ഞാൻ : ഓക്കേ ആസ് യൂ വിഷ്….
രണ്ടു ദിവസം സമയം ഉണ്ടായിരുന്നു എനിക്ക്.. ഈ സമയത്തുള്ളിൽ ഞാൻ ഒരു കാര്യം സങ്കടിപ്പിച്ചു…ഞാൻ വീട്ടിൽ ഇല്ലാത്തപ്പോൾ അവർ വീട്ടിൽ വച്ചു എന്തേലും ചെയ്താൽ എനിക്കതു അറിയാൻ വേണ്ടി എന്റെ ഒരു പഴയ സുഹൃത്തിന്റെ സഹായത്തോട് കൂടി ഒരു ചെറിയ ക്യാമറ സംഘടിപ്പിച്ചു.. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഞാൻ അത് എന്റെ ബെഡ്‌റൂമിൽ സെറ്റ് ചെയ്തു അങ്ങനെ പതിയെ രണ്ടു ദിവസം കടന്നു പോയി… സൂരജ് ലാഗ്ജ് ആയി വീട്ടിൽ വന്നു, സൂരജ് വന്നപ്പോൾ സൂസന്റെ മുഖത്ത് നല്ല സന്ദോഷം ആയിരുന്നു…
അങ്ങനെ സൂരജ് വീട്ടിൽ ഉള്ള മൂന്ന് ദിനങ്ങൾ കടന്നു പോയി.. അങ്ങനെ നാലാം ദിനം രാവിലെ അവൾ ജോലിക്കും അവൻ പുറത്തേക്കു പോയി ഉച്ചക്ക് പതിവ് പോലെ ഞാൻ വീട്ടിൽ എത്തി ക്യാമെറയിൽ നിന്നും ചെറിയ മെമ്മറി കാർഡ് ഊരി എടുത്തു ഞാൻ എന്റെ പേർസണൽ ലാപ്റ്റോപ്പിൽ കണെക്റ്റ് ചെയ്തു നോക്കി പരിശോദിച്ചു എന്നാൽ രണ്ടു തരത്തിൽ ഉള്ള നിരാശയായിരുന്നു ഫലംഒന്നും അതിലെ വീഡിയോ എല്ലാം ബ്ലാക്ക് ആൻഡ് വെയിറ്റ് ആയിരുന്നു അതും ശബ്ദം ഇല്ലാത്തതു, രണ്ടു ഞാൻ വിചാരിച്ചപോലെ കാര്യമായിട്ട് ഒന്നും നടന്നില്ല..
ഞാൻ മെമ്മറി കാർഡ് തിരികെ ഫിറ്റ് ചെയ്തു.. അങ്ങനെ അടുത്ത ദിവസം രാത്രി ഞങൾ എല്ലാരും ഒരുമിച്ചു ഇരുന്നു അത്താഴം കഴിക്കുക ആയിരുന്നു എന്റെ അടുത്തായിരുന്നു സൂരജ് ഇരുന്നത് സൂസൻ സൂരജിന്റെ എതിർവശത്തും…
സൂസൻ ഞങ്ങൾക്കു ആഹാരം വിളമ്പുന്നതിനു മുന്നേ മക്കൾക്കു ആഹാരം കൊടുത്തു കിടത്തി ഉറക്കി ശേഷം അവൾ ഞങ്ങൾക്കു ആഹാരം വിളമ്പി ഒരു ടൈറ്റ് നൈറ്റി ആയിരുന്നു അവളുടെ വസ്ത്രം അവളുടെ കൊഴുത്ത മുലകൾ നന്നായി പുറത്തോട്ടു തള്ളി ഇരുന്നു അവൾ സൂരജിന് അഭിമുകമായി ഇരുന്നു കസേര ഡെയിനിങ് ടാബ്ളിനോട് അടുപ്പിച്ചു വച്ചു ഇരുന്നു അവൾ അപ്പോൾ അവളുടെ രണ്ടു മുലകളും മേശപ്പുറത്തു എടുത്തു വച്ച പോലെ ആയിരുന്നു കഴിക്കുന്നതിന്റെ ഇടയിൽ ഞാൻ ഇടങ്കന്നിട്ടു അവരെ രണ്ടുപേരെയും ശ്രേദ്ധിച്ചിരുന്നു രണ്ടു പേർക്കും ഒരു ചിരിയും ശരീരത്തിന് ചെറിയ അനക്കവും ഉണ്ടായിരുന്നു എന്താ കാര്യം എന്ന് എനിക്ക് മനസിലായില്ല…
Nice
സൂപ്പർ.. പൊളി സാനം ❤️❤️❤️
Supper
❤️
സൂപ്പർ bro..
ഒരു സെക്കൻ്റ് പാർട്ടിന് (ഉണ്ടെങ്കിൽ) വെയ്റ്റിംഗ്.
Adipoli saanam
ഇഷ്ടഹരേ..
നാവിൽ നിന്ന് ഇനിയും മാറിയില്ല എരിവിൻറെ നീരൊഴുക്ക്. വെറുതെയെങ്കിലും ജൂനിചിറോ തനിസാക്കിയുടെ ‘Key’ എന്ന കഥ ഓർത്തു പോയി.
ഒരു ചെയിഞ്ച് ആർക്കാ ഇഷ്ടമാകാത്തത്.
Congrats
സ്നേഹത്തോടെ