കുരുത്തം കെട്ടവൾമാര് [കാന്തി] 138

കുരുത്തം കെട്ടവൾമാര്

Kurutham Kettavalmaaru | Author : Kaanty


കൊച്ചിയിലെ     പേര് കേട്ട   ഒരു   വർക്കിംഗ്‌  വിമൻസ്   ഹോസ്റ്റൽ..

ഇരുന്നുറിൽ    ഏറെ  അന്തേവാസികൾ   ഉണ്ടവിടെ….

വാഡൻ    ഒരു   സുമതി കുട്ടി അമ്മ… അമ്പതിന്   അടുത്ത പ്രായം…

കാര്യം   തൈ     ആണെങ്കിലും    ഒന്ന്   ഒരുങ്ങി   നിന്നാൽ,         ആരും   മാറ്റി  നിർത്തില്ല..

കണ്ടാൽ,   മദാമ്മ   കൂട്ടിരിക്കും…

അത്   വെറുതെ   പറയുന്നതല്ല..

ആംഗ്ലോ ഇന്ത്യൻ ഡഗ്ലാസ്    സായിപ്പിന്    ഉണ്ടായതാണ്,   രാധാമണിയിൽ…

PWD  ഓഫിസിൽ   പാർട്ട്‌ ടൈം                 ആയിരുന്നു,  രാധാമണി

രാവിലെ    എട്ട് മണിക്ക്  വന്നാൽ,  എല്ലാം  തൂത്ത്   വാരി,   ജനൽ         എല്ലാം  തുറന്നു,   കൂജയിൽ                    തണുത്ത  വെള്ളം  കൊണ്ട്  വയ്ക്കണം..

11 മണിക്ക്,  സ്റ്റാഫിനു   ചായ       വാങ്ങി   കൊടുക്കുന്നതോടെ,      രാധാമണിയുടെ     അന്നത്തെ   ജോലി   ഒതുങ്ങും…

ഡഗ്ലാസ്   സായിപ്പ്,   അസിസ്റ്റന്റ്               എഞ്ചിനീയർ   ആണ്… തൊട്ടാൽ   ചോര    പൊടിയും….

നല്ല   ഹെൽത്തി    ആയ   ബോഡിയാണ്,   സായിപ്പിന്റെ… മേൽച്ചുണ്ട്     നിറഞ്ഞു                കവിയുന്ന   ചെമ്പൻ    മീശ… ( അത്  നന്നായി  പരിചരിക്കുന്നു   എന്ന്   കണ്ടാൽ     അറിയാം…)

മുപ്പത്   വയസ്സിന്   അപ്പുറം   കാണില്ല,         സായിപ്പിന്… അയാളുടെ,   ഒരു   ചുംബനം   എങ്കിലും               കൊതിക്കാത്ത    ഒരു                  പെണ്ണൊരുത്തിയും,   ആ    ഓഫീസിൽ   ഇല്ല തന്നെ….

The Author

4 Comments

Add a Comment
  1. കൊള്ളാം തുടരുക ?

  2. 30 vayassulla duglas sayippin 50 vayassulla makal .?

    1. കാന്തി

      നന്ദി, ഗോകു…

Leave a Reply

Your email address will not be published. Required fields are marked *