എന്നാൽ ഒരു വാക്കുപോലും ശിവന്റെ നാവിൽ നിന്ന് വീണില്ല… മൗന വ്രതം സ്വീകരിച്ചവരെ പോലെ അയാൾ ഒഴിഞ്ഞു മാറി ഒറ്റപ്പെട്ട് നടക്കാൻ തുടങ്ങി…
മകളുടെ പൊതുവെ ഉള്ള അവഗണനയും ഏറ്റവും ഉറ്റ ചങ്ങാതിയുടെ ഈ പെരുമാറ്റവും അയാളെ വല്ലാതെ തളർത്തി…
ഭാസ്കരൻ അധികം ഭക്ഷണം ഒന്നും കഴിക്കാതായി…
വിശപ്പില്ല… എങ്ങിനെ വിശക്കാനാണ്… എപ്പഴും ഒരേ കിടപ്പ് ആണ്… രേണുക മകളെയും, ഭർത്താവിനെയും മാറി മാറി സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു… പക്ഷെ അവരുടെ വേദന ആ വാക്കുകളെ ഞെരിച്ചു കളഞ്ഞു…
പതിയെ പതിയെ ഭാസ്കരന് ഓരോരോ അസുഖങ്ങൾ വന്ന് തുടങ്ങി… അയാൾ നന്നേ ക്ഷീണിച്ചു… അത് രേണുകയിൽ ഉണ്ടാക്കിയ വെപ്രാളം ചെറുത്തൊന്നും അല്ല…
ആദിപൂണ്ട് തന്നെ നോക്കുന്ന ഭാര്യയോട്
” സാരമില്ലടി എല്ലാം ശരിയാവും ” എന്ന ഒരൊറ്റ മറുപടി പല ശൈലിയിലും പറഞ്ഞ് അയാൾ ഒഴിഞ്ഞു മാറി…
സത്യത്തിൽ രേണുക ധർമ്മ സങ്കടത്തിലാവുകയായിരുന്നു… എന്ത് ചെയ്യണമെന്നറിയാതെ…
ഇടക്ക് ഒരു സമാധാനം കിട്ടാൻ അവൾ തന്റെ വീട്ടിലേക്ക് വിളിക്കും അങ്ങളമാരോട് ഒക്കെ സംസാരിക്കും… ഇവിടെ എല്ലാർക്കും സുഖമാണെന്ന് കള്ളം പറയും… ആരുമില്ലാത്ത നേരം നോക്കി തന്നെ ഇരുന്ന് കരയും…
അർത്ഥമില്ലാത്ത ജീവിതമാണ് താൻ കൊണ്ട് പോകുന്നത് എന്ന തോന്നൽ അവളിലും ഉണ്ടാകാൻ തുടങ്ങി…
രേഷ്മയുടെ വിവാഹം നടത്താൻ ഉള്ള ശ്രമം ഇടക്ക് ഭാസ്കരനും രേണുകയും നടത്തിയിരുന്നു…
പക്ഷെ അന്ന് അവൾ പറഞ്ഞ വാക്കുകൾ ആയിരുന്നു ഭാസ്കരനെ അതിൽനിന്ന് പിന്തിരിപ്പിച്ചത്…
” അച്ഛാ മനസ്സകൊണ്ട് ഞാൻ ഒരാളുടെ ഭാര്യയാണ് ഇപ്പോഴും… രേഷ്മ വളരെ തന്മയത്വത്തോടെ പറഞ്ഞു
” അവൻ ഇന്ന് ഈ ഭൂമിയിൽ ഇല്ലെങ്കിലും അവനാണ് എന്റെ എല്ലാം… ”
എന്നെ നിർബന്ധിച്ചു ഒരു വിവാഹം കഴിപ്പിച്ചാൽ അത് ഒരു ചെറുപ്പക്കാരന്റെ ജീവിതം കൂടി കളയുന്നതിന് തുല്യമായിരിക്കും… ”
അന്ന് അവൾ അങ്ങനെ പറഞ്ഞതിൽ പിന്നെ ആലോചനകൾ ഒന്നും തന്നെ രേഷമയെ തേടി വന്നിട്ടില്ല…
ഒരുപാട് ഒരുപാട് ഒത്തിരി ഇഷ്ടമുള്ള കഥയാണ് കുറ്റബോധം എല്ലാർവർക്കും ഒരേ അഭിപ്രായം വളരെ ഏറെ പ്രശംസായർജ്ജിക്കുന്ന അനുഭവങ്ങൾ ഫീൽ തരുന്ന പ്രണയം വിരഹം എല്ലാം ഉൾകൊള്ളുന്ന നോവൽ എന്താണ് ഇങ്ങനെ നിർത്തുന്നത്.
ശരിക്കും പലരും വായനക്കാരെ വിഡ്ഢികൾ ആക്കുന്നു അല്ലെങ്കിൽ പിന്നെ ഇങ്ങനെ പാതി വഴിയിൽ ഉൾെക്ഷിക്കാൻ മാത്രം എന്താ ഉള്ളെ.അജീഷ് താങ്കൾ ഈ coment കാണുന്നുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറീല്ല പക്ഷെ ഞാൻ മനസ്സ് തുറന്ന് പറയുവാണ് എന്റെ കണ്ണുകളെ തന്നെ പല തവണ ഈ നോവൽ വായിചു നനഞ്ഞിട്ടുണ്ട് പ്രിയപ്പെട്ടവന്റെ വേർപാടിൽ …
ആ ഞാൻ ഇതാരോട് പറയാൻ ആർ കേൾക്കാൻ
ബ്രോ ക്ഷമിക്കണം… ഞാൻ പുതിയ പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്… ,?♥️?
Hi Ajeesh,
How long to wait for the next episode?
പുതിയ പാർട്ട് ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്… ഉടൻ അപ്‌ലോഡ് ആവും
Bro മാസം ഒന്നായി കാത്തിരിക്കുന്നു വേഗം വരണം അടുത്ത പാർട്ടുമായി
കാത്തിരിക്കുന്നു
വേഗം ഉണ്ടാവും ബ്രോ..
ഇത്തവണയും കലക്കി ബ്രോ… രേഷ്മ പഴയ രേഷ്മയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എളുപ്പാവില്ല… എന്നാലും നോക്കാം
കൂടുതലും രേഷ്മയിൽ മാത്രം കഥ ഒതുങ്ങിപോവുന്നത് പോലെ….
Next പാർട്ട് എപ്പോഴാ ബ്രോ….. പെട്ടന്ന് കിട്ടുമെന്ന് പ്രേതീക്ഷിക്കുന്നു ❤
ഹേയ് മനപ്പൂർവ്വം അങ്ങനെ ഒതുക്കുന്നതല്ല… ഇതിൽ രേഷ്മയുടെ കഥ ആണ് പറയുന്നത്… പിന്നെ ഉള്ളവരെല്ലാം അവളുടെ ജീവിതത്തിൽ കടന്നുവരുന്നവർ മാത്രമാണ്… കഥയുടെ മൂലമായ വികാരങ്ങൾ പ്രകടമാക്കേണ്ടത് അവളിലൂടെ ആണ്… ഇനി വരുന്ന ഭാഗങ്ങളിൽ മിക്കവാറും രേഷ്മക്ക് സീൻ കുറവാണ്…
ഈ എപ്പിസോഡും പൊളിച്ചു. എത്രയും വേഗം അടുത്ത ഭാഗം എഴുതണം ഇനിയു കാത്തിരിക്കാൻ വയ്യ.കഥയുടെ പോക്ക് ഏകദേശം മനസ്സിലാകുന്നുണ്ട് എങ്കിലും താങ്കളുടെ വരികളിലൂടെ അത് വായിക്കാൻ ആണ് താല്പര്യം എന്ന് താങ്കളുടെ കഥയുടെ ആസ്വാദകൻ….
ഈ എപ്പിസോഡും പൊളിച്ചു. എത്രയും വേഗം അടുത്ത ഭാഗം എഴുതണം ഇനിയു കാത്തിരിക്കാൻ വയ്യ.കഥയുടെ പോക്ക് ഏകദേശം മനസ്സിലാകുന്നുണ്ട് എങ്കിലും താങ്കളുടെ വരികളിലൂടെ അത് വായിക്കാൻ ആണ് താല്പര്യം എന്ന് താങ്കളുടെ ഒരു ആസ്വാദകൻ….
Thankyou bro ???
കൊള്ളാം, അങ്ങനെ രേഷ്മ is reloaded, ഇനി ആരാ രേഷ്മയുടെ നായകൻ? സജീഷ് ആണോ. ശിവനെയും പഴയ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ട് വരൂ
ഇനി പുതിയ കഥാപാത്രം ആരും വരാൻ ഇല്ല… സോ… ഇവരുടെ ഇടയിൽ തന്നെ നടക്കുന്ന ഒരു understanding ആയിരിക്കും കഥ
Angane nammude reshmayum satheeshum onnikkum alle bro?
ഇയാള് എന്തോന്നിത് കൊച്ചു പിള്ളേരെ പോലെ…
കഥ പ്രീഡിക്ട് ചെയ്യാൻ ഇരിക്കുവാണോ
,????
Kidu
Thank you dear ganga ???
adipoli
✌️✌️✌️✌️❤️❤️❤️
Thanks rashid bro ???
adipoli
Thanks machane ♥️♥️
Super Bhai, Waiting for Next Part.
Thanks മണികുട്ടാ.???
അജീഷ് ബ്രോ വായിച്ചു തൃപ്തിയായി കുറവുകൾ ഒന്നുംതന്നെ കാണുന്നില്ല അടുത്ത part കുറച്ചു വേഗത്തിൽ നൽകണം എന്ന അപേക്ഷ മാത്രമേ ഉള്ളു
സതീഷിനു ഒരല്പം കൂടെ പ്രാദാന്യം കൊടുക്കാൻ പറ്റുമല്ലോ എന്നൊരു അഭിപ്രായം മാത്രം മുന്നോട്ടു വയ്ക്കുന്നു
ഇനി മുഴുവൻ സജീഷിന്റെ നാളുകൾ അല്ലെ… ♥️♥️♥️
Ee partum polichutta Aneesh bro.
Thanks bro