കുഴിയിൽ വീണ കിളി 2 [ഷേബ ജോൺ] 124

 

അവൻ പിന്നിട് കുടിച്ചട്ട് വരാൻ തുടങ്ങി. രാത്രിൽ എന്നെ ശരിക്കും ഉപദ്രവിച്ച ചെയ്യാൻ തുടങ്ങി പക്ഷേ അവനെ വേണ്ടി ഞാൻ അത് സഹിച്ചു അവന്റെ ഇഷ്ടം പോലെ അവന് വേണ്ടത് എല്ലാം ചെയ്തു കൊടുത്തു കൊണ്ടിരുന്നു.

അവന്റെ അമ്മ ഇപ്പോൾ എന്നെ കൊണ്ട് കൂടുതൽ ജോലികൾ ചെയ്യ്ക്കാൻ തുടങ്ങി.

ഒരു ദിവസം എന്നെ കൊണ്ട് ഒറ്റക്ക് അവിടത്തെ കൃഷിയുടെ ആവിശ്യയ്ത്തിനായി കുഴികൾ കുഴ്പ്പിച്ചു. പിന്നിട് ഞാൻ ആ വീടിന്റെ വെളിയിൽ പോയിട്ടുള്ളത് വളരെ വിരളം ആയി വിഷ്ണുവിനും അമ്മക്കും എന്നെ സംശയം ആയി തുടങ്ങി ആ സംശയം കൊണ്ട് അവർ എന്നെ മാക്സിമം പുറം ലോകം കാണിക്കാതെ നോക്കി ഞാൻ പുറത്തോട്ട് പോയിട്ടുള്ളത് വളരെ കുറവാണ് പിന്നെ. പക്ഷെ ഞാൻ അത് ഒക്കെ നല്ല രീതിയിൽ സഹിച്ചു കാരണം അവനെ എനിക്ക് അത്രയും ഇഷ്ടം ആയിരുന്നു. ചേച്ചിക്ക് പക്ഷെ അപ്പോളും എന്നോട് നല്ല സ്നേഹം ആയിരുന്നു. ചേച്ചിയും ആയി ഉള്ള സ്നേഹബന്ധം എന്നെ ഒരു പരുത്തി വരെ സഹായിച്ചു. ചേച്ചി പറഞ്ഞു ചേട്ടനും എന്നോട് സ്നേഹം ഉണ്ടാരുന്നു അവർ രണ്ടു പേരും എനിക്ക് ശക്തി നൽകി.

ഞാൻ എന്റെ വിട്ടുകാരെ വിഷമ്മിപ്പിച്ചതിൽ ഇപ്പോൾ ദുഃഖിക്കുന്നു. ഇത് ഞാൻ ഇരന്നു വാങ്ങിയത് ആണ്. അത് കൊണ്ട് തന്നെ ആരോടും പരാതി ഇല്ല. ഞാൻ ഇത് അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടു തന്നെ പോണം അല്ലാതെ വേറെ ഒരു വഴിയും ഇല്ല. എല്ലാരും ഇങ്ങനെ അല്ല എന്റെ കൂടെ പഠിച്ചാവളും ഇങ്ങനെ പോയിട്ട് ഇപ്പോൾ സുഖം ആയി ജീവിക്കുന്നു എന്റെ അവസ്ഥാ പക്ഷേ ഇങ്ങനെ ആയി പോയി. അതിൽ ഞാൻ ഒരു കുറ്റവും കാണാതെ അഡ്ജസ്റ്റ് ചെയ്യാൻ പഠിച്ചു പക്ഷേ എന്നേലും തിരിച്ചു പോകാൻ പറ്റുമോ എന്ന് അറിയില്ല പറ്റും എങ്കിൽ ഞാൻ രെക്ഷ പെടുക തന്നെ ചെയ്യും.

അവസാനിച്ചു..

ഫ്രണ്ട്‌സ് ഇഷ്ടം ആയാലും ഇല്ലേലും

കമന്റിൽ പറയണേ…

എന്ന്

ഷേബ.

 

6 Comments

Add a Comment
  1. Nalla katha, pranayathinu randu vasham undennu kaanicha katha. Innu palarum ithu marakkunnu. Good story

    1. ഷേബ ജോൺ

      ❤️

      1. പ്രണയം തലക്ക് പിടിച്ചു സ്വന്തം അച്ഛനേം അമ്മേം ഉപേക്ഷിച്ചു ഇന്നലെ കണ്ട ദാരിദ്രവാസിയുടെ കൂടെ പോകുന്ന നിനക്കൊക്കെ ഇങ്ങനെ തന്നെ വരണം…..

        1. ഷേബ ജോൺ

          ഇത് ഒരു സങ്കല്പിക കഥ ആണ് എന്ന് പറഞ്ഞാരുന്നു. ?

  2. Ithrollo?? Ith enthina 2 part aakiyath? Ithra ollu enkil 1st partil thanne ulpeduthamayirunnallo… 1st partil enthokeyo sambava vikasangal varaan irikkunna pole aanu ezhuthi nirthiyath! Ennitu ithrollu..?? ??

  3. Nannayittundu last aayipol sad aayi

Leave a Reply

Your email address will not be published. Required fields are marked *