കുട്ടന്‍ തമ്പുരാന്‍ 6 ലക്ഷ്മി ചിറ്റ [ജോബി] 503

ഞാന്‍ തോര്‍ത്ത്‌ മുണ്ടും എടുത്തു കൊണ്ട് അവിടെ ഉള്ള ആണുങ്ങള്‍ മാത്രം ഉള്ള ഒരു കുളത്തില്‍ കുളിക്കാനായി പോയി.

ഞാന്‍ പെണ്ണുങ്ങള്‍ കുളിക്കുന്ന കടവിന്റെ അടുത്തു കൂടെ ആണ് പോയത്. അവിടെ പലരും പെണ്ണുങ്ങള്‍ കുളിക്കുന്നത് എത്തി നോക്കുന്നത് ഞാന്‍ കണ്ടു. എന്തോ എല്ലാവരും ഉള്ള കാരണം അവരെ എത്തി നോക്കാന്‍ എനിക്ക് തോന്നിയില്ല.

ഞാന്‍ നേരെ നടന്നു കൊണ്ട് കുളത്തിലേക്ക് ചാടി. നല്ല പോലെ നീന്തി കുളിച്ചു. അതിനു ശേഷം ഞാന്‍ ദേവുവിന്റെ വീട്ടിലേക്ക് വന്നു.

ജാനുവിനെയും മാലതിയെയും അനുഭവിക്കാന്‍ പറ്റാത്തത് കൊണ്ട് എന്റെ ഉള്ളില്‍ സങ്കടം തോന്നി. അങ്ങനെ ഞാന്‍ ഒരു വിധം ഞാന്‍ സമയം തള്ളി നീക്കി. ഉച്ച ഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍ ഉമ്മറത്ത്‌ ഇരിക്കുക ആയിരുന്നു. ഉച്ച സമയത്ത് ഉറങ്ങുന്ന ശീലം ഉള്ളതിനാല്‍ ചിറ്റ പോയി കിടന്നു. അതിനാല്‍ ഞാനും ദേവുവും തനിച്ചായി.

“കുട്ടാ, എന്തെ മടുത്തു തുടങ്ങിയോ”

“ഏയ്‌ ഇല്ല”

“കള്ളം പറയല്ലേ, എനിക്ക് നിന്റെ മുഖം കണ്ടാല്‍ അറിയാം. എന്ത് പറ്റി നിനക്ക്”

“അതോ, നീ എന്നെ ഒന്നിനും സമ്മതിക്കുന്നില്ലല്ലോ”

“അത് തെറ്റല്ലേ കുട്ടാ”

“അപ്പൊ ഇന്നലെ നമ്മള്‍ ചെയ്തതോ”

“അത് പറ്റി പോയി, ഇനി ഒന്നും വേണ്ട”

“കണ്ടോ, എന്നെ ആര്‍ക്കും ഇഷ്ടം അല്ല”

“അയ്യോ അങ്ങനെ പറയല്ലേ. കുട്ടനെ എല്ലാവര്‍ക്കും ഇഷ്ടമാ, പക്ഷെ ഇനി അങ്ങനെ ഒന്നും നമ്മള്‍ ചെയ്യണ്ടാ. അത് തെറ്റാ”

അങ്ങനെ ഞങ്ങള്‍ കുറച്ചു സമയം അവിടെ ഇരുന്നു കൊണ്ട് പലതും സംസാരിച്ചു. ഇനി അവള്‍ എന്നെ തൊടീക്കില്ല എന്നെനിക്ക് മനസ്സിലായി.

കുറച്ചു കഴിഞ്ഞു ഞാന്‍ അവിടുത്തെ തൊടിയില്‍ എല്ലാം നടന്നു. അവിടെ ഉണ്ടിരുന്ന മാങ്ങാ ഞാന്‍ എറിഞ്ഞു വീഴ്ത്തി. അങ്ങനെ ഒരു വിധം ഞാന്‍ സമയം തള്ളി നീക്കി.

വൈകീട്ടു ഞാന്‍ വീണ്ടും കളിയ്ക്കാന്‍ പോയി. അതിനു ശേഷം നീന്തി കുളിച്ച ഞാന്‍ ദേവുവിന്റെ വീട്ടിലേക്ക് വന്നു

അവിടെ ഉമ്മറത്ത്‌ ദേവുവും ചിറ്റയും ഉണ്ടായിരുന്നു.

The Author

84 Comments

Add a Comment
  1. very good. Pls continue. waiting for next part.

    Cheers

  2. Ninga polik machane

    1. താങ്ക്സ് ടാര്‍സന്‍. നിങ്ങളും പൊളിക്ക്

  3. when we can expect the next,i am waiting…

    1. ബിജു അടുത്ത പാര്‍ട്ട്‌ ഞാന്‍ എഴുതുകയാ. തീര്‍ന്നാല്‍ ഉടനെ പോസ്റ്റ്‌ ചെയ്യാം

  4. നല്ല കിടിലൻ അവതരണം … ജോബി മച്ചാനെ നിങ്ങള് പൊളിച്ചു…
    കുട്ടൻ തമ്പുരാൻ പടയോട്ടം തുടരട്ടെ.. എല്ലാ ആശംസകളും

    1. താങ്ക്സ് സുര്യ. ഒരു പാട് സന്തോഷം. അതെ കുട്ടനെ അങ്ങനെ അവന്റെ പടയോട്ടം തുടരട്ടെ അല്ലെ

  5. ജോബി ചേട്ടാ ..കുട്ടൻ അമ്മയെ കളിച്ചില്ലേലും ,അമ്മക്ക് ഒരു അവിഹിതം ( ആരും പ്രതിക്ഷിക്കാത്ത ഒരാളിൽ നിന്നും) കിട്ടാൻ വല്ല ചാൻസ് ഉണ്ടോ ???? പ്ലീസ് …

    1. അമ്മ വേണോ. അമ്മയെ അമ്മയായി മാത്രം കണ്ടാല്‍ പോരെ. അതും മകന്‍ അമ്മയുടെ അവിഹിതം കാണുന്നത് ശരി അല്ലാത്ത പോലെ. ക്ഷമിക്കണം. അങ്ങനെ എഴുതാന്‍ എനിക്ക് മനസ്സ് വരാത്ത പോലെ. എനിക്കും ഒരു മമ്മി ഇല്ലേ

      1. എന്റെ ബ്രോ … ഞാൻ അങ്ങിനെ ഒന്നും ഉദേശിച്ചില്ല .. പഴയ കാല ഒരു തമ്പുരാട്ടിയുടെ ഒരു അവിഹിതം അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ .ആ മാലതി യോ ,ജാനുവോ ആരെങ്കിലും കണുന്നതായിട്ടാണെങ്കിലും മതി .നിർബന്ധിക്കുകയാണ് എന്ന് തോന്നരുത് ,താങ്കൾക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ട കേട്ടോ ..

        1. അയ്യോ അത് കുഴപ്പമില്ല. ഞാന്‍ കരുതി അമ്മയുടെ കളികള്‍ മുഴുവനായി എഴുതണം എന്ന്. നോക്കട്ടെ എഴുതാന്‍ ശ്രമിക്കാം.

          എന്റെ കഥ വായിക്കുന്നവര്‍ക്ക് വേണ്ടി ഇതെങ്കിലും ചെയ്യേണ്ടേ അല്ലെ

          1. താങ്ക്സ് …

  6. കുടുംബക്കാരുമായുള്ള കളികൾ കുറച് വാല്യക്കാരുമായി കളിക്കുന്നതിൽ ശ്രദ്ധ കൊടുക്കു, അല്പം പൂച്ച പിടുത്തം നടത്തു. വെളുത്ത തബ്രാനെ കറുത്ത പെണ്ണുങ്ങൾ ഉപയോഗിക്കുന്നത് നന്നായിരിക്കും.

    1. അത് നോക്കാം സാം. പക്ഷെ കുടുംബത്തിലെ പ്രശ്നങ്ങള്‍ തീര്‍ത്തിട്ട് പോരെ നാടുക്കാരുടെ പ്രശ്നങ്ങള്‍ തീര്‍ക്കല്‍. പാവം ചിറ്റ ഇങ്ങനെ പട്ടിണി കിടക്കുമ്പോള്‍ എങ്ങനെയാ നാട്ടുകാര്‍ക്ക് സദ്യ കൊടുക്കുന്നത്. ഈ വെളുപ്പിലും കറുപ്പിലും ഒരു കാര്യവും ഇല്ല. നമ്മള്‍ അല്ലാലോ നമ്മുടെ നിറം തീരുമാനിക്കുന്നത്. തൊലിയുടെ നിറം ഏതായാലും സ്വഭാവം നന്നായാല്‍ മതി

  7. Adipoli bor polikku macha reshmayuda poor

    1. താങ്ക്സ് പാച്ചു. രേഷ്മ എന്നും നമ്മുടെ സ്വന്തം ആളല്ലേ. ഇപ്പോഴും അവളെ കണ്ടാല്‍ ആര്‍ക്കാ കമ്പി ആവാത്തത്.

  8. Adipoli. Bro. Kalakki

    1. താങ്ക്സ് പാച്ചു. ഒരുപാട് സന്തോഷം

  9. കൊള്ളാം ബ്രോ. അടുത്ത പാർട്ടിൽ നായകന്റെ അമ്മക്കുംകൂടെ ഒരു കളിക്കാരൻ വേണം. രാമു തന്നെ ആയിക്കോട്ടെ.

    1. താങ്ക്സ് ബ്രോ. അത് വേണോ. അമ്മയെ വച്ചുള്ള കളി അത്ര നല്ലതല്ല. പിന്നെ രാമു അവനെ ഞാനിനി എന്റെ വീട്ടില്‍ കയറ്റില്ല

  10. ജബ്രാൻ (അനീഷ്)

    Super. Thamasichathinu sorry. Time kittiyilla adyame vayikkan. Enthayalum thakarthu.

    1. താങ്ക്സ് ജബ്രാന്‍. അതിനു വൈകിയില്ലല്ലോ. തുടര്‍ന്നും ഈ സപ്പോര്‍ട്ട് പ്രതീക്ഷിച്ചു കൊള്ളുന്നു

Leave a Reply

Your email address will not be published. Required fields are marked *