കുരുമുളക് [കുമ്പളം ഹരി] 889

ഞാൻ : അയ്യേ പോടാ ഇച്ചായന് അതൊന്നും ഇഷ്ട്ടം അല്ല…

സൂരജ് : ഇച്ചായൻ ഒന്നും അറിയുല ചേച്ചി എന്തായാലും ചേച്ചി വന്നു ഒരു വർഷം കഴിഞ്ഞേ ഹസ്സിനും മക്കൾക്കും ഇവിടെ വരാൻ പറ്റു ആ ടൈം നമുക്കു എൻജോയ് ചെയ്യാൻ, ഞാൻ അടിച്ചു പൊളിച്ചു തരാം….

ഞാൻ : എന്തോ എങ്ങനെ…

സൂരജ് : അല്ല നമുക്കു അടിച്ചു പൊളിക്കാം എന്ന്…

ഞാൻ : മ്മ്മ്.. എനിക്ക് എല്ലാം ഒരു സ്വപ്നം മാത്രമ…

സൂരജ് : അതെന്തെ ചേച്ചി…

ഞാൻ : ഞാൻ അങ്ങനെ ഇതുവരെ കറങ്ങാൻ ഒന്നും പോയിട്ടില്ല…

സൂരജ് : അതെന്താ…

ഞാൻ : ഇച്ചായൻ കൊണ്ടുപോയിട്ടില്ല… ആകെ പോയിട്ടുള്ളത് കുറച്ചു പള്ളികളിലും പിന്നെ സിനിമക്കും ആണ് അല്ലാതെ എങ്ങും പോയിട്ടില്ല……

സൂരജ് : ചേച്ചി വരുമെങ്കിൽ ഞാൻ കൊണ്ട് പോകാം എല്ലാ സ്ഥലങ്ങളിലും…

ഞാൻ : കൊണ്ട് പോകുമോ…

സൂരജ് : ഉറപ്പു.. എവിടെ പോകണം…

ഞാൻ : അതറിയില്ല നീ പറ…

സൂരജ് : നമുക്ക് സെറ്റ് ചെയ്യാം ചേച്ചി വിഷമിക്കേണ്ട….

ഞാൻ : മ്മ്…

സൂരജ് : സത്യം പറ ചേച്ചി പണ്ടേ എന്റെ കയ്യിൽ നിന്നും വാങ്ങിയ കമ്പി ബുക്കുകൾ എല്ലാം ചേച്ചി എന്ത് ചെയ്തു ..

ഞാൻ : അയ്യേ കമ്പി ബുക്കോ.. ഇങ്ങനെ ഒക്കെ ആണോ സംസാരിക്കുന്നെ…

സൂരജ് : നമ്മൾ ഇത്ര അടുത്തത് കൊണ്ടല്ലെ ചേച്ചി പറ ചേച്ചി…

ഞാൻ : അതൊക്കെ വായിച്ചിട്ടു കളഞ്ഞു…

സൂരജ് : ഉഫ്ഫ് അമ്പടി കള്ളി ഇഷ്ടപ്പെട്ടോ..

ഞാൻ : മ്മ് പക്ഷെ അതെല്ലാം സാങ്കല്പികം അല്ലെ…

സൂരജ് : എങ്ങനെ എന്തോ അതിൽ ഉള്ള എന്ത് സങ്കല്പികം എന്നാ ചേച്ചി പറയുന്നത്…

ഞാൻ : അതിലെ ഓരോ ചെയുന്ന രീതികൾ…

6 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ.. പൊളി സാനം ❤️❤️❤️

  2. ❤️
    സൂപ്പർ bro..
    ഒരു സെക്കൻ്റ് പാർട്ടിന് (ഉണ്ടെങ്കിൽ) വെയ്റ്റിംഗ്.

  3. Adipoli saanam

  4. ഇഷ്ടഹരേ..
    നാവിൽ നിന്ന് ഇനിയും മാറിയില്ല എരിവിൻറെ നീരൊഴുക്ക്. വെറുതെയെങ്കിലും ജൂനിചിറോ തനിസാക്കിയുടെ ‘Key’ എന്ന കഥ ഓർത്തു പോയി.
    ഒരു ചെയിഞ്ച് ആർക്കാ ഇഷ്ടമാകാത്തത്.
    Congrats
    സ്നേഹത്തോടെ

Leave a Reply

Your email address will not be published. Required fields are marked *