കുരുമുളക് [കുമ്പളം ഹരി] 909

ഞാൻ : ഓഹ് ഞാൻ അത് മറന്നു പിന്നെ ഇനി ഉറങ്ങാതെ ഇരിക്കാൻ ആണോ പ്ലാൻ…

സൂരജ് : നോ ഞാൻ എന്റെ ശരണ്യ ഓർത്തു കിടക്കും….

ഞാൻ : നേർത്തെ പറഞ്ഞല്ലോ ഈ ശരണ്യ ആരാണാവോ…

സൂരജ് : അതൊക്കെ ഉണ്ട്…

ഞാൻ : എന്നെ എന്താ അങ്ങനെ വിളിച്ചേ….

സൂരജ് : ചേച്ചിയെ കാണാൻ ശരണ്യയെ പോലെയാ അതാ അങ്ങനെ വിളിച്ചേ.,

ഞാൻ : മ്മ്…

സൂരജ് : ചേച്ചിയെ കാണും എന്ന് ഒട്ടും വിചാരിച്ചില്ല… പത്തനംതിട്ടയിൽ എവിടാ ചേച്ചി താമസം, എത്ര നാൾ ആയി അവിടെ…

ഞാൻ : കല്യാണം കഴിച്ചു കൊണ്ട് വന്നതാ…

സൂരജ് : കല്യാണം കഴിഞ്ഞത് ഞാൻ അറിഞ്ഞില്ല…

ഞാൻ : ക്രിസ്റ്റോ പറഞ്ഞില്ലേ…

സൂരജ് : ഇല്ല പത്താം ക്ലാസ്സ്‌ കഴിഞ്ഞു പിന്നെ ഒരു അറിവും ഇല്ല.. പിന്നെ അവൻ എട്ടാം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ എന്നോട് മിണ്ടാറില്ല…

ഞാൻ : അതെന്താ.. മിണ്ടാതെ….

സൂരജ് : അത് ചേച്ചിക്ക് അറിയാല്ലോ… നമ്മുടെ പഴയ ബുക്ക്‌ കഥ…

ഞാൻ : നമ്മടെ അല്ല നിന്റെ…

സൂരജ് : ഓഹ് ശെരി എന്റെ ആട്ടെ ചേച്ചി അന്ന് എന്റെ കൈയിൽ നിന്നും കുറച്ചു ബുക്ക്‌ പിടിച്ചു വാങ്ങീലെ അതൊക്കെ ചേച്ചി എന്ത് ചെയ്തു വായിച്ചോ…

ഞാൻ : പോടാ പിന്നെ അതെല്ലേ എന്റെ ജോലി…

സൂരജ് : അയ്യോ ചേച്ചി അത് വായിച്ചെന്നു കരുതി ഒരിക്കലും ഞാൻ ചേച്ചിയെ കുറ്റം പറയില്ല കേട്ടോ ഇതൊക്കെ വായിക്കാൻ അല്ലെ ആളുകൾ എഴുതുന്നത്…

ഞാൻ : മ്മ്മ്…ഞാൻ ഉറങ്ങാൻ പോകുവാ ബൈ…

സൂരജ് : അയ്യോ പോകുവാണോ…

ഞാൻ : യെസ്…

സൂരജ് : നാളെ ഇപ്പോ ഫ്രീ ആകും…

ഞാൻ : എന്തിനാ?

സൂരജ് : ഓൺലൈൻ വന്നു ചാറ്റ് ചെയ്യാൻ നമുക്ക്…

6 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ.. പൊളി സാനം ❤️❤️❤️

  2. ❤️
    സൂപ്പർ bro..
    ഒരു സെക്കൻ്റ് പാർട്ടിന് (ഉണ്ടെങ്കിൽ) വെയ്റ്റിംഗ്.

  3. Adipoli saanam

  4. ഇഷ്ടഹരേ..
    നാവിൽ നിന്ന് ഇനിയും മാറിയില്ല എരിവിൻറെ നീരൊഴുക്ക്. വെറുതെയെങ്കിലും ജൂനിചിറോ തനിസാക്കിയുടെ ‘Key’ എന്ന കഥ ഓർത്തു പോയി.
    ഒരു ചെയിഞ്ച് ആർക്കാ ഇഷ്ടമാകാത്തത്.
    Congrats
    സ്നേഹത്തോടെ

Leave a Reply

Your email address will not be published. Required fields are marked *