“……എന്താടി വേദനയുണ്ടോ……”
“……ചെറിയൊരു നീറ്റലുണ്ട് വലിയ വേദനയൊന്നുമില്ല .”
“……സാരമില്ല അധികം വേദനയില്ലാതെ അപ്പച്ചൻ ചെയ്തോളാം .ആ ഡി നീയാ കുപ്പി അവൻ കാണത്തക്ക രീതിയിൽ വെച്ചോണം .ഞാൻ അത് അവനു വേണ്ടി മേടിച്ചതാ .കാളക്കുട്ടനാണെന്നു നീ പറഞ്ഞാ മതി .അവനതു കുടിച്ചോട്ടെ വെറുതെ രാത്രി എണീറ്റു വന്നു ശല്യമുണ്ടാക്കണ്ടല്ലോ……” .
“……ഊം കൊച്ചു കള്ളൻ എനിക്ക് തോന്നി അതിനായിരിക്കുമെന്നു .”
അപ്പോഴേക്കും മുറ്റത്തോരു ശബ്ദം കേട്ടു
“……അയ്യോ ദേ അപ്പച്ചാ തങ്കച്ചൻ വന്നു……”
മത്തായി പെട്ടെന്ന് അവിടെ നിന്നിറങ്ങിപ്പോയി അപ്പോഴേക്കും അപ്പുറത്ത് തെറി വിളി തൊടങ്ങി
“……ഡീ ഒരുമ്പെട്ടവളേ എവിടെ പോയി കെടക്കുവാടി നീ”
ആ സമയത്താണ് മത്തായി അത് വഴി വന്നത് .മത്തായിയെ കണ്ടപ്പോൾ പെട്ടന്ന് സ്വിച്ചിട്ടത് പോലെ തങ്കച്ചന്റെ ചീത്ത വിളി നിന്നു .പെട്ടെന്ന് വാ പൊത്തിപ്പിടിച്ച് കൊണ്ട് പഞ്ചപുച്ഛമടക്കി മാറി നിന്നു .മത്തായി അയാളെ അവിടെ നിന്നു രൂക്ഷമായി ഒന്ന് നോക്കീട്ടു ചോദിച്ചു
“……എന്താടാ……”
“……യ്യോ ഒന്നുമില്ലഅപ്പച്ചാ …. ഞാൻ വെറുതെ “
“……നീയെവിടാരുന്നു ഇത്രേം സമയം……”
“……യ്യോ ഞാൻ ജോലീം കഴിഞ്ഞു വരുവാണേ……”
“……നീ കുടിച്ചിട്ടുണ്ടോടാ……”
“……യ്യോ ഇല്ലേ… കുടിച്ചിട്ടില്ലേ……”
“……പിന്നെ നീയെന്തുവാടാ നിന്നാടുന്നെ നേരെ നിക്കാൻ വയ്യേ നിനക്ക് “
“……യ്യോ ഞാനാടുന്നൊന്നുമില്ലേ ദേ കണ്ടോ……”
തങ്കച്ചൻ സ്റ്റഡിയായി നിക്കാനൊരു ശ്രമം തന്നെ നടത്തി നോക്കി .അത് കണ്ടു മത്തായിക്ക് ചിരി വന്നെങ്കിലും ഗൗരവം വിടാതെ തന്നെ നിന്നു .ഇന്നലെ വരെ തങ്കച്ചനെ ഇത് പോലെ കണ്ടാൽ ചീത്ത വിളിച്ച് കൊണ്ടിരുന്ന മത്തായി ഇന്ന് മുതൽ മോളിയെ തനിക്കു കിട്ടിയത് കൊണ്ട് മാത്രം അല്പം മയപ്പെട്ടതാണ് .
“……ഊം നിന്റെ സൈക്കിളിങ്ങെടുത്തെ ഞാനിപ്പോ വരാം”
എന്ന് പറഞ്ഞു കൊണ്ട് സൈക്കിള് ബലമായി മേടിച്ചു മത്തായി പോയി .മത്തായിയെ ഒന്ന് തിരിഞ്ഞു നോക്കീട്ടു ഹും കാലമാടൻ പോയോ എന്ന ആശ്വാസത്തോടെ വീടിനകത്തേക്ക് കയറിപ്പോയി .വരാന്തയുടെ അങ്ങെത്തലക്കൽ കസേരയിട്ടിരുന്നു ഉറക്കം തൂങ്ങിക്കൊണ്ടു പഠിക്കുന്ന ആൽബിയെ നോക്കി
“……ഡാ എന്തുവാടാ അവിടെ ചെയ്യുന്നേ……”
അത്യുഗ്രൻ പെർഫോമൻസ് ആയിരുന്നു മോളി ചേച്ചി .
ഭർത്താവിനെ നിർബന്ധിച്ചും മുതലാക്കിയും പുതിയൊരു കോലും തോമാച്ചന്റെ കോലും മോളി നിരന്തരം പിഴിഞ്ഞ് നീരെടുത്താൽ നന്നായിരിക്കും . മത്തായി ചേട്ടന് സഹായി ആയി ഒരു പയ്യനും അവൻറെ ഭാര്യയും വരട്ടെ..
ബംഗാളി ആയാൽ നന്ന്.
എന്നിട്ട് തങ്കച്ഛൻറെ അറിവോടെ സിന്ധി പശു പോലത്തെ മോളിയെ പയ്യനും മത്തായീം ഒരു പോലെ ഊക്കട്ടെ
കൂട്ടത്തിൽ മത്തായി പയ്യൻറെ പെണ്ണിനേയും ഊക്കീട്ട് പയ്യനെ കൊണ്ട് നിർബന്ധിച്ച് മത്തായിയുടെ ഓളേയും ഊക്കട്ടെ, തങ്കച്ഛൻറെ അമ്മയും അനുഭവിക്കട്ടെ ഊക്ക് സുഖം
Poker bro ith ethenkilum movie based story ano.
Very good
കൊള്ളാം സൂപ്പർ. തുടരുക ?
Pokker bro onnuparayanilla ….thakarthu……pne oru rqst…….oru Amma kadha ezhthumo……ethupole oranamm…….oru tharavattu base……..ottakombante ankalavnyaya Amma ……athupole orannam……onno rando partil theerunnath mathi……..pls rply
പോക്കർ ചേട്ടായി…..
എന്താ പറയാ….. ഇടിവെട്ട് കഥ തന്നെ…..
????
എൻ്റെ പോക്കറേട്ടാ അവസാനിപ്പിക്കാതെ തുടർന്ന് എഴുതൂ
എന്നോട് ഇഷ്ടമുണ്ടെങ്കിൽ
ഗീതു
Ninnod bhayankara ishtamalle
Heavy man. Need more
Ethra pettannu 2nd part varumennu karuthiyilla…….tnx pokker bro…
Super
വളരെ നന്നായിട്ടുണ്ട് അസ്സൽ കളിയായിരുന്നു
Super