കുരുതിമലക്കാവ് 4 [Achu Raj] 673

അവന്‍റെ വാക്കുകളില്‍ ഒന്നും മന്സിലാകാതെ നില്‍ക്കുന ശ്യാമിനെ നോക്കി രമ്യ ചിരിച്ചു……
“അവന്‍ മൂപന്റെ കൂടെ തേന്‍ എടുക്കാന്‍ പോയി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആണു അവന്‍ നമ്മുടെ കാര്യം അറിഞ്ഞത് എന്നാണ് അവന്‍ പറഞ്ഞത് “
രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോള്‍…… ശ്യാം
“എന്ത് ഭാഷയാടി ഇത്”
“ഹ ഇതാണ് ഇവരുടെ ഭാഷ”
ഇരുവരും ചിരിക്കുനത് ഒന്നും മന്സില്കാതെ നില്‍ക്കുന്ന ചോങ്കനും…….
“വെക്കം പോക കാട്ടുചോല തെളിഞ്ഞിക്കിനു” ….
അതും പറഞ്ഞു കൊണ്ട് ചൊങ്കന്‍ ആ അമ്പലത്തിന്റെ കല്പടവിലേക്ക് കയറി…..
ശ്യാം തന്‍റെ ക്യാമറയില്‍ അത് പകര്‍ത്താന്‍ തുടങ്ങിയപ്പോള്‍ രമ്യ തടഞ്ഞുകൊണ്ട്‌ അരുതെന്ന് ശ്യാമിനോട് പറഞ്ഞു……
“കാടു കയറും ചോങ്കനെ മക്കളെ കാക്കണേ…. കുരുതി മല വാഴും പരദേവതയെ….. കാട്ടുചൊല പൈങ്കിളി പൂക്കളെ തൊട്ടു തീണ്ടില്‍ പൊന്നെ….”
അത്രയും ഒരു പ്രത്യക താള രീതിയില്‍ പറഞ്ഞ ചൊങ്കന്‍ തന്‍റെ കയ്യിലുണ്ടായിരുന്നു ഒരു ചെറു കത്തി കൊണ്ട് അവന്റെ തള്ള വിരലില്‍ ഒരു വര വരച്ചു…..
അത് കണ്ട ശ്യാം ഒന്ന് വിറച്ചുകൊണ്ട് തന്റെ കൈകള്‍ പിന്നിലേക്ക്‌ മാറ്റിയപ്പോള്‍ രമ്യ ചിരിച്ചു…….
ചൊങ്കന്‍ തന്‍റെ രക്ത തുള്ളികള്‍ ആ ദീപ സ്തംഭത്തിന് ചുവട്ടില്ലായി ഉറ്റിച്ചു…..
ശേഷം വേഗത്തില്‍ അവിടെ നിന്നും ഇറങ്ങി നടക്കാന്‍ തുടങ്ങി……. ഒന്ന് മന്സില്കാത്ത ഭാവത്തില്‍ ശ്യാമും രമ്യയെ അനുഗമിച്ചു……
രമ്യയുടെ മുഖം ഇപ്പോളും ചിരി പൊട്ടി നില്‍ക്കുകയാണ് ശ്യാമിന്റെ അവസ്ഥ കണ്ടു……
അല്‍പ്പ ദൂരം മുന്നോട്ടു നടന്നു……
ശ്യാം രമ്യയുടെ അനുവാദതാല്‍ രണ്ടു മൂന്ന് ഫോട്ടോകള്‍ എടുത്തു കൂട്ടത്തില്‍ ചോങ്കന്റെയും ഫോട്ടോ എടുക്കാന്‍ ശ്യാം മറനില്ല…….
വലിയ രണ്ടു മരങ്ങള്‍ക്കിടയില്‍ നിന്ന ചൊങ്കന്‍ അവരെ തിരിഞ്ഞു നോക്കി….
“ശ്യാം ഇതാണ് കാട് തുടങ്ങുന്ന അതിര്‍ത്തി.”
രമ്യ പറഞ്ഞത് കേട്ട ശ്യാം പക്ഷെ അവിടെ കണ്ട ഒരു ചിത്ര ശലഭാതിന്റ്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു……
അതിര്‍ത്തി മരങ്ങള്‍ പിന്നിട്ടുകൊണ്ട് രമ്യയും ചോങ്കനും നടന്നു….. ശ്യാം തന്റെ ക്യാമറ കഴുത്തില്‍ വച്ച് കൊണ്ട് അതിര്‍ത്തി മരങ്ങള്‍ക്കിടയില്‍ എത്തിയതു അതി ശക്തമായ കാറ്റു വീശി…..
മൂവരും ചെറുതായൊന്നു പേടിച്ചു….. പക്ഷെ അപ്പോളേക്കും അവരെ വീണ്ടും ഭയപെടുത്തികൊണ്ട് വലിയ ശബ്ധത്തിലുള്ള ഇടി മുഴങ്ങി…..
ആ വലിയ കാട്ടിലും ശക്തമായ ഇടി വാള്‍ മിന്നിമറഞ്ഞു….. കൊരിചോരിഞ്ഞു കൊണ്ട് മഴയെത്തി….
പൊടുന്നനെ വലിയ ശബ്ദത്തോടെ അവര്‍ക്ക് മൂവര്‍ക്കു മുന്നിലായി നിന്ന വലിയൊരു മരം കടപുഴകി അവരുടെ വഴി മുടക്കി……
കിളികള്‍ കല പില ശബ്ദത്തോടെ പാറിയകലുന്നു…… മൃഗങ്ങളുടെ വലിയ ശബ്ധതോടെയുള്ള കരച്ചില്‍ കാട്ടില്‍ നിന്നും അവര്‍ കേട്ടു……

