Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കുഞ്ഞേച്ചി എന്താ ഇവിടെ [Itachi] 634

Kambi Views 402419

അതെ എനിക്ക് അറിയേണ്ടത് എല്ലാം ആ ഉപദേശം നിറഞ്ഞ വാക്കുകളിൽ ഉണ്ടായിരുന്ന്. എന്റെ കല്യാണം കഴിഞ്ഞിരിക്കുന്നു… വേറെ ആരുമായല്ല എന്റെ കുഞ്ഞേച്ചിയും ആയിട്ട്. ഇത് കേട്ടപ്പോൾ പറന്ന കിളികൾ ലവ് birds ആരുന്നോ അതോ തുക്കണംക്കിളി അരുന്നോ എന്നോ ചിന്തിച്ചു നിൽകുമ്പോൾ ആണ് കേട്ടോടാ…… എന്നുള്ള അമ്മയുടെ മറു ചോദ്യം… അതിനു പോയ കിളികളെ ആവാഹിക്കാൻ നോക്കി കൊണ്ട് ഞാൻ അഹ്…. എന്ന് മറുപടി പറയുകയും ചെയ്തു.. അതിനു “”” നീ എവടെ കേൾക്കാൻ….”””” എന്നുള്ള അമ്മയുടെ ചിരിച്ചുകൊണ്ടുള്ള പറച്ചിലിൽ പാളി നോക്കിയപ്പോൾ കുഞ്ഞേച്ചിയുടെ മുഖത്ത്‌ ഒരു ചെറു പുഞ്ചിരി കാണാം…. ഈ പറഞ്ഞത് എനിക്ക് കൊണ്ടു എന്നുള്ള എന്റെ നിൽപ്പ് കണ്ടിട്ട് അമ്മയ്ക്ക് മനസിലായെന്നു തോന്നുന്ന് അമ്മ എന്റെ അരികിലേക് പയ്യെ നടുന്നുവന്നു എന്നിട്ട് ആ ചെറിയ നനവുള്ള കയ്കൊണ്ട് എന്റെ കവിളിൽ ഒന്ന് വലിച്ചുവിട്ടുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു. ആ വാത്സല്യത്തോടുകൂടിയുള്ള പുഞ്ചിരിക്കു മുൻപിൽ ആർക്കാണ് തിരിച്ചു ചിരിക്കാതിരിക്കാൻ കഴിയുന്നത്. ഒരു വളിച്ച ചിരി ഞാനും അങ്ങ് കൊടുത്ത്..ഇതാണ് എന്റെ അമ്മ…ഇതൊക്കെ കണ്ട് എന്ത് ചെയ്യണമെന്ന് അറിയാണ്ടിരിക്കുകയാണ് നമ്മുടെ കുഞ്ഞേച്ചി. അവൾ എന്തേലും ചെയ്യട്ടെ…. നീ അതൊന്നും തിരക്കണ്ട എന്നുള്ള മനസിന്റെ അഭിപ്രായത്തെ ഞാൻ മാനിച്ചു… “””””അച്ഛൻ എവിടെ അമ്മേ….”””””അച്ഛനെ കാണാന്നതുകൊണ്ട് ആണ്… അല്ലാണ്ട് മുഖത്തുനോക്കാൻ ചമ്മൽ കൊണ്ട് ഒന്നുമല്ല കേട്ടോ… എത്…… “””””കുറച്ചു മുൻപ് പുറത്തേക് പോകുന്നെന്ന് പറഞ്ഞ് ഇറങ്ങിയതാ”””””അമ്മയുടെ മറുപടി കിട്ടി….. അച്ഛൻ വരുന്നതിനുമുൻപ് എങ്ങോട്ടെങ്കിലും മുങ്ങിയാലോ… അത് വേണ്ട കല്യാണ കാര്യം ഇപ്പൊ തന്നെ നാട്ടിൽ അറിഞ്ഞുകാണുന്നു പിന്നെ എപ്പോഴാർന്നു എന്താരുന്നെന്നു ഒക്കെ ചോദിച്ചു വരും ആരെങ്കിലുമൊക്കെ… ഓഹ് പറഞ്ഞപോലെ ബന്ധുക്കളെ അരയും കാണാനില്ലാലോ.. ഇനി അറിഞ്ഞു കാണില്ലേ “””””നീയെന്തുവാടാ കാര്യമായിട്ട് ഇരുന്ന് ആലോചിക്കുന്നെ…. ഇന്നാ പോയി ഇരുന്ന് കഴിക്കാൻ നോക്ക്….””” എന്ന് പറഞ്ഞുകൊണ്ട് അമ്മ ദോശയും പ്ലേറ്റും എന്റെ കായിലേക് വെച്ച തന്നു… ചമ്മന്തി ടേബിൾ ഇൽ വെച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ടേക്ക് അതുമായി നടന്നു. “””””നീ ഇന്ന് ഇനി കോളേജ് ഇലേക്ക് പോകുന്നില്ലലോ “””””എന്ന് ചോദിച്ചതിന് ഇല്ല എന്ന് ചുമൽ കൂച്ചി ഞാൻ നടന്ന്….. ഞാൻ എന്തിനാ പേടിക്കുന്നെ ക്ലാസ്സ്‌ ടീച്ചർ അല്ലെ എന്റെ കൂടെ ഉള്ളത്… ഹമ്മ്…. ഇതും പറഞ്ഞ് അവളുടെ എടുത്തേക് ചെന്നാലും മതി…. ദോശയും ആയിട്ടുള്ള മല്പിടിത്തിനു ഇടയിൽ ആണ്… പുറത്ത് ഒരു വണ്ടി വന്ന ശബ്ദം കേൾക്കുന്നത്…എന്റെ വണ്ടിയും കൊണ്ട് വിഷ്ണു ആണ് വന്നത്. അപ്പോൾ ഞാൻ ഇന്നലെ അവിടെന്നു വണ്ടി എടുക്കാതെ ആയിരിക്കും പോന്നത്…. വന്നപാടെ തന്നെ അവൻ കസേരയിൽ കേറി ഇരുന്ന് കൊണ്ട് പ്ലേറ്റ് എടുത്ത് കസ്ട്രോളിൽ നിന്നും നല്ല അവിപറക്കുന്ന ചൂടുള്ള മൊരിഞ്ഞ ദോശ എടുത്ത് പ്ലേറ്റ് ഇലേക്ക് ഇട്ടു… ഈ മൈരൻ എന്താണ് ഞാൻ ഇവിടെ ഇരിക്കുന്നത് കണ്ടില്ലേ.. അതോ മൈൻഡ് ചെയ്യാത്തത് ആണോ… നിനക്ക് ഇത് എങ്ങനെ സാധിക്കുന്നെട എന്നുള്ള എക്സ്പ്രഷൻ ഇട്ടിരുന്ന എന്നെ നോക്കി അവന്റെ ഹൈലൈറ് ആയ ആ തൊലിഞ്ഞ ചിരി കാണിക്കാൻ അവൻ മറന്നില്ല…. ശേഷം അടുക്കളയിലേക് നോക്കി…. “”””””ഗീത ആന്റി ഒരു ഗ്ലാസ്‌ ചായ”””” എന്നുവിളിച്ചു പറയുന്നുണ്ടായിരുന്നു പുണ്ട…. എന്നാൽ വിളി കേട്ട് വെളിയിലേക്ക് വന്നത് കുഞ്ഞേച്ചിയും… “”””നീ എപ്പോ വന്നതാ വിഷ്ണു ….”””” “””ദ… ഇപ്പൊ വന്നതേ ഉള്ള് “”””” “””””അവരൊക്കെ പോയോ ഡാ….മാമനും മാമിയും ഒക്കെ “”” “””””ഇല്ല പോകാൻ ഒക്കെ റെഡി ആകുന്നതേ ഉള്ള് “””” ഇവരുടെ സംസാരം വിക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ചായയും ആയിട്ട് അമ്മ അങ്ങോട്ടേക്ക് വന്നത്. പിന്നീട് അവർ തമ്മിലായി സംസാരം ഞാൻ അപ്പോളും മിണ്ടാതെ ഇരുന്നതേ ഉള്ള്… മൊത്തത്തിൽ ഒരു ശോകം പിടിച്ച അവസ്ഥ. കഴിപ്പ് മതിയാക്കി ഞാൻ ചാർജിൽ ഇട്ടിരിക്കുന്ന ഫോൺ എടുത്തുകൊണ്ടു വരാന്തയിലേക്ക് നടന്നു. അപ്പോൾ ആണ് ഞാൻ പോർച്ചിൽ കിടക്കുന്ന ഒരു പുതുപുത്തൻ വൈറ്റ് i20 കാർ ശ്രെദ്ധിക്കുന്നത്. നന്നായി അലങ്കരിച്ചിട്ടൊക്കെ ഉണ്ട് വണ്ടി… ഞാനും വിഷ്ണുവും കുടി ആണ് ഇത് ഷോറൂമിൽ നിന്നും എടുക്കാൻ പോയത്…. കുഞ്ഞേച്ചിക്ക് സ്ത്രീധനം ആയിട്ട് കൊടുക്കാൻ ഇരുന്നതാ… ഇനി പറഞ്ഞപോലെ ഇനി ഇത് ഈ ഉമ്മറത്ത് കിടക്കുവോ….. വരാന്തയിലെ മുലയ്ക്ക് ഇരുന്ന ചാരു കസേരയിൽ പോയിരുന്നു ഫോൺ ഒന്ന് നോക്കി…. ആ മിസ്സ്ഡ് കോൾ ഇന്റെ കൂട്ടത്തിൽ ഞാൻ അപ്പോളാണ് ആ പേര് കാണുന്നത്….. അക്ഷര….. മൂന്ന് മിസ്സ്ഡ് കോൾ ഇന്നലെ ഉച്ചയ്യ്ക്കും ഒരണ്ണം ഇന്നലെ രാത്രിയിലും…. എന്റെ നെഞ്ച് ഒന്ന് പിടച്ചു…അവളുടെ മുഖത്തു ഞാൻ ഇനി എങ്ങനെ നോക്കും… അവളെ കുറിച്ച് ഇത്രയും നേരം എന്താണ് ഓർക്കാതിരുന്നത്… പരസ്പരം തുറന്നു പറഞ്ഞിട്ടിലെങ്കിലും അവളെ എനിക്ക് ഇഷ്ടമാണ് തിരിച്ചു ഇങ്ങോട്ടും ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.അവളെ നിനക്ക് ഇത്രയും ഇഷ്ടമേ ഉള്ളോ… എന്ന് ഞാൻ എന്റെ മനസിനോട് ചോദിച്ചു…. അതിനു ഇഷ്ടം ആയിരുന്നു എന്നല്ല ഇപ്പോഴും ഇഷ്ടം തന്നെ ആണെന്ന് ഉറച്ച മറുപടി ആണ് കിട്ടിയത്….. മറ്റൊന്നും ചിന്തിക്കാതെ ഞാൻ അവളെ തിരിച്ചു വിളിക്കാൻ തീരുമാനിച്ചു…. ഒരുവട്ടം മുഴുവൻ റിങ് ചെയ്തിട്ടും കോൾ എടുത്തില്ല… ഇനി അവൾ ക്ലാസ്സിൽ ആയിരിക്കും…. എന്നാലും ഒന്നുകൂടി ട്രൈ ചെയ്തു നോക്കാം… ഒരുവട്ടം കൂടി ഞാൻ കോൾ ചെയ്ത് നോക്കി… ഈപ്രാവശ്യം അവൾ അറ്റൻഡ് ചെയ്തു.. പക്ഷെ ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല…. ഞാൻ തന്നെ തുടക്കം ഇടാൻ തീരുമാനിച്ചു….. “”””” ഹലോ “”””” “””””ഹമ്മ്……””””” “””” എന്താണ് ഒന്നും മിണ്ടാത്തെ…. “””””” “”””””ഹേയ്…. ഒന്നുമില്ല… “”””””” ആ മറുപടി എനിക്ക് അത്രയും തൃപ്തി ആയിട്ട് തോന്നിയില്ല…. ഞാൻ അറിയുന്ന അക്ഷര ഇങ്ങനെ അല്ല ഒരു വായാടി ആണ്… അവളുടെ ശബ്ദത്തിൽ എന്തോ പന്തികേട് ഉള്ളതുപോലെ എനിക്ക് തോന്നിയോ….. “””””നീ ഇന്ന് ക്ലാസ്സിൽ പോയില്ലേ “””””ഞാൻ ചോദിച്ചു…. “””””ഇല്ല….. രാവിലെ എണീറ്റപ്പോ പോകാൻ തോന്നിയില്ല…..””””” “””””അതെന്തുപറ്റി….””””” “””””നീ എന്തേലും എന്നോട് തുറന്നു പറഞ്ഞിട്ടുണ്ടോ…. പിന്നെ ഞാൻ എന്തിനു നിന്നോട് എല്ലാ കാര്യവും പറയണം…..”””””എന്ന് അവളുടെ മുനയെറിയ ചോദ്യത്തിന് എനിക്ക് വായ തുറക്കാൻ ആയില്ല എന്നുള്ളതാണ് സത്യം…. അവളും അറിഞ്ഞു കഴിഞ്ഞിരിക്കുന്നു അപ്പോ കോളേജിൽ മുഴുവൻ അറിഞ്ഞു കാണണം …പിന്നിടങ്ങോട്ട്  രണ്ടുപേരും അല്പസമയത്തേക്ക്‌ സംസാരിച്ചില്ല…. “””””തന്റെ കല്യാണം കഴിഞ്ഞനൊക്കെ കേട്ട്…..””””” അവളുടെ ചോദ്യത്തിന് നടന്ന സത്യാവസ്ഥ ഞാൻ അവളോട് പറയാൻ തീരുമാനിച്ചു…. “””””അക്ഷര…. അത് ഞാൻ……..”””””” “””””വേണ്ട…. ഒന്നും പറയുകയും വേണ്ട… എനിക്ക് ഒന്നും കേൾക്കുകയും വേണ്ട….. പിന്നെ ഇനി എന്നെ വിളിക്കരുത്….കേട്ടോ….””””” “””””ഹമ്മ്…..””””” “””””ഒരു കാര്യം പറയാൻ മറന്നു പോയി….. ഹാപ്പി മാരീഡ് ലൈഫ്….”””” എന്ന് പറഞ്ഞുകൊണ്ട് ഒരു കരച്ചിലോടെ അവൾ ഫോൺ കട്ട്‌ ചെയ്തു “”””” കൂട്ടത്തിൽ എന്റെയും കണ്ണുകൾ ഒന്ന് നിറഞ്ഞിരിക്കുന്നു…..അത്മ റക്കാനെന്നോണം കണ്ണുകൾ അടച്ച് ഞാൻ ചാരിയിരുന്നു … ഒപ്പം അവളെ  കുറിച്ചുള്ള ഓർമകളും ആയിട്ട്……..

The Author

38 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ഇത് mech ബ്രോയുടെ seetha kalyanam pole Alle.

  2. സൂര്യപുത്രൻ

    Nalla thudakkam bro

  3. Idhu vadhu teacher annu kadha alle?

    1. ഇതുപോലൊരു കഥ ഉണ്ടന്ന് എനിക്ക് അറിയില്ലായിരുന്നു ബ്രോ 😑🤧

  4. ഈ കഥ വായിച്ചു നല്ല പരിചയം തോന്നുന്നു

  5. നല്ല തുടക്കമാണ്. സൂപ്പർ കഥ പ്രതീക്ഷിക്കുന്നു.

  6. 👍🏻👍🏻👍🏻

  7. തുടരുക

  8. Nice bro .. Page കൂട്ടി എഴുതണം..

  9. Plzz continue mahn 🔥🔥🔥🔥🔥

  10. അരുൺ മാധവ്

    നന്നായിട്ടുണ്ട് ബ്രോ… തുടർന്നും എഴുതുക..
    കുറേ നാള് കൂടിയാ ഇവിടേക്ക് വന്നെ… കഥയുടെ പേര് കണ്ടാണ് വായിച്ചത്.. നല്ലപോലെ എഴുതുന്നുണ്ട് നിങ്ങൾ. എത്രയും വേഗം അടുത്ത ഭാഗം ഇടുക…

    സ്നേഹപൂർവ്വം… ❤

    1. താങ്ക്‌യൂ ബ്രോ ❤️. എവിടായിരുന്നു താങ്കൾ ഇത്രയും നാൾ… എന്തായാലും കണ്ടതിൽ സന്തോഷം…

  11. ഇല്ല ബ്രോ… നിർത്തി പോകില്ല

    1. bro nalla kadha . Page nte ennam koottanam allengil aalugal vayikkilla . Njanum idhil ezhudhunna oraalaanu ente anubhavam kondu parayunnadha . Pinne 5 daysil koodathe kadha upload cheyyanam

  12. തുടരണം

  13. ❤‍🩹

  14. Thudarano enn Onnum chodikanilla… Thudaranam athum ethrayum pettonu…

    Super story bro ❤️❤️

  15. Ente ponnu bro thudaranam ethra naal aayi enno inganathe story vayichittu endhayalum teachere vidaruthu avaru thane onnikatte pinne page kutti ezhuthane endhayalum erotic love story tag koduthu nokku poli aan kadha continuee plsssss….

