Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കുറ്റബോധം 9 [Ajeesh] 191

Kambi Views 150749

“നീ എനിക്ക് ഒരു നിമിഷം പോലും വേദന തന്നിട്ടില്ലടാ… തന്നത് മുഴുവൻ സുഖം അല്ലെ… ഈ ലോകത്ത് ഒരു പെണ്ണിനും കിട്ടാത്ത ആനന്ദമല്ലേ… നീ എന്നിൽ ഏൽപ്പിക്കുന്ന ഓരോ ക്ഷതങ്ങളും എനിക്കുള്ള അംഗീകാരമായെ എനിക്ക് കാണാൻ പറ്റു… രാഹുൽ ഉയർന്ന് പൊങ്ങി അവളിലെ മദന പൊയ്കയിലേക്ക് വീണ്ടും വീണ്ടും ഊളയിട്ടിറങ്ങി…
സ്വർഗ്ഗ കവാടം വഴി പറന്ന് പോകുന്ന ഒരു പക്ഷിയെ പോലെ താൻ മാറിയതായി അവൾക്ക് തോന്നി… നീണ്ട മാധാനത്തിന് ശേഷം അവൻ പെടുന്നനെ നിശ്ചലനായി നിന്നു… ആ നിമിഷം അവളുടെ ഉള്ളിലും ഒരു വെള്ളിടി വെട്ടി അവൾ തന്റെ ഇടുപ്പ് താനെ ഉയർത്തിപ്പോയി… അവന്റെ കടഞ്ഞെടുത്ത പാലാഴി അവളിൽ ഒളിച്ചിറങ്ങിയപ്പോൾ അതിന് പ്രതിഷേധമെന്നോണം അവളിൽ നിന്നും ഒരു പേമാരി ഒലിച്ചിറങ്ങി…
രാഹുൽ തന്റെ പ്രാണനെ ചുംബനങ്ങൾ കൊണ്ട് മൂടി….
അവന്റെ മുഖം വല്ലാതെ പ്രകാശപൂര്ണമായിരുന്നു… എന്തിനോ വേണ്ടി അവന്റെ ഹൃദയം തുടിക്കുന്നത് അവൾ അറിഞ്ഞു…
അവൻ അവളിൽ നിന്നും അകന്ന് പോകാതെ തന്നെ തന്റെ പുല്ലാങ്കുഴൽ എടുത്ത് അവളുടെ ഇടുപ്പിൽ നിവർന്നിരുന്ന് അവൻ ഒരു ഈണം വായിക്കാൻ തുടങ്ങി… അവൾ ആ ഗാനം ഇതുവരെ കെട്ടിട്ടില്ലായിരുന്നു…
എന്തോ ഒരു മായിക സൗന്ദര്യം ആ ഗാനത്തിന് ഉണ്ടായിരുന്നു… ആനന്ദത്തിന്റെ പരാമകൊടിയിൽ നിന്ന് അടർന്നു വീണ ഒരു തൂവൽ പോലെ അവന്റെ സംഗീതം ആ മുറിക്കുള്ളിൽ തിങ്ങി നിന്നു… രേഷ്മ അവൻ വായിക്കുന്ന രീതി സസൂക്ഷ്മം വീക്ഷിച്ചു… മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു നിർവൃതിയോടെ മതിമറന്നാണ് അവൻ ഇത്തവണ വായിക്കുന്നത്… വലിയൊരു കോംബോസിഷൻ അവസാനിപ്പിക്കുന്ന പോലെ താളാത്മകമായി അവൻ ആ ഗാനം അവസാനിപ്പിച്ചു… രേഷ്മ അവന് അഭിമുഖമായി എഴുന്നേറ്റ് ഇരുന്നു… അപ്പോഴും അവളുടെ മടിയിൽ തന്നെ ആയിരുന്നു അവൻ ഇരുന്നിരുന്നത്… രാഹുലിന്റെ കയ്യിൽ നിന്നും ആ ഓടക്കുഴൽ വാങ്ങി കിടക്കയിലേക്ക് ഇട്ടശേഷം അവൾ അവന്റെ നെറ്റിത്തടത്തിൽ ഒരു ചുംബനം നൽകി… അതിൽ മതിമറന്ന് കണ്ണുകൾ അടച്ചു നിന്നിരുന്ന അവനെ അവൾ തന്റെ നഗ്നമായ മാറോട് ചേർത്തു പിടിച്ചു… പെട്ടന്നായിരുന്നു ശക്തിയായി വാതിലിൽ ഉള്ള ഒരു അടി അവൻ കേട്ടത്…
” തോറക്കാടാ… ഇല്ലേൽ ഇത് ഞാൻ ചവിട്ടി പൊളിക്കും… ”
രാഹുൽ ഞെട്ടിത്തരിച്ചു…
രേഷ്മ നിസ്സഹായതയോടെ അവനെ നോക്കി…

The Author

Ajeesh

12 Comments

Add a Comment
  1. ഈ അദ്ധ്യായവും സൂപ്പറാക്കി സഹോ… സോഫി തകർത്തു… മനസ്സ് നിറച്ച ഡയലോഗുകൾ…

    1. കാരയിപ്പിക്കല്ലേടാ പൊന്നു നായിന്റെ മോനെ… ബേബിച്ചേട്ടൻ.jpg

    2. Jo’ chechi kutty bakki yeppo varum

      1. നവവധുന്റെ ബാക്കി എവടെ… i am the answer… എനിക്ക് ഇപ്പൊ ഉത്തരം വേണം….

  2. കുറച്ച് കളി ആവാമായിരുന്നു .. ആ സോഫി എങ്കിലും ഒന്ന് കൊടുത്തിരുന്നെങ്കിൽ എന്ന് ആശിച്ച് പോയി കഷ്ടം ഉണ്ട്

    1. കാര്യം കമ്പി സൈറ്റ് ആണെങ്കിലും… ഞാൻ എഴുതുന്നത് അങ്ങനെ ഒരു കഥ അല്ല… കഥാപാത്രം ആവശ്യപ്പെട്ടാൽ മാത്രമേ അങ്ങനെ സംഭവിക്കൂ… സോറി

  3. Bro ഇത്ര ലേറ്റ് ആക്കരുത്, ടെച് വിട്ടുപോവുന്നു….. bro യുടെ കഥ എപ്പോഴും മികച്ചു നില്കുന്നത് തന്നെ ആണ് അതിനു സംശയമില്ല ഈ പാർട്ടും ഒത്തിരി ഇഷ്ട്ടമായി, but ഈ കാത്തിരിപ്പ് കുറച്ചു വിഷമിപ്പിക്കുന്നുണ്ട് കഥ വായിക്കുമ്പോൾ ?

    1. മടിയാണ് സഹോദരാ… ഫോണിൽ ഇത്രെയും ടൈപ്പ്‌ ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് … അതാണ് ഇങ്ങനെ വൈകുന്നത്… എങ്കിലും ഞാൻ ഇത് അവസാനിപ്പിക്കാതെ പോകില്ല… ഉറപ്പ്

  4. പാവം ചെക്കൻ

    കുറെ കാത്തിരുന്നു ഈ എപ്പിസോഡ് വായിക്കാനായി. ഇഷ്ടപ്പെട്ടു, താങ്കളിൽ ഞാൻ നല്ലൊരു എഴുത്തുകാരനെ കാണുന്നു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..

    1. നന്ദി കൂട്ടുകാരാ…. ❤️❤️❤️

  5. ഇഷ്ടമായി അജീഷ് ….നല്ല എഴുത്ത്.

    1. Ohhh… താങ്ക്സ് സ്മിതകുട്ടി… ???

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: