മെയിൻ റോഡിൽ നിന്നും കാണുന്ന റബ്ബർ മരങ്ങൾക്കിടയിൽ ഇടറോഡിൽ അല്പം ദൂരം സഞ്ചരിച്ചു വേണം എന്റെ വീട്ടിൽ എത്താൻ… സ്വന്തമായി വണ്ടി ഓടിക്കാൻ അറിയാവുന്നതു കൊണ്ട് ഒന്നിനും ബുധിമുട്ടില്ല.. സ്വന്തമായി ഒരു ആക്ടിവ സ്കൂട്ടർ ഉണ്ട് എന്റെ അപ്പച്ചൻ വാങ്ങി തന്നതാ അല്ലാതെ ഇച്ചായൻ വാങ്ങിയതല്ലേ… നിങ്ങൾ തെറ്റിദ്ധരിക്കല്ലേ…. സത്യത്തിൽ ഞാൻ കൊല്ലം കാരി ആണ് എന്നെ കെട്ടി കൊണ്ടുവന്നതാണ് പത്തനംതിട്ടയിൽ..
ഒരു ആംഗ്ലോ ഇന്ത്യൻ മലയാളി കുടുംബത്തിലേക്ക് ആണ് എന്നെ കെട്ടിച്ചു അയച്ചത്..എന്റെ അച്ഛനും അമ്മക്കും ഞങ്ങൾ മൂന്ന് മക്കൾ ആണ്, മൂത്തത് ആണ് ഞാൻ, ഇളയവൾ ലിസി, പിന്നെ ഏറ്റുവും ഇളയത് ക്രിസ്റ്റോ…
.ചെറുപ്പത്തിൽ പഠിച്ചു ഡോക്ടർ ആകണം എന്നായിരുന്നു എന്റെ ആഗ്രഹം അതിനു വേണ്ടി പ്ലസ്ടു കഴിഞ്ഞു ഒരു വർഷം എൻട്രൻസ് കോച്ചിംഗ് ചെയ്തു പക്ഷെ ഫലം ഒന്നും ഉണ്ടായില്ല പ്രൈവറ്റ് കോളേജിൽ എം ബി ബി സ് പഠിപ്പിക്കാൻ അപ്പച്ചനെ കൊണ്ട് സാധിച്ചില്ല അങ്ങനെ ഡോക്ടർ എന്നാ മോഹം ഞാൻ നഴ്സിലേക്കു ചുരുക്കി…
മംഗലാപുരത്തു ഒരു കോളജിൽ നഴ്സിംഗ് പഠിച്ചു പാസ്സായി, നഴ്സിംഗ് പഠനം പൂർത്തി ആക്കിയപ്പോൾ പിന്നീട് ഒരേ ഒരു ലക്ഷ്യമേ എനിക്ക് ഉണ്ടായിരുന്നുള്ളു വിദേശത്ത് പോയി ജോലി നേടി ക്യാഷ് സമ്പാദിക്കണം…
പക്ഷെ എന്ത് പറയാനാ എന്റെ തലയിലെഴുത്തു കാരണം ഞാൻ ഇപ്പോൾ ടൗണിൽ ഒരു സ്വകാര്യ ക്ലിനിക്കിൽ നേഴ്സ് ആയി ജോലി നോക്കുന്നു… ഇപ്പൊ എന്റെ വീട്ടിൽ ഭർത്താവും രണ്ടു മക്കളും ഉണ്ട്, ഇച്ചായൻ കവലയിൽ ഒരു റേഷൻ കട നടത്തുന്നു, മൂത്തത് മകൻ ആണ് റയാൻ നാലാം ക്ലാസ്സിൽ പഠിക്കുന്നു അതിനു താഴെ റിയ ഒന്നാം ക്ലാസ്സിൽ ആയതേ ഉള്ളു…
Nice
സൂപ്പർ.. പൊളി സാനം ❤️❤️❤️
Supper
❤️
സൂപ്പർ bro..
ഒരു സെക്കൻ്റ് പാർട്ടിന് (ഉണ്ടെങ്കിൽ) വെയ്റ്റിംഗ്.
Adipoli saanam
ഇഷ്ടഹരേ..
നാവിൽ നിന്ന് ഇനിയും മാറിയില്ല എരിവിൻറെ നീരൊഴുക്ക്. വെറുതെയെങ്കിലും ജൂനിചിറോ തനിസാക്കിയുടെ ‘Key’ എന്ന കഥ ഓർത്തു പോയി.
ഒരു ചെയിഞ്ച് ആർക്കാ ഇഷ്ടമാകാത്തത്.
Congrats
സ്നേഹത്തോടെ