The Author

Achu Raj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

80 Comments

Add a Comment
  1. ഒന്നും പറയാൻ ഇല്ല കിടു സ്റ്റോറി നല്ല ത്രില്ലിംഗ് . നൈസ് ഫീലിംഗ് .

  2. I hate ramya’s character
    She didn’t deserve man like shyam
    Shyam was good character until he met ramya.

    Firstly I liked her character.

    After reading her lesbian portion and dialogue in that scene.I felt shame on her

    1. achu raj

      Avale ningal ishttapedum … Ee paranjathellam maattiparayum

  3. Kadha super

    Pakshe shyam verum nokku kuthi aakunna pole feel cheyyunnu

    Ellam kandu nikkanano avante role

    (just oru doubt mathramanutto)

    1. achu raj

      Bakki bagangal kopdi vayikku boro….thanks for ur coment

  4. Nalla kadha vem adutha part ezhuthane..

  5. super oro partum onninnonnu mikachathu . oru super love fiction triller novelinnulla thiri kolluthi. inni athu kathi paddarade ennu aashamsikunnu. katta waithing for next part

  6. Katta waiting for next part

  7. Machane heavy… Enna story aanu….
    Am thrilled now….

  8. ഡ്രാക്കുള

    അച്ചു രാജ് കഥ ഓരോ പാർട്ട് കഴിയുന്തോറും വളരെ മനോഹരമാകുന്നു. കുരുതിമലക്കാവും അവിടുത്തെ അന്തേവാസികളും ഒരു ദൃശ്യ മാധ്യമത്തിലെന്ന പോലെ മനസ്സിൽ തെളിയുന്നു. Keep continue bro

    1. achu raj

      Thanks bro

  9. Nice story..eth vayikkan late ayathinu sorry..kidukki

  10. Nice story ….eth vayikan late ayathinu sorry…kidukki

  11. Nice story ….eth vayikan late ayathinu sorry…kidukki

  12. Vayikkan kaziyatha poya samayathe pazichukond.parayatte.kidukki enne parayaanullu.awsome thrilling story.kalikal adipoli.oru kuravum parayanilla.next part pls

  13. Kidilan story Nannayi avatharipikunud..pine puthiya kurach charactors varanm eaposhum radhika mathram avaruth kalikalathil..aarum expect cheyaatha aalukal ayi kali vannal kooduthal intresting agum..anyway adipoliyanu vegam next part idanm

    1. Thanks bro….. Adutha paart udanundaakum

  14. T A r s O N Shafi

    വായിക്കാൻ താമസിച്ചതിന്റെ കാരണക്കാരൻ ആയ സമയത്തിനോട് ഉള്ള പുച്ഛം അറിയിച്ചു കൊണ്ട് ക്ഷമ ചോദിച്ചു കൊണ്ട് തുടങ്ങട്ടെ,,,

    എന്റെ പ്രിയ ചങ്ങാതി നിങ്ങൾ ഇങ്ങനെ ഒന്നും കഥ കൊണ്ട് പോയി നിർത്തല്ലേ,
    എന്താ ഇപ്പോ പറയാ, കഥ വായിച്ചു തുടങ്ങിയപ്പോൾ കിട്ടിയ അതെ ഫീൽ ഇവിടെ ഈ പാർട്ട് വായിച്ചു നിർത്തിയ ഇടം വരെ കിട്ടി,,,എന്ത് പറയണം എന്നു അറിയുന്നില്ല, മനോഹരം,

