സൂരജ് : ഡോണ്ട് വറി അങ്കിൾ എല്ലാം ഞാൻ ശെരി ആക്കാം ജർമനിയിൽ ചെന്നാൽ കൂടി പോയാൽ വൺ വീക് വിസ എത്തും നൂറു ശതമാനം ഉറപ്പു അങ്കിളിനെയും ചേച്ചിയെ ഞാൻ കൈവിടില്ല, പ്രേതെകിച്ചു ചേച്ചിയെ…അത് കേട്ടാൽ മതി…
( സൂരജ് കൂടുതൽ സൂസനുമായി അടുത്താലേ ഞങ്ങൾക്കു ഈ നാട് വിട്ടു പോകാൻ പറ്റു എന്ന് എനിക്കുറപ്പായിരുന്നു…)..
ഞാൻ : സൂരജ് ഇവിടെ എവിടാ താമസം..
സൂരജ് : ഞാൻ ഒരു ലോഡ്ജിൽ ആണ് താമസം…
ഞാൻ : അതുശെരി… നമ്മൾ ഇത്ര അടുപ്പത്തിൽ ആയിട്ട് ലോഡ്ജിൽ ആണോ താമസിക്കുന്നെ… ഞങ്ങളുടെ കൂടെ വന്നു നിൽക്കു സൂരജ്…
ഞാൻ പറഞ്ഞത് കേട്ട് സൂസനും സൂരജും ഞെട്ടി അവർ പാസ്പരം മുഖത്തൊട്ടതു നോക്കി..
ഞാൻ : വാട്ട് ഈസ് ദിസ് സൂസൻ നിനക്ക് ഇത്ര അടുത്തു അറിയാവുന്നതു അല്ലെ സൂരജിനെ അതും നിന്റെ നാട്ടുകാരൻ നിനക്ക് പറഞ്ഞൂടായിരുന്നോ നമ്മുടെ കൂടെ താമസിക്കാൻ.. ഒന്നുമില്ലെങ്കിലും നമ്മളെ ഇത്ര ഹെല്പ് ചെയുന്ന ഒരാളല്ലേ..
ഒരു ഇടറിയ ശബ്ദത്തിൽ..
സൂസൻ : ഇച്ചായന് ഇഷ്ടപ്പെടുമോ എന്ന് അറിയില്ലായിരുന്നു അതാ ഞാൻ പറയാഞ്ഞത്..
ഞാൻ : എന്നാൽ ഞാൻ തന്നെ പറയുന്നു തിരിച്ചു ജർമനിയിലേക്ക് പോകാൻ ഇനി രണ്ടു ആഴ്ച്ച മാത്രം അല്ലെ ഉള്ളു സൂരജ് അതുവരെ ഞങ്ങളുടെ കൂടെ നിൽക്കു..
സൂരജ് : ഓക്കേ അങ്കിൾ.. എല്ലാം അങ്കിൾ പറയുന്നപോലെ..
അവരുടെ രണ്ടു പേരുടെയും മുഖത്തു ഒരു സന്ദോഷം ഞാൻ ശ്രേദ്ധിച്ചു…
സൂരജ് : ടു ഡേയ്‌സ് കഴിഞ്ഞു ഞാൻ വരാം അങ്കിൾ കുറച്ചു സാദനങ്ങൾ പാക്ക് ചെയ്യാനും പർച്ചേസ് ചെയ്യാനും ഉണ്ട്…
Nice
സൂപ്പർ.. പൊളി സാനം ❤️❤️❤️
Supper
❤️
സൂപ്പർ bro..
ഒരു സെക്കൻ്റ് പാർട്ടിന് (ഉണ്ടെങ്കിൽ) വെയ്റ്റിംഗ്.
Adipoli saanam
ഇഷ്ടഹരേ..
നാവിൽ നിന്ന് ഇനിയും മാറിയില്ല എരിവിൻറെ നീരൊഴുക്ക്. വെറുതെയെങ്കിലും ജൂനിചിറോ തനിസാക്കിയുടെ ‘Key’ എന്ന കഥ ഓർത്തു പോയി.
ഒരു ചെയിഞ്ച് ആർക്കാ ഇഷ്ടമാകാത്തത്.
Congrats
സ്നേഹത്തോടെ