    1. അവരെ ഒന്നിപ്പിക്കാൻ ശ്രെമിക്കാം

  16. First part set (korach kornjo en oru thonall) adutha part udane undakumen predishikunnu🤍🤍

  17. ഇവിടെ വായിച്ച രണ്ടുമൂന്നു കഥകളുമായി നല്ല സാമ്യം…

    1. കൊള്ളാം കേട്ടോ കഥക്ക് നല്ല ഒഴുക്കുണ്ട്.
      കല്യാണക്കാര്യം ഭയങ്കരമായി നിസ്സാരവത്കരിച്ചപോലെ… പ്രെഡിക്റ്റബിൾ ആയിരുന്നു വായിച്ചടുത്തോളം.
      വിഷ്ണുവാ വന്നുകേറി അപ്പൊത്തന്നെ food കഴിക്കണ കാര്യവൊക്കെ beyngara ക്‌ളീശ്ശേആയി തോന്നി…
      Next part nu veendi waiting 🔥🤍💯

      1. അഭിപ്രായങ്ങൾക്ക് നന്ദി ബ്രോ….ഇനി ഞാൻ ശ്രദ്ധിച്ചോളാം

        1. Idhu vadhu teacher annu kadha alle?

  18. കൊള്ളാം, തുടരുക. പേജ് കൂട്ടി എഴുതുക
    മറ്റുള്ള കുറെ ആളുകളെ പോലെ ഇടക്ക് നിർത്തരുത്.

  19. Kollam bro adi poliyayittund
    Page koottiyirunnel nannayirunnu

  20. അടിപൊളി… ❤️🔥

    അടുത്ത ഭാഗം വേഗം വേണം 😍

    പറ്റുമെങ്കിൽ പേജ് കൂട്ടി 😁

    1. പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം… ❤️

  21. തുടക്കം നന്നായിട്ടുണ്ട്. വിചാരിച്ചാല്‍ നന്നായി develop ചെയ്യാൻ പറ്റുന്ന thread ആണ്.. പറ്റാവുന്ന അത്ര ശോകം Situations ഒഴിവാക്കി ഒരു happy ending ആയാൽ നല്ലത്.. കാരണം അങ്ങനെ ഒരു thread ആണ് ഇത്.. പിന്നെ ഒരു കാര്യം കൂടി, ആദ്യത്തെ 2,3 പാര്‍ട്ട് കഴിയുമ്പോ എഴുതാൻ ഉള്ള താല്‍പര്യം കുറഞ്ഞു പോകരുത്. ഓരോ ഭാഗവും വരാൻ ഒരുപാട്‌ കാലം കാത്തിരിക്കേണ്ടി വരരുത്, അങ്ങനെ മടുത്ത് പോയ പല കഥകളും ഈ സൈറ്റില്‍ ഉണ്ട്. പിന്നെ പാതി വഴിയില്‍ ഇട്ടിട്ട് പോകരുത്

    1. ഇല്ല ബ്രോ… നിർത്തി പോകാതെ ഇരിക്കാൻ ഞാൻ ശ്രെമിക്കാം…. അടുത്ത പാർട്ട്‌ എഴുതി തുടങ്ങിയിട്ടുണ്ട്….വൈകാതെ തരാം…. സ്നേഹം മാത്രം ❤️

  22. Adip0li adutha part pege kootanam

  23. കണ്ണൂർക്കാരൻ

    കൊള്ളാം ബ്രോ continue

  24. ഇന്ദുചൂഡൻ

    നല്ല തുടക്കം ബ്രോ. തുടരണം.പാതിവഴിയിൽ നിർത്തി പോകരുത്

  25. വേണം പൊളിച്ചു

  26. Sure man….poli thudakkam…

  27. waiting for the next part <3

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: