Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കുരുതിമലക്കാവ് 4 [Achu Raj] 670

Kambi Views 183602

കുരുതിമലക്കാവ് 4

Kuruthimalakkavu Part 4 bY Achu Raj | PREVIOUS PART

 

ആദ്യ ഭാഗത്തിനു വായനക്കാര്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി …. നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ ആണു എന്നെ പോലുള്ള ചെറിയ എഴുത്തുക്കാര്‍ക്കുള്ള വലിയ സമ്മാനങ്ങള്‍ ………………

“ഇവിടുന്നങ്ങോട്ടു തുടങ്ങുകയ്യായി കുരുതി മലക്കാവിന്റെ വിശേഷങ്ങള്‍….!….
രമ്യയുടെ പറച്ചില്‍ ശ്യാമില്‍ ഉണ്ടാക്കിയ സന്തോഷം ചെറുതല്ലായ്യിരുന്നു…
അവര്‍ റോഡിന്‍റെ വലതു വശത്തേക്ക് നടന്നു… ഇന്നലെ ഞാന്‍ ആദ്യമായി ഇവിടെ വന്നത് ഈ വഴിയിലൂടെയാണ്…
ശ്യാമും രമ്യയും നടന്നു… ………..പതുക്കെ എല്ലാം ആസ്വധിച്ചാണ് അവര്‍ നടക്കുനതു………. നിക്കോണിന്റെ ഒരു ഡിജിറ്റല്‍ ക്യാമറ ശ്യാമിന്റെ കൈലുണ്ട്….
ശ്യാം ഇടവും വലവും നന്നായി നോക്കുന്നുണ്ട് … ……….ഇന്നലെ രാത്രി വന്നതുകൊണ്ട് എല്ലാം ശ്രേധിക്കാന്‍ കഴിഞ്ഞില്ല…………. പിന്നെ കവലയിലെ സംഭവം അവനെ ആകെ തളര്‍ത്തിയിരുന്നു…
ശ്യാം ചുറ്റും നോക്കി... എങ്ങും മനോഹരമായ പ്രകൃതി… ശെരിക്കും രമ്യ പറഞ്ഞപ്പോലെ ഇതൊരു സ്വര്‍ഗമാണ്…
നിറയെ പൂക്കളും മരങ്ങളും, നദിയും.. നല്ല മനുഷ്യരും .. പിന്നെ നല്ല ചരക്കുകളും ഉള്ള മനോഹര സ്ഥലം…
എങ്ങും ചന്ദനത്തിന്റെ ഗന്ധം ആ ഗ്രാമത്തിന്റെ മാറ്റ് കൂട്ടി…..
“ഇവിടെ ചന്ദന കാടുണ്ടോ”?
ശ്യാമിന്റെ ചോദ്യം, .. അവന്‍റെ ആകാംക്ഷ നിറഞ്ഞ നോട്ടങ്ങള്‍ക്ക്‌ സാക്ഷി ആയി രമ്യ അവനെ നോക്കി….
“ചന്ദനം മാത്രമല്ല ഈ ലോകത്തുള്ള എല്ലാ മരങ്ങളും. വന്ന്യ ജീവികളും പൂക്കളും ഫലങ്ങളും എല്ലാം ഇവിടെ ഉണ്ട് മാഷേ”
രമ്യ തെല്ലു അഭിമാനത്തോടെ അത് പറഞ്ഞു….. ശ്യാമിന്റെ കണ്ണുകള്‍ വീണ്ടും വിടര്‍ന്നു…
അവര്‍ പതിയെ നടക്കാന്‍ തുടങ്ങി… കവലയിലെക്കാണു അവര്‍ ആദ്യം പോയത്…
അവരെ കണ്ട മാത്രയില്‍ അവിടെ ഉള്ളവര്‍ സന്തോഷപൂര്‍വ്വം അവന്‍റെ അടുത്തേക്ക് വന്നു…

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

80 Comments

Add a Comment
  1. Superb bro superb ..
    Thakarppan avatharanam ..Basher ..Rathika kali adipoli ..nalla flow.keep it up and continue bro.

  2. ഒറ്റ ഇരിപ്പിൽ വായിച്ചു , ഹോ അസാധ്യ എഴുത്തു തന്നെ പറയാതെ വയ്യ.
    ഒറ്റക്കിരുന്ന് സിനിമ കാണുന്ന പോലെയുണ്ട്

  3. story super . vayikkan oru feeling und. shyaminte niyogam vidhi pole nadakatte . waiting for next part ….

  4. Variety story. Katt waiting for next part . Super aayittund broo keepgoing

  5. Awesome bro parayan vakkukailla waiting for the nxt part buddy

  6. വളരെ നല്ല കഥ….
    കഥയും ഉണ്ട് കമ്പിയും ഉണ്ട്……

  7. ഒന്നും പറയാനില്ല അച്ചു. ശരിക്കുമൊരു സിനിമ കാണുന്ന ഫീൽ തന്നെ..

  8. T A r s O N Shafi

    ബ്രോ , കഥ വന്നത് കണ്ടു, ഇത്തിരി ബിസി ആണ് , തിരക്ക് കഴിഞ്ഞു വായിക്കാംട്ടോ,

  9. കലക്കി. സുന്ദരമായ അവതരണം. കളിയും നന്നായി എഴുതി.

  10. ഷാജി പാപ്പൻ

    ഒന്നും പറയാനില്ല…. സൂപ്പർ

  11. പറയാൻ ഒന്നും ഇല്യാ അത്രയ്ക്കും ഗംഭീരം ശരിക്കും ഒന്നതാരം കഥ

  12. Professor Flitwick

    അസാധ്യ എഴുത്ത്. പൊറ്റക്കാടിനെ വായിക്കുന്ന പോലെ തോന്നി. ഒരു നല്ല തിരക്കഥാകൃത്തിനെ കാണുന്നു ഇയാളിൽ. കുരുതിമലക്കാവിന്റെ ചരിത്രം ത്രില്ലിംഗ് ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു

    1. Thanks…bro…

  13. Entha parayuka valare nannayitund.eniku polum syaminod pranayam thonnunnu

  14. അജ്ഞാതവേലായുധൻ

    മച്ചൂ അടിപൊളി കഥ വായിച്ച് ലയിച്ചിരുന്നുപോയി.നല്ല രസമുണ്ടായിരുന്നു വായിക്കാൻ.
    കുരുതിമലക്കാവിന്റെ ചരിത്രം അറിയാൻ വേണ്ടി കാത്തിരിക്കുന്നു.

  15. Oh namichu ponneaa feel soo gd

    1. Athey katta waiting for. The next part

  16. അടിപൊളി ആയി പോകുന്നു. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

  17. നഷ്ട്ട സ്വപ്നങ്ങളുടെ രാജകുമാരൻ

    Awsome storry man

  18. kathayil layich poyi .. page theernnath arinjilla .. hoo ..
    shyaminte kali illenkil entha athyavishyam kalikal vere undallo .. pwolich man..

  19. നല്ല ഒരു ഫീലിംഗ് ആണ് .. ടuper story … Thrilling … ഇടക്കുള്ള കളിയും പൊളിച്ചു, അടുത്ത ഭാഗത്തിന്നു വേണ്ടി കാത്തിരിക്കുന്നു. .

    1. Thanks bro…. Adutha part udanundaakum

  20. Sooper. പക്ഷെ പകുതിക്ക് വച്ചു നിര്ത്തരുത്

  21. Superb, രാധികയുടേം ബഷീറിന്റേം കളി കലക്കി, ശ്യാമിന്റെ ബ്രഹ്മചര്യം നഷ്ടപെടാൻ പാടില്ല എന്ന് പറഞ്ഞത്കൊണ്ട് ആ ഭാഗത്തേക് ഇപ്പോ കളി ഉണ്ടാവില്ല ല്ലേ, ഇങ്ങനെ ഓരോ കളി വിട്ട് അങ് അഡ്ജസ്റ്റ് ചെയ്താൽ മതി. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. Thanks bro ….

  22. Superb… Radhika charakku vellam kalanjuuu… Waiting for next part

    1. Thanks bro …. Nxt part udane undakum

  23. എന്റെ പൊന്നോ പൊളിച്ചു…. ഇതിന്റെ full സ്റ്റോറി കിട്ടിയാലോ എന്ന് ആലോചിച്ചുപോയി…. അധികം വൈകിക്കാതെ അടുത്ത പാർട്ടീന്നു വേണ്ടി…. Once again superb.?

    1. Thanks bro …

  24. ഒരു സിനിമ കണ്ട ഫീൽ സൂപ്പർ ആയിണ്ട്. ശ്യാമിനെ ലാസ്റ്റ് കാട്ടു മൂപ്പൻ ആക്കി രമ്യനെ ഊംബിക്കരുത്. കലക്കിണ്ട് അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.

    1. Thanks bro …..

  25. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. സത്യത്തിൽ കമ്പികഥയിൽ രാധിക-ബഷീർ കളി വന്നപ്പോൾ കഥയുടെ മാറ്റ് കുറഞ്ഞോ എന്നൊരു സംശയം.

    1. Thanks bro …. Kadhayude munnottupokkinu athu aavshyamaaanu

  26. സിനിമാറ്റിക്കായി എഴുതി സുപ്പർ ഒരു സിനിമകാണുന്ന എഫെക്റ്റ് ഉണ്ടായിരുന്നു.

    അക്ഷരതെറ്റുകളുടെ ഒരു ഘോഷയാത്രയായിരുന്നു പലപ്പോഴുമത് വായനാസുഖം കളഞ്ഞു.

    1. Thanks …. Samayakuravu moolamaanu angane sambhavikunathu vinayapoorvam.shemikkumallow

  27. എന്റഅമ്മോ എന്തൊരു ത്രില്ലിംഗ് സ്റ്റോറി ആണ് . കിടിലം . പെടാണ് താനെ അടുത്ത പാർട് ഇട്ടോളൂ

  28. ഒറ്റ സട്റചിനു വായിച്ചു… നല്ല അവതരണം… ഒരു സിനിമ കാണുന്ന പ്രതീതി… തുടരുക… കാത്തിരിക്കുകയാണ് അടുത്ത ഭാഗത്തിനയ്…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: