കുരുമുളക് [കുമ്പളം ഹരി] 909

സൂരജ് : ചേച്ചി ലവ് മാര്യേജ് ആണോ…

ഞാൻ : നോ അറേഞ്ച് മാര്യേജ്…

സൂരജ് : ശേ ചേച്ചിയെ പോലെ ഒരു സുന്ദരികുട്ടി ഞാൻ കരുതി ലവ് മാര്യേജ് ആയിരിക്കും എന്ന് ലവർ ഉണ്ടായിരുന്നോ…

ഞാൻ : നോ…

സൂരജ് : ഹസ്ബൻഡ് എന്ത് ചെയുന്നു…

ഞാൻ : റേഷൻ കട നടത്തുന്നു…

സൂരജ് : ഒക്കെ… ഇപ്പൊ ലവർ ഉണ്ടോ..

ഞാൻ : ഇല്ല…

സൂരജ് : ആഗ്രഹം ഉണ്ടോ…

ഞാൻ : പോടാ…

സൂരജ് : ആഗ്രഹം ഉണ്ടേൽ പറ ഞാൻ ശെരി ആക്കി തരാം…

ഞാൻ : ഓഹോ നിനക്ക് ബ്രോക്കർ ജോലി വശമുണ്ടോ…

സൂരജ് : ഏയ് ആഗ്രഹം ഉണ്ടേൽ നമുക്കു ലവ് ചെയ്യാം…

ഞാൻ : പോടാ അവിടുന്ന്…

സൂരജ് : ആരും അറിയില്ല ചേച്ചി…

ഞാൻ : പോടാ നീ വിഷയം മാറ്റു…

സൂരജ് : ചേച്ചി എന്തേലും പറ…

ഞാൻ : എടാ നിനക്ക് ക്രിസ്റ്റോവിനെ കൂടെ ഒന്നു കൊണ്ട് പോകാൻ പറ്റുമോ ജർമനിക്ക്… അവനും കൂടി അവിടെ ഒരു ജോലി…

സൂരജ് : മ്മ് നോക്കട്ടെ പക്ഷെ എനിക്ക് ചേച്ചിയെ കൊണ്ട് പോകാൻ പറ്റും ചേച്ചി നേഴ്സ് അല്ല സുഖമായി എനിക്ക് കൊണ്ട് പോകാം… പിന്നെ ചേച്ചിക്ക് ഹസ്ബന്റിനെയും പിള്ളേരെയും കൊണ്ട് പോകാം…

ഞാൻ : ഉള്ളതാണോ നീ ഈ പറയുന്നത്… നിനക്ക് എന്നെ കൊണ്ട് പോകാൻ പറ്റുമോ…

സൂരജ് : ചേച്ചിയെ ഞാൻ എവിടെ വേണേലും കൊണ്ട് പോകാം വരുമോ എന്റെ കൂടെ….

ഞാൻ : പോടാ ഡാ ഞാൻ സീരിയസ് ആയിട്ടു ചോദിച്ചതാ…

സൂരജ് : പറ്റും ചേച്ചി…

ഞാൻ : എന്നാ എനിക്ക് ഇതിന്റെ ഡീറ്റെയിൽസ് ഒക്കെ അറിയണം…

സൂരജ് : നമുക്ക് നേരിട്ടു കാണാം ചേച്ചി… നാളെ കണ്ടാലോ…

ഞാൻ : നാളെ ഡ്യൂട്ടി ഉണ്ട്..

സൂരജ് : ലീവ് എടുക്കു ചേച്ചി…

6 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ.. പൊളി സാനം ❤️❤️❤️

  2. ❤️
    സൂപ്പർ bro..
    ഒരു സെക്കൻ്റ് പാർട്ടിന് (ഉണ്ടെങ്കിൽ) വെയ്റ്റിംഗ്.

  3. Adipoli saanam

  4. ഇഷ്ടഹരേ..
    നാവിൽ നിന്ന് ഇനിയും മാറിയില്ല എരിവിൻറെ നീരൊഴുക്ക്. വെറുതെയെങ്കിലും ജൂനിചിറോ തനിസാക്കിയുടെ ‘Key’ എന്ന കഥ ഓർത്തു പോയി.
    ഒരു ചെയിഞ്ച് ആർക്കാ ഇഷ്ടമാകാത്തത്.
    Congrats
    സ്നേഹത്തോടെ

Leave a Reply

Your email address will not be published. Required fields are marked *