ഇച്ചായൻ : സൂസൻ ..
ഞാൻ : എന്താ ഇച്ചായ..
ഇച്ചായൻ : കോഫി കിട്ടിയില്ല…
ഞാൻ : ഇപ്പൊ കൊണ്ട് വരാം…
ശോ നിങ്ങളോട് സംസാരിച്ചിരുന്നതുകൊണ്ട് സമയം പോയത് അറിഞ്ഞില്ല മണി അഞ്ചര ആയി… അയ്യോ ഞാൻ എന്നെ പരിചയപ്പെടിത്തീല അല്ലെ പറയവേ അതിയാന് കാപ്പി കൊടുത്തിട്ടു പറയാം…
രാവിലെ അഞ്ചരക്കു പത്രം കൃത്യമായി എത്തും ഇച്ചായൻ ആ സമയത്ത് ആണ് അലാറം വെക്കുന്നത് അങ്ങനെ ആണെന്ന് അറിയില്ല ഉറക്കത്തിൽ എന്റെ അലാറം കേൾക്കില്ല… കാപ്പി കുടിച്ചു പത്രം വായിച്ചാലേ ഇച്ചായന്റെ പ്രാഥമിക കാര്യങ്ങൾ നടക്കതുള്ളു….
കാപ്പി കൊണ്ട് കൊടുത്തു മടങ്ങി വരും വഴി മക്കളുടെ മുറിയിൽ ചെന്നു…
ഞാൻ : റയാൻ, റിയ എഴുനേൽക് പോയി പല്ല് തേച്ചു കുളിക്കു….ഡെയ് പിള്ളേരെ എഴുനേൽക്…..
അവരെ തട്ടി ഉണർത്തിയപ്പോൾ അടുക്കളയിൽ കുക്കറിൽ വിസിൽ അടിച്ചു, ഞാൻ അടുക്കളയിലേക്ക് പോയി… രാവിലെ പുട്ടും കടലയും ആകാൻ ആണ് തീരുമാനം.. നിങ്ങൾ വായിച്ചു മുഷിഞ്ഞോ എന്റെ കഥ കുറച്ചു വലിച്ചു നീട്ടി പറയാനേ എനിക്ക് പറ്റു കേട്ടോ, ആ ഇനി ഞാൻ എന്നെ പറ്റി പറയാം
എന്റെ പേര് സൂസി .,മുഴുവൻ പേര് “” സൂസൻ ഡെന്നിസ്, അപ്പച്ചനും അമ്മച്ചിയും പിന്നെ കൂടെപ്പിറന്നവരും മാത്രമേ എന്നെ സൂസി എന്ന് വിളിക്കാറുള്ളു…”” പത്തനംതിട്ടയിൽ ഒരു കൊച്ചു ഗ്രാമത്തിൽ ആണ് എന്റെ വീട്..ഗ്രാമം എന്ന് പറയുമ്പോ നിങ്ങൾ വിചാരിക്കും അത്യാവശ്യം സൗകര്യങ്ങൾ ഒക്കെ ഉള്ള സ്ഥലം ആയിരിക്കും എന്ന് അല്ലെ എന്നാൽ അല്ല കേട്ടോ ശെരിക്കും ഒരു പട്ടിക്കാടു ആണ്…
Nice
സൂപ്പർ.. പൊളി സാനം ❤️❤️❤️
Supper
❤️
സൂപ്പർ bro..
ഒരു സെക്കൻ്റ് പാർട്ടിന് (ഉണ്ടെങ്കിൽ) വെയ്റ്റിംഗ്.
Adipoli saanam
ഇഷ്ടഹരേ..
നാവിൽ നിന്ന് ഇനിയും മാറിയില്ല എരിവിൻറെ നീരൊഴുക്ക്. വെറുതെയെങ്കിലും ജൂനിചിറോ തനിസാക്കിയുടെ ‘Key’ എന്ന കഥ ഓർത്തു പോയി.
ഒരു ചെയിഞ്ച് ആർക്കാ ഇഷ്ടമാകാത്തത്.
Congrats
സ്നേഹത്തോടെ