വായിച്ചു താനെ അറിയണം.. ഞാൻ ഒന്നും അറിയാത്ത പോലെ കൈ കഴുകി റൂമിൽ ചെന്നു കിടന്നു സൂരജിന്റെ കൈ ഞാൻ നേരത്തെ പിടിച്ചു നോക്കിയപ്പോൾ അതിൽ മുറിവൊന്നും കാണാൻ സാധിച്ചില്ല എന്നാൽ കൈവിരലുകളിൽ പശ പോലെ എന്തോ ദ്രാവാക്കം എന്റെ ശ്രദ്ധേയിൽ പെട്ടു എന്റെ മനസ്സിൽ ചെറിയ നിയമങ്ങൾ വന്നു എങ്കിലും അത് ഉറപ്പു വെറുത്താൻ അവളുടെ കഥയുടെ ബാക്കി വായിക്കണം…
അങ്ങനെ പിറ്റേ ദിവസം ഉച്ചക്ക് പതിവ് പോലെ ഞാൻ കഥ വായിക്കാൻ വന്നു എന്നാൽ എനിക്ക് അതിനു സാധിച്ചില്ല അവൾ കഥ എഴുതിയിട്ടില്ല… ഞാൻ വളരെ നിരാശനായി.. വീണ്ടും രണ്ടു ദിവസം കൂടി കാത്തു രെക്ഷ ഇല്ല സൂരജ് തിരിച്ചു പോകാൻ ഉള്ള ദിനങ്ങൾ അടുക്കാറായി.. എന്റെയും അവരുടെയും ആഗ്രഹങ്ങൾ നടക്കുന്നില്ല എന്ന് തോനുന്നു.. ഞാൻ അടുക്കളയിൽ ഒരു ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചു.. അങ്ങനെ വീണ്ടും ആ പഴയ സുഹൃത്തിനെ വിളിച്ചു ക്യാമറ സങ്കടിപ്പിച്ചു അവനു എന്തിനാ ഏതിന ക്യാമെറ എന്ന് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി എന്റെ കാറിൽ വെക്കാൻ ആണെന് ഞാൻ കളവു പറഞ്ഞു എനിക്ക് കറില്ല എന്നുള്ള കാര്യം ആ മണ്ടനു അറിയില്ല..
വണ്ടിയുടെ ഫ്രോന്റിൽ പിന്നെ ബാക്കിൽ സെറ്റ് ചെയ്യാൻ ആണെന് അവനോടു നുണ പറഞ്ഞു ഞാൻ രണ്ടാമത്തെ ക്യാമറ കരസ്തമാക്കി വീട്ടിൽ ചെന്ന് ആരും കാണാതെ അടുക്കളയിൽ സ്ഥാപിച്ചു. അങ്ങനെ പിറ്റേ ദിവസം ഞാൻ സൂരജിനെ കൊണ്ട് ഓൺലെനിൽ ആഹാരം ഓർഡർ ചെയ്യിപ്പിച്ചു വീട്ടിൽ ആഹാരം എത്തി പൈസ ഞാൻ കൊടുത്തു പതിവ് പോലെ നടന്നില്ല കാരണം നല്ലരുചിയുള്ള ആഹാരം ആയിരുന്നു എനിക്കൊപ്പം തന്നെ അവരും കഴിക്കുണ്ടായിരുന്നു ഞാൻ മെല്ലെ കഴിക്കാൻ തുടങ്ങു അങ്ങനെ എനിക്ക് മുന്നേ സൂസൻ കഴിച്ചു കഴിഞ്ഞു ഞാൻ പകുതി ആക്കി പയ്യെ കഴിച്ചു സൂസൻ എഴുനേറ്റു പോയപ്പോൾ സൂരജിന് കൂടെ പോകണം എന്ന് ഉണ്ട് എന്നാൽ ആഹാരം ഇനിയും ബാക്കി ഉണ്ടായിരുന്നു അൽഫാം ആയിരുന്നു ഞങ്ങൾ വാങ്ങിച്ചത്…
Nice
സൂപ്പർ.. പൊളി സാനം ❤️❤️❤️
Supper
❤️
സൂപ്പർ bro..
ഒരു സെക്കൻ്റ് പാർട്ടിന് (ഉണ്ടെങ്കിൽ) വെയ്റ്റിംഗ്.
Adipoli saanam
ഇഷ്ടഹരേ..
നാവിൽ നിന്ന് ഇനിയും മാറിയില്ല എരിവിൻറെ നീരൊഴുക്ക്. വെറുതെയെങ്കിലും ജൂനിചിറോ തനിസാക്കിയുടെ ‘Key’ എന്ന കഥ ഓർത്തു പോയി.
ഒരു ചെയിഞ്ച് ആർക്കാ ഇഷ്ടമാകാത്തത്.
Congrats
സ്നേഹത്തോടെ