അത്താഴം കഴിഞ്ഞു ഞങ്ങൾ എല്ലാരും കിടന്നു, കുറെ കഴിഞ്ഞിട്ടും എനിക്ക് ഉറക്കം വരുന്നില്ല ഞാൻ സമയം നോക്കി പതിനൊന്നര ആയി…ഇച്ചായൻ നല്ല ഉറക്കം കൂർക്കം വലിക്കാൻ തുടങ്ങി… എഴുനേറ്റു എന്തേലും എഴുത്തിയാലോ എന്നു ആലോചിച്ചു… എന്നാൽ സാധിക്കുന്നില്ല…
ഫോണിലേക്കു ആണ് എന്റെ നോട്ടം പോകുന്നത്.. മനസ് ഫോൺ നോക്കണ്ട എന്നാണ് പറയുന്നത് എന്നാൽ ശരീരം തിരിച്ചും, ഒരു തരം പരവേശവും ആകാംഷയും രണ്ടുംകല്പിച്ചു ഞാൻ ഫോൺ സൈലന്റ് മോഡിൽ ആക്കി നെറ്റ് ഓൺ ആക്കി സൂരജിന്റെ കുറെ മെസ്സേജും മിസ്സ്ഡ് കാളും കിടക്കുന്നു…
ഞാൻ അവന്റെ നമ്പർ സേവ് ചെയ്തു, അവൻ ഓൺലൈനിൽ ഉണ്ട് ശേഷം ഒരു മെസേജ് ഇട്ടു…
ഞാൻ : ഹായ്…
സൂരജ് : എവിടെ ആയിരുന്നു.. മറന്നോ… ഈ ഉള്ളവനെ…
ഞാൻ : ബിസി ആയിരുന്നു..
സൂരജ് : അത് വെറുതെ… എന്താ ഇത്ര തിരക്ക്…
ഞാൻ : കിച്ചൻ ഡ്യൂട്ടി…
സൂരജ് : മ്മ്… ചേച്ചി പോയപ്പോ ഡോക്ടർ വന്നു ബാക്കി മെഡിസിൻസ് ഓക്കേ തന്നു പിന്നെ കുറച്ചു ഡേയ്‌സ് കഴിഞ്ഞു മുറിവ് ക്‌ളീൻ ചെയ്തു വീണ്ടും വെച്ച് കെട്ടണം എന്ന് പറഞ്ഞു…
ഞാൻ : മ്മ്..
സൂരജ് : ചേച്ചി ഉറങ്ങീലെ…
ഞാൻ ഇല്ല
സൂരജ് : അതെന്താ ചേച്ചി ഉറങ്ങാഞ്ഞേ..
ഞാൻ : നത്തിങ്
സൂരജ് : അങ്ങനെ ഒന്നുമില്ല എന്ന് പറഞ്ഞു ഒഴിയണ്ട… എനിക്ക് അറിയാം എന്താ കാരണം എന്ന്…
ഞാൻ : എന്ത് എന്നാ പറ….
സൂരജ് : ഇപ്പൊ പറയില്ല സമയം ആകട്ടെ പറയാം…
ഞാൻ : മ്മ്മ് ആട്ടെ നിനക്ക് ഉറക്കം ഒന്നും ഇല്ലേ…
സൂരജ് : പറ്റുന്നില്ല…
ഞാൻ : അതെന്താ?
സൂരജ് : മുറിവിന് നല്ല വേദന ഉണ്ട്..
Nice
സൂപ്പർ.. പൊളി സാനം ❤️❤️❤️
Supper
❤️
സൂപ്പർ bro..
ഒരു സെക്കൻ്റ് പാർട്ടിന് (ഉണ്ടെങ്കിൽ) വെയ്റ്റിംഗ്.
Adipoli saanam
ഇഷ്ടഹരേ..
നാവിൽ നിന്ന് ഇനിയും മാറിയില്ല എരിവിൻറെ നീരൊഴുക്ക്. വെറുതെയെങ്കിലും ജൂനിചിറോ തനിസാക്കിയുടെ ‘Key’ എന്ന കഥ ഓർത്തു പോയി.
ഒരു ചെയിഞ്ച് ആർക്കാ ഇഷ്ടമാകാത്തത്.
Congrats
സ്നേഹത്തോടെ