കുരുമുളക് [കുമ്പളം ഹരി] 909

സൂരജ് : ചേച്ചി ദേ അവിടെ ഒരു പാർക്ക്‌ നമുക്ക് കുറച്ചു നേരം അവിടെ ഇരുന്നാലോ…

ഞാൻ : അവിടെ വേണോ… അവിടെ മൊത്തം കപ്പിൾസ് ആട…

സൂരജ് : നമ്മളും കപ്പിൾ അല്ലെ…

ഞാൻ : പോടാ അവിടുന്ന്…

സൂരജ് : ചേച്ചി വാ നമുക്ക് പോകാം ഞാൻ ഇല്ലേ കൂടെ പേടിക്കണ്ട…

ഞാൻ : അതാ എന്റെ പേടി ആരേലും കണ്ടാലോ…

സൂരജ് : ആരും ഇല്ലാത്ത സ്ഥലത്തു നമുക്ക് ഇരികാം ചേച്ചി വാ…

ഞങ്ങൾ പാർക്കിലേക്കു പോയി…ഒഴിഞ്ഞ സ്ഥലം നോക്കി ഇരുന്നു…അവൻ ജർമനിയിലേക്ക് പോകാൻ ഉള്ള കാര്യങ്ങൾ എനിക്ക് വിശദമായി പറഞ്ഞു തന്നു, നാളെ താനെ പാസ്പോർട്ട്‌ അപേക്ഷിക്കാൻ തീരുമാനിച്ചു…

ഞാൻ : എന്ന പോകാം നമുക്ക്…

സൂരജ് : എന്താ ചേച്ചി ഇത്ര തിടുക്കം കുറച്ചു നേരം കൂടി ഇരുന്നു സംസാരികാം… ചേച്ചിയോട് മിണ്ടാൻ എന്ത് ഇഷ്ടമാ എനിക്ക് എന്ന് അറിയാമോ…

ഞാൻ : അതെന്താ?

സൂരജ് : ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്…

ഞാൻ :.. ഉവ്വ.

സൂരജ് : അല്ല ചേച്ചി ഇങ്ങനെ എപ്പോഴും സാരീ ഉടുത്തു നടന്നാൽ മതിയോ മോഡേൺ ഡ്രെസ് ഒക്കെ ഇട്ടു നടക്കണ്ടേ…

ഞാൻ : ഓഹ് വേണ്ട…

സൂരജ് : ചേച്ചി പിന്നെ ജർമനിയിൽ സാരീ ഉടുത്തു നിൽക്കാൻ പോകുവാണോ…

ഞാൻ : അയ്യോ അത് ശെരി ആണലോ…

സൂരജ് : അവിടെ എല്ലാരും ജീൻസ് ഇട്ടു ആണ് നടക്കുന്നത് അതും ടൈറ്റ് ജീൻസ്.. ഉഫ്ഫ് ചേച്ചി അതുപോലെ ടൈറ്റ് ജീൻസ് ഒക്കെ ഇട്ടു കാണാൻ കൊതി ആകുന്നു..

ഞാൻ : പോടാ…

സൂരജ് : എല്ലാം നല്ല കൊഴുത്തു ചാടി കിടക്കും..

ഞാൻ : അയ്യേ…
സൂരജ് : നേഴ്സ് ആയിട്ടു ജോലി ചെയുമ്പോൾ ഇവിടുത്തെ പോലെ സാരീ ഒന്നും പറ്റില്ല ചില വലിയ ഹോസ്പിറ്റലിൽ ഉള്ള പോലെ ഷർട്ടും പാന്റും ആയിരിക്കും ചേച്ചി ടൈറ്റ് പാന്റ് ഇടണേ കേട്ടോ…

6 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ.. പൊളി സാനം ❤️❤️❤️

  2. ❤️
    സൂപ്പർ bro..
    ഒരു സെക്കൻ്റ് പാർട്ടിന് (ഉണ്ടെങ്കിൽ) വെയ്റ്റിംഗ്.

  3. Adipoli saanam

  4. ഇഷ്ടഹരേ..
    നാവിൽ നിന്ന് ഇനിയും മാറിയില്ല എരിവിൻറെ നീരൊഴുക്ക്. വെറുതെയെങ്കിലും ജൂനിചിറോ തനിസാക്കിയുടെ ‘Key’ എന്ന കഥ ഓർത്തു പോയി.
    ഒരു ചെയിഞ്ച് ആർക്കാ ഇഷ്ടമാകാത്തത്.
    Congrats
    സ്നേഹത്തോടെ

Leave a Reply

Your email address will not be published. Required fields are marked *