കുരുമുളക് [കുമ്പളം ഹരി] 909

ഞാൻ : അതെന്താടാ ഒരു സ്വീറ്റ് സൂസി…

സൂരജ് : ചേച്ചി കാണാൻ നല്ല മധുരമുള്ള വെള്ള ആലുവ പോലെ ഇരിക്കുവാ…. നല്ല സോഫ്റ്റ്‌ ആലുവ…

ഞാൻ : വെള്ള ആലുവയോ അങ്ങനെ ആലുവ ഉണ്ടോ…

സൂരജ് : ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല ഞാൻ ഒരു ഒഴുക്കിന് പറഞ്ഞതാ…

ഞാൻ : നിന്റെ ഒഴിക്കു ഇച്ചിരി കൂടുന്നുണ്ടേ…

സൂരജ് : ഹിഹി

ഞാൻ : എന്നാലും നീ ആള് ഒരുപാട് മാറി പണ്ട് മെലിഞ്ഞു കറുത്ത് നീളം വച്ചു നടന്ന പയ്യനാ ഇപ്പൊ വണ്ണം വെച്ചല്ലോ ഇപ്പോഴും കറുമ്പൻ തന്നെ…

സൂരജ് : അത് പിന്നെ ചേച്ചി അവിടെ ആയാലും കൺസ്ട്രക്ഷൻ ഫീൽഡ് അല്ലെ ജോലി പിന്നെ ഞാൻ ജിം പോകുന്നുണ്ട് അതാ… ബോഡി ഫിറ്റ്നസ് നോക്കുന്നു….

ഞാൻ : സിക്സ് പാക്ക് ആണോ..

സൂരജ് : ആ കുറച്ചൊക്കെ….

ഞാൻ : അപ്പൊ കുറെ ലൈൻ ഒക്കെ കാണുമല്ലോ…മദാമ്മ പെൺകുട്ടികൾ…

സൂരജ് : ഓ ഇല്ല ചേച്ചി പക്ഷെ നല്ല ആഗ്രഹം ഉണ്ട് എനിക്ക് പ്രായം ഒന്നും പ്രശനം അല്ല എന്നേക്കാൾ മൂത്തത് ആയാലും നോ പ്രോബ്ലം എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാൻ ഒരാൾ ഒരുമിച്ചു എല്ലാം എൻജോയ് ചെയ്യാൻ ഒരാൾ…

ഞാൻ : മ്മ്മ്മ്…

സൂരജ് : ചേച്ചിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്…

ഞാൻ : ഇച്ചയാനും പിന്നെ രണ്ട് മക്കളും…

സൂരജ് : നൈസ് എന്ത് പറ്റി രണ്ടിൽ ഒതുകിയത്…

ഞാൻ : പിന്നെ എത്ര വേണം…

സൂരജ് : എനിക്ക് നാലു കുട്ടികൾ വേണം, നാലു കുട്ടികളെയും ഭാര്യയെയും നോക്കാൻ ഉള്ള പ്രാപ്തി എനിക്കുണ്ട്…..

ഞാൻ : മ്മ്മ്..

അവൻ പറയുന്നത് കേട്ടപ്പോൾ ഇച്ചായന്റെ പിശുക്കിനെ പറ്റി ഞാൻ ആലോചിച്ചു….

6 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ.. പൊളി സാനം ❤️❤️❤️

  2. ❤️
    സൂപ്പർ bro..
    ഒരു സെക്കൻ്റ് പാർട്ടിന് (ഉണ്ടെങ്കിൽ) വെയ്റ്റിംഗ്.

  3. Adipoli saanam

  4. ഇഷ്ടഹരേ..
    നാവിൽ നിന്ന് ഇനിയും മാറിയില്ല എരിവിൻറെ നീരൊഴുക്ക്. വെറുതെയെങ്കിലും ജൂനിചിറോ തനിസാക്കിയുടെ ‘Key’ എന്ന കഥ ഓർത്തു പോയി.
    ഒരു ചെയിഞ്ച് ആർക്കാ ഇഷ്ടമാകാത്തത്.
    Congrats
    സ്നേഹത്തോടെ

Leave a Reply

Your email address will not be published. Required fields are marked *