അയ്യോ സംസാരിച്ചു സമയം പോയി കഴിക്കാൻ ഉള്ളതെല്ലാം ആയി ഞാൻ എല്ലാം പൊതിയട്ടെ…ഉച്ചക്ക് കഴിക്കാൻ അവർക്കും എനിക്കും ഉള്ള ചോറു കറിയും എല്ലാം തയ്യാറായി, എല്ലാം ടിഫിൻ ബോക്സിൽ ആക്കി അവർക്കു രാവിലെ കഴിക്കാൻ കൊടുത്തു, ഇച്ചായൻ പെട്ടന്നു കഴിച്ചിട്ടു ഇറങ്ങും അതിയാൻ കൃത്യം എട്ടു മണിക് റേഷൻ കട തുറക്കും, വീട്ടിലെ മറ്റു കാര്യങ്ങൾ ഒന്നും അറിയണ്ട, ഞാൻ പിന്നെ പിള്ളേരെയും ഒരുകി, ഞാനും ഒരുങ്ങി അവരെ സ്കൂൾ ബസ്സിൽ കയറ്റി വീട്ടിട്ടാ ഞാൻ ജോലിക്ക് പോകുന്നത്….
ജോലിക്കു കയറി കഴിഞ്ഞാൽ വൈകിട്ട് 8 മണിക്ക് ഞാൻ ഇറങ്ങും അത്ര വലിയ ക്ലിനിക് ഒന്നും അല്ല അതുകൊണ്ട് തന്നെ രാത്രി 8 മണിക്ക് എനിക്ക് പോകാം…വീട്ടിൽ ചെന്നാൽ പിന്നെ കുളിച്ചിട്ടു അത്താഴം ഉണ്ടാക്കി കഴിച്ചു ഇടക്ക് ചില വാരിക്കയിൽ ചെറു കഥ എഴുതാറുണ്ട് അതിന്റെ പണിപ്പുരയിൽ ആയിരിക്കും അല്പം കഴിഞ്ഞു ഉറങ്ങും, വീണ്ടും രാവിലെ അലാറം വച്ചു എണീക്കും പതിവ് കാര്യങ്ങൾ ഒക്കെ ചെയ്യും…
എന്റെ ജീവിതത്തിൽ ഞാൻ സന്ദുഷ്ട്ട ആണോ എന്ന് ചോദിച്ചാൽ അല്ല എന്ന് മാത്രമേ പറയാൻ സാധിക്കു… എന്നാൽ സമാധാനം ഉള്ള ജീവിതം ആണ്… ആഗ്രഹങ്ങൾ ഒന്നും നടക്കാത്ത ഒരു ജീവിതം ആണ് എന്റേത്…ഡോക്ടർ ആകാൻ സാധിച്ചില്ല വിദേശത്ത് പോകാൻ സാധിച്ചില്ല പിന്നെ നല്ലൊരു ദാമ്പത്യ ജീവിതവും കിട്ടിയില്ല…
എന്റെ അനിയത്തി ലിസി ഞാൻ പഠിച്ചപോലെ നഴ്സിംഗ് ആണ് പഠിച്ചത് എന്നാൽ അവൾ വിവാഹം ചെയ്തത് ഒരു ഗൾഫുകാരനെ ആണ് അതുകൊണ്ട് തന്നെ അവളും ഗൾഫിലേക്ക് പോയി അവിടെ ഒരു നേഴ്സ് ആയി ജോലി ചെയുന്നു നന്നായി സമ്പാദിക്കുന്നു… അവളുടെ ജീവിത രീതികൾ കാണുമ്പോൾ എനിക്ക് ചെറിയ അസൂയ ഓകെ തോന്നും,
Nice
സൂപ്പർ.. പൊളി സാനം ❤️❤️❤️
Supper
❤️
സൂപ്പർ bro..
ഒരു സെക്കൻ്റ് പാർട്ടിന് (ഉണ്ടെങ്കിൽ) വെയ്റ്റിംഗ്.
Adipoli saanam
ഇഷ്ടഹരേ..
നാവിൽ നിന്ന് ഇനിയും മാറിയില്ല എരിവിൻറെ നീരൊഴുക്ക്. വെറുതെയെങ്കിലും ജൂനിചിറോ തനിസാക്കിയുടെ ‘Key’ എന്ന കഥ ഓർത്തു പോയി.
ഒരു ചെയിഞ്ച് ആർക്കാ ഇഷ്ടമാകാത്തത്.
Congrats
സ്നേഹത്തോടെ