കുന്നേൽ മത്തായി 2 [പോക്കർ ഹാജി] 273

“……പഠിക്കുവാ “

“……യ്യോ ആന്നോ പഠിച്ചോ …. പഠിച്ചോ അപ്പച്ചന്റെ മോൻ പഴിച്ചോടാ……” .

എന്നും പറഞ്ഞയാൾ അകത്തേക്ക് കേറി റൂമിൽ ചെന്നു കട്ടിലിൽ കേറിയിരുന്നു .അപ്പോഴേക്കും മോളി കുളി കഴിഞ്ഞ് അടിപ്പാവാട മുലക്കച്ച കെട്ടിക്കൊണ്ടു അകത്തേക്ക് വന്നു.

“……ആ നീയിവിടെ ഉണ്ടായിരുന്നോ .”

“……ആ പിന്നെ ഞാനെവിടെ പോകാനാണ് .നിങ്ങളെന്താ താമസിച്ചത്……”

“……താമസിച്ചോ എവിടെ താമസിച്ചു “

“……കുടിച്ച് കുടിച്ച് സ്വയം നശിച്ചോ കേട്ടോ എനിക്കൊരു കൊഴപ്പോമില്ല .”

“……ആര് ചാവുന്നെടി മൈരേ .ഇത്തിരി സന്തോഷം കിട്ടാനല്ലേ ഇച്ചിരി കുടിക്കുന്നെ “

“……ആയിക്കോട്ടെ സന്തോഷം കിട്ടിക്കോട്ടെ എനിക്കൊന്നുമറിയണ്ട നിങ്ങളായി നിങ്ങളെ പാടായി .എന്റെ കൊച്ചനിതൊക്കെ കണ്ടാണ് പഠിക്കുന്നെ .”

“…………അല്ലെടി അവൻ പൊറത്തെങ്ങാണ്ടിരുന്നു പഠിക്കുന്നുണ്ട് .ഞാൻ വരണ വഴിക്കു കണ്ടു .”

“……യ്യോ അവനൊറങ്ങിയോ എന്തോ …. ഞാൻ പോയി നോക്കട്ടെ .”

മോളി ചെന്നു നോക്കിയപ്പോൾ ആൽബീ ഉറങ്ങിയിരുന്നു .മേശപ്പുറത്ത് പുസ്തകം തുറന്നു വെച്ച് അതിൽ തല വെച്ച് കൊണ്ട് കിടന്നുറങ്ങുന്നത് കണ്ടിട്ട് മോളിക്കു ചിരി വന്നു .കഷ്ടം പൊറോട്ടേം എറച്ചീം തിന്നു മത്തടിച്ച് കെടക്കുവാ .അപ്പോഴകത്ത് നിന്നു തങ്കച്ചൻ വിളിക്കുന്നത് കേട്ടു

“……എടിയേ ഇങ്ങട്ടു വാടി……”

“……ഹോ എന്തുവാ മനുഷ്യാ കെടന്നു തൊള്ള കീറാതെ “

അവൾ അകത്തേക്ക് ചെന്നിട്ടു ചോദിച്ചു

“……എന്തുവാ നിങ്ങക്ക് വേണ്ടേ “

“……എടീ അവനുറങ്ങിയോ എങ്കി കൊണ്ട് പോയി കേടത്ത്……”

“……അത് പിന്നെ എനിക്കറിഞ്ഞൂടെ നിങ്ങളെ പോലെ കുടിച്ച് പൂസായി നിക്കുവല്ല ഞാൻ കേട്ടോ .കെടക്കാറാകുമ്പോ ഞാനെടുത്തു കെടത്തിക്കോളാം അല്ലെങ്കി അപ്പച്ചൻ എടുത്ത് കെടത്തിക്കോളും നിങ്ങളതിലൊന്നും ഇടപെടേണ്ട .”

“…………ഓ ഞാൻ ഇടപെടുന്നില്ല ഞാൻ കിടക്കട്ടെ നല്ല ക്ഷീണം……”

“നാശം പിടിക്കാൻ എന്റെ പൊന്നു മനുഷ്യാ പോയെന്നു മേലെങ്കിലും കഴുകീട്ടു കിടക്കു . അല്ലെങ്കി കയ്യും കാലെങ്കിലും കഴുകീട്ടു കിടക്കു .”

“……എടി എനിക്കിന്ന് പണിയൊന്നുമില്ലായിരുന്നു ഞാനും മാണിയും കൂടി രാവിലെ മൊതല് ഓരോ കഥകളും പറഞ്ഞ പറഞ്ഞങ്ങനെ ഇരിക്കുവാരുന്നു .”

“……എന്തായാലും അത് നന്നായി അതോണ്ടിവിടെ എനിക്ക് നല്ല കോളായിരുന്നു .”

13 Comments

Add a Comment
  1. അത്യുഗ്രൻ പെർഫോമൻസ് ആയിരുന്നു മോളി ചേച്ചി .
    ഭർത്താവിനെ നിർബന്ധിച്ചും മുതലാക്കിയും പുതിയൊരു കോലും തോമാച്ചന്റെ കോലും മോളി നിരന്തരം പിഴിഞ്ഞ് നീരെടുത്താൽ നന്നായിരിക്കും . മത്തായി ചേട്ടന് സഹായി ആയി ഒരു പയ്യനും അവൻറെ ഭാര്യയും വരട്ടെ..
    ബംഗാളി ആയാൽ നന്ന്.
    എന്നിട്ട് തങ്കച്ഛൻറെ അറിവോടെ സിന്ധി പശു പോലത്തെ മോളിയെ പയ്യനും മത്തായീം ഒരു പോലെ ഊക്കട്ടെ
    കൂട്ടത്തിൽ മത്തായി പയ്യൻറെ പെണ്ണിനേയും ഊക്കീട്ട് പയ്യനെ കൊണ്ട് നിർബന്ധിച്ച് മത്തായിയുടെ ഓളേയും ഊക്കട്ടെ, തങ്കച്ഛൻറെ അമ്മയും അനുഭവിക്കട്ടെ ഊക്ക് സുഖം

  2. Poker bro ith ethenkilum movie based story ano.

  3. കൊള്ളാം സൂപ്പർ. തുടരുക ?

  4. Pokker bro onnuparayanilla ….thakarthu……pne oru rqst…….oru Amma kadha ezhthumo……ethupole oranamm…….oru tharavattu base……..ottakombante ankalavnyaya Amma ……athupole orannam……onno rando partil theerunnath mathi……..pls rply

  5. പൊന്നു.?

    പോക്കർ ചേട്ടായി…..
    എന്താ പറയാ….. ഇടിവെട്ട് കഥ തന്നെ…..

    ????

  6. എൻ്റെ പോക്കറേട്ടാ അവസാനിപ്പിക്കാതെ തുടർന്ന് എഴുതൂ
    എന്നോട് ഇഷ്ടമുണ്ടെങ്കിൽ
    ഗീതു

    1. Ninnod bhayankara ishtamalle

  7. Heavy man. Need more

  8. Ethra pettannu 2nd part varumennu karuthiyilla…….tnx pokker bro…

  9. വളരെ നന്നായിട്ടുണ്ട് അസ്സൽ കളിയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *