കുരുമുളക് [കുമ്പളം ഹരി] 909

പിനിനീർ റോസിന്റെ നിറം ഉള്ള ഒരു ഇളം സാരി ആയിരുന്നു ഞങ്ങളുടെ യൂണിഫോം അതിന്റെ പുറത്തു വെള്ള കോട്ട് ഇടും, ആഹാരം കഴിക്കാൻ നേരം ഞങ്ങൾ നഴ്സുമാർ കോട്ട് ഇടാറില്ല സാരീ മാത്രം ആയിരിക്കും ആ സമയം ഞങ്ങളുടെ കൂടെ കഴിക്കാൻ വന്നിരിക്കുന്ന സെൽവരാജ് ഞങ്ങളുടെ ശരീരത്തിലേക്കു ചൂഴ്ന്നു നോക്കും.. ഷീബ എന്നാണ് മറ്റേ നഴ്സിന്റെ പേര് വിവാഹിത അല്ല..

 

സെൽവരാജിന് അവളെ ഒരു നോട്ടം ഉണ്ട് വിവാഹം കഴിക്കാൻ ആണെന്ന എന്നോട് പറഞ്ഞിട്ടുള്ളത്, അവളോട്‌ പ്രണയഭ്യർത്ഥന നടത്തിയിട്ടുണ്ട് എന്നാൽ അവൾ നിരസിച്ചു അവൾക്കും എന്റെ അതെ ആഗ്രഹം ആണ് വിദേശത്ത് ഉള്ള ഒരു ആളെ വിവാഹം ചെയ്തു നാട് വിടണം അതുവരെ ഇവിടെ പിടിച്ചു നിൽക്കണം..

എന്നാൽ സെൽവന്റെ പ്രണയ ശല്യം നിരന്തരം ആയപ്പോൾ അവൾ ഡോക്ടറോട് പറഞ്ഞു എന്നാൽ അയാൾ അത് കാര്യം ആകില്ല, കാരണം സെൽവൻ വെറും ഒരു അറ്റെൻഡർ അല്ല ഇടക്ക് ഡോക്റ്ററിന്റെ വീട്ടിലെ ജോലി വീട്ടു സാദനങ്ങൾ ഓക്കേ വാങ്ങിക്കുക അങ്ങനെ എല്ലാം ചെയ്യാറുണ്ടായിരുന്നു… അങ്ങനെ ഷീബ സെൽവന്റെ ശല്യം സഹിക്കാൻ വയ്യാതെ മറ്റൊരു ഹോസ്പിറ്റലിൽ ജോലിക്കു പോയി…

അങ്ങനെ ഞാൻ ഇവിടെ ഒറ്റക്ക് ആയി,.. ഷീബ ഉള്ളപ്പോൾ എനിക്ക് 6 മണിക്ക് വീട്ടിൽ പോകാമായിരുന്നു കാരണം ബാക്കി സമയം അവൾ ഇരുന്നുകൊള്ളും അവളുടെ വീടിന്റെ അടുത്ത ക്ലിനിക് നടക്കാവുന്ന ദൂരം മാത്രം എന്നാൽ അവൾ പോയപ്പോൾ എന്റെ ഡ്യൂട്ടി സമയം രാത്രി എട്ട് മണി വരെ ആയി ചുമ്മാതെ അല്ല കേട്ടോ എക്സ്ട്രാ ശമ്പളം തരും എനിക്ക് ഇപ്പോ ശമ്പളം 14000 രൂപ ആണ്…

6 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ.. പൊളി സാനം ❤️❤️❤️

  2. ❤️
    സൂപ്പർ bro..
    ഒരു സെക്കൻ്റ് പാർട്ടിന് (ഉണ്ടെങ്കിൽ) വെയ്റ്റിംഗ്.

  3. Adipoli saanam

  4. ഇഷ്ടഹരേ..
    നാവിൽ നിന്ന് ഇനിയും മാറിയില്ല എരിവിൻറെ നീരൊഴുക്ക്. വെറുതെയെങ്കിലും ജൂനിചിറോ തനിസാക്കിയുടെ ‘Key’ എന്ന കഥ ഓർത്തു പോയി.
    ഒരു ചെയിഞ്ച് ആർക്കാ ഇഷ്ടമാകാത്തത്.
    Congrats
    സ്നേഹത്തോടെ

Leave a Reply

Your email address will not be published. Required fields are marked *