    വാക്കുകളുടെ പ്രയോഗം,,അതിനെ ഞങ്ങൾക്കു മുമ്പിൽ അവതരിപ്പിച്ച ശൈലി, കാട്ടു വാസികളുടെ ഭാഷ, എല്ലാം കൊള്ളാം ബ്രോ, ഒരു പാട് ഇഷ്ട്ടപ്പെട്ടു,,,,

    ആദ്യം എല്ലാം ഇഷ്ടം രമ്യ ശ്യാം കുരുതിമലക്കാവ് കാടിനോട് മാത്രം ആയിരുന്നു എങ്കിൽ , ഇപ്പോൾ നിങ്ങളുടെ കഥയിലെ ഓരോ ചെറിയതും വലുതും ആയ എല്ലാ കഥാപാത്രങ്ങളും മനസ്സിൽ ആഴത്തിൽ പതിഞ്ഞു ഇറങ്ങുന്നു, നിങ്ങളുടെ അവതരണ ശൈലി കൊണ്ട്,,,
    രാധിക,,,ബഷീർ,,,,ശരത്ത്,,,,ചൊങ്കൻ,,,,,മൂപ്പൻ,,,,ഗരുഡൻ,,,,സബീന,,,, എല്ലാവരും കൊള്ളാം ചങ്ങാതി,,,,

    അക്ഷമയോടെ കാത്തിരിക്കുന്നു പ്രിയ സുഹൃത്തേ,,,അടുത്ത മനോഹരമായ ഭാഗത്തിന് വേണ്ടി,,,
    കുരുതിമലക്കാവിന്റെ ചരിത്രം അറിയാൻ വേണ്ടി,,,,

    സ്നേഹപൂർവ്വം ഷാഫി,

    1. Thanks for ur comment bro…… Ellavarkkum kadha ishtamaakunathil angeyattam santhosham…..

  15. Kollam Oro partilum interesting aYathanu .. nall feeling ndu ..
    Different theem Anu …

    KaliYum Kollam ….

    Waiting next part

    1. Thanks bro….

  16. vere level

  17. പാപ്പൻ

    ഹൂ അതി ഗംഭീരം…. കലക്കി മാഷെ……

  18. പട്ടാളം

    ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട് എന്നാൽ താങ്കൾ അതിൽ നിന്നും തികച്ചും വ്യത്യസ്തനായി നല്ല കഥ വീണ്ടും വരുക

  19. പ്ലീസ്‌ അധികം താമസിപ്പിക്കരുത്‌. നല്ല സ്റ്റോറി കാത്തിരിക്കാൻ വയ്യ. എന്താണു ശ്യാമിനു കുരുതിമലക്കാവ്‌ നൽകുന്നത്‌

  20. Next part udane kanumo….!!!

  21. ഒന്നേ പറയാനുള്ളു രമ്യയുടേയും ശ്യാമിന്റെയും കളി സാവധാനത്തിൽ ആസ്വദിച്ച് കൊണ്ടായിരിക്കം. ബാക്കി ഒക്കെ സൂപ്പർ

    1. Athey slow ayit ariyanam baki but orupadu wait cheyyipikarut plzzz

  22. അടിപൊളി

    ഞാൻ വായിച കഥയിൽ ഒരു അടിപൊളി കഥയാണ് ഇത് അതി മനോഹരം

  23. കിടു സ്റ്റോറി??

  24. Always waiting… Bro kambi ye kaalum story vaayichu mathivathivarunilla ..waiting for next part… Idupole continues comments orikalum ittitilla

    1. Thanks bro….expect ur support through out the story

  25. പൊളിച്ചു മോനേ…..അടുത്ത ഭാഗ്ത്തിനായി കട്ട വൈറ്റിംഗ്‌

  26. സുപ്പർ വായിച്ചു കഴിനത് അറിഞ്ഞില്ല

  27. പൊളിച്ചു മോനെ .Intresting story .ഇത് പോലെ തന്നെ തുടർന്ന് എഴുതുക .ശരത്തിന്റെ ഒരു കളി പ്രതീക്ഷിക്കുന്നു .അത് ഉണ്ടാവുമോ ?

  28. പൊളിച്ചു മോനെ .Intresting story .ഇത് പോലെ തന്നെ തുടർന്ന് എഴുതുക .ശരത്തിന്റെ ഒരു കളി പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *