ലഹരി? [അൻസിയ] 994

അനിതയെ കൂർപ്പിച്ചു നോക്കി അയാൾ വാഗ്‌നോർ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി…. വല്യച്ഛനെ നോക്കി ചുണ്ട് കോട്ടി അവൾ ആ ബാഗ് പിൻസീറ്റിൽ എടുത്ത് വെച്ചു….

“അല്ല വല്യച്ചന് ഡ്രെസ്സ് ഒന്നും എടുത്തില്ല….??

മുൻ സീറ്റിൽ കയറി ഇരുന്നു കൊണ്ട് അവൾ ചോദിച്ചു…

“നാളെ ഇങ്ങോട്ട് വരുന്നതിന് എന്തിനാ ഡ്രെസ്സ്….??

“അപ്പൊ നാളെ വരുന്നത് വരെ ഇത് തന്നെയാണോ ഇടുന്നത്… കുളിച്ചാൽ മാറ്റാൻ പോലും എടുത്തില്ലെ… ??

“ഇനി വീട്ടിലേക്ക് തിരിച്ചു കയറണ്ട . ഞാൻ വല്ലതും വാങ്ങിക്കോളാം.. “

ഇറങ്ങാൻ നേരം രുഗ്മണി ആവുന്നതും പറഞ്ഞതാണ് ഡ്രെസ്സ് എടുക്കാൻ… ഇനി പോയ അവളുടെ വായിലുള്ളത് കേൾക്കേണ്ടി വരുമെന്ന് ഓർത്താണ് അയാളങ്ങനെ പറഞ്ഞത്..

“നമുക്ക് ആദ്യം വയനാട് പോയാലോ…. ??

“അത് വേണ്ട… ആദ്യം കോഴിക്കോട് എന്നിട്ട് മതി നിന്റെ കൂതറയെ കാണാൻ പോകുന്നത്….”

“കട്ട കലിപ്പിൽ ആണല്ലോ മാഷേ….??

“ഒരു കലിപ്പും ഇല്ല… ഞാൻ തീരുമാനിക്കും ആദ്യം എവിടെ പോകണമെന്ന്….”

“ആയിക്കോട്ടെ…. എനിക്ക് മനസ്സിലായി എന്താണ് ദേഷ്യം പിടിക്കാൻ കാരണം എന്ന്…”

“എന്ത് കാരണം…??

“രണ്ട് ദിവസം റെസ്റ്റ് എടുക്കണമല്ലോ അതാകും…”

“പിന്നല്ലേ …. ഞാൻ എന്താ സ്പിരിറ്റിലെ മോഹൻലാലോ….??

“ആ ആരായാലും വൈകുന്നേരം രണ്ടെണ്ണം കിട്ടാതെ ആയാൽ കൈ വിറക്കും…”

“നോക്കാം….”

“ആ നോക്കാം…”

രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും വഴക്കുകൂടി ഉച്ചയോടെ കോഴിക്കോട് എത്തി….

“വല്യച്ഛ വിശക്കുന്നു എനിക്ക്…..”

“എന്ന ആദ്യമേ പറഞ്ഞൂടെ…. എനിക്കിവിടെ അറിയതോന്നും ഇല്ല… നീ അല്ലെ ഇവിടെ പരിചയം…”

“ഹോട്ടലിൽ കയറാൻ പരിചയമൊന്നും വേണ്ട…. കാശ് ഉണ്ടായാൽ മതി… അടുത്ത ഹോട്ടൽ കാണുമ്പോ നിർത്തിക്കൊ….”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

87 Comments

Add a Comment
  1. Ansiye pranayicha jinnh

    Ansiyayude pdf story onnum kittunilla

  2. Kambi❤️❤️ithanu kambi❤️❤️

  3. maya story countinue cheyanam i like that maya mohini waiting for maya story ansiya ?

  4. ആട് തോമ

    വീൺടും ഒരു സൂപ്പർ സ്റ്റോറി അൻസിയ പൊളിച്ചു

  5. ഇതിൻ്റെ സെക്കൻ്റ് പാർട് എഴുതി കൂടെ അൻസിയ അതിനുള്ള സ്കോപ്പ് ഉണ്ടല്ലോ

  6. ഇതിൻ്റെ PDF ആയി തരുമോ

  7. Beer kudichal muthram nallonam pokum anithayea control illathea onnu ozhippikkuo? Sharikkum adhyathea vezhchayil pantil pondatharunnu thaniyea anitha

  8. ningade ella kadhakalum enikku valare ishtappettu. But, ingane pettennu nirthunne enthina? Ellathinum oro novel nu ulla scope undu. Ithra manoharamayi ezhuthunnavar ingane cheru kadhakalil othukkunnathu kashtamanu. Novel length ulla kooduthal kadhakal pratheekshikkunnu.

  9. അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *