കണ്ടാണ് വായിച്ചത്.. നല്ലപോലെ എഴുതുന്നുണ്ട് നിങ്ങൾ. എത്രയും വേഗം അടുത്ത ഭാഗം ഇടുക…
സ്നേഹപൂർവ്വം… ❤
താങ്ക്‌യൂ ബ്രോ ❤️. എവിടായിരുന്നു താങ്കൾ ഇത്രയും നാൾ… എന്തായാലും കണ്ടതിൽ സന്തോഷം…
അഭിപ്രായങ്ങൾക്ക് നന്ദി ബ്രോ….ഇനി ഞാൻ ശ്രദ്ധിച്ചോളാം
Idhu vadhu teacher annu kadha alle?
ഇല്ല ബ്രോ… നിർത്തി പോകില്ല
bro nalla kadha . Page nte ennam koottanam allengil aalugal vayikkilla . Njanum idhil ezhudhunna oraalaanu ente anubhavam kondu parayunnadha . Pinne 5 daysil koodathe kadha upload cheyyanam
തുടരണം
❤?
Thudarano enn Onnum chodikanilla… Thudaranam athum ethrayum pettonu…
Super story bro ❤️❤️
Ente ponnu bro thudaranam ethra naal aayi enno inganathe story vayichittu endhayalum teachere vidaruthu avaru thane onnikatte pinne page kutti ezhuthane endhayalum erotic love story tag koduthu nokku poli aan kadha continuee plsssss….
അവരെ ഒന്നിപ്പിക്കാൻ ശ്രെമിക്കാം
First part set (korach kornjo en oru thonall) adutha part udane undakumen predishikunnu??
Super ??
കൊള്ളാം, തുടരുക. പേജ് കൂട്ടി എഴുതുക
മറ്റുള്ള കുറെ ആളുകളെ പോലെ ഇടക്ക് നിർത്തരുത്.
Kollam bro adi poliyayittund
Page koottiyirunnel nannayirunnu
Kollam
അടിപൊളി… ❤️?
അടുത്ത ഭാഗം വേഗം വേണം ?
പറ്റുമെങ്കിൽ പേജ് കൂട്ടി ?
പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം… ❤️
തുടക്കം നന്നായിട്ടുണ്ട്. വിചാരിച്ചാല്‍ നന്നായി develop ചെയ്യാൻ പറ്റുന്ന thread ആണ്.. പറ്റാവുന്ന അത്ര ശോകം Situations ഒഴിവാക്കി ഒരു happy ending ആയാൽ നല്ലത്.. കാരണം അങ്ങനെ ഒരു thread ആണ് ഇത്.. പിന്നെ ഒരു കാര്യം കൂടി, ആദ്യത്തെ 2,3 പാര്‍ട്ട് കഴിയുമ്പോ എഴുതാൻ ഉള്ള താല്‍പര്യം കുറഞ്ഞു പോകരുത്. ഓരോ ഭാഗവും വരാൻ ഒരുപാട് കാലം കാത്തിരിക്കേണ്ടി വരരുത്, അങ്ങനെ മടുത്ത് പോയ പല കഥകളും ഈ സൈറ്റില്‍ ഉണ്ട്. പിന്നെ പാതി വഴിയില്‍ ഇട്ടിട്ട് പോകരുത്
ഇല്ല ബ്രോ… നിർത്തി പോകാതെ ഇരിക്കാൻ ഞാൻ ശ്രെമിക്കാം…. അടുത്ത പാർട്ട് എഴുതി തുടങ്ങിയിട്ടുണ്ട്….വൈകാതെ തരാം…. സ്നേഹം മാത്രം ❤️
Adip0li adutha part pege kootanam
കൊള്ളാം ബ്രോ continue
നല്ല തുടക്കം ബ്രോ. തുടരണം.പാതിവഴിയിൽ നിർത്തി പോകരുത്
വേണം പൊളിച്ചു
Sure man….poli thudakkam…
waiting for the next part <3