ഞാൻ ആസ്വദിച്ച് കഴിച്ചു. എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.
ലൈല : ” എരിവുണ്ടോ ”
ഞാൻ : ” അല്ല അമ്മേ….. ഒരുപാട് നാളായി ഇങ്ങനെ…… എനിക്ക് ഇപ്പൊ ആരൊക്കെയോ ഉണ്ടെന്നൊക്കെ തോന്നുവാ…. ഞാൻ അനാഥനല്ലെന്നൊക്കെ തോന്നുവാ….. ”
അമ്മ ഒരല്പം സന്തോഷത്തോടെയും ഒരല്പം വിഷമത്തോടെയും എന്നെ നോക്കി. ശേഷം അവർ ഒരു ഉരുള ഉരുട്ടി എന്റെ നേരെ നീട്ടി.
ഞാൻ അത്ഭുതത്തോടെ അമ്മയെ നോക്കി.
ലൈല : ” കഴിച്ചോടാ…. അമ്മയല്ലേ തരുന്നത് ”
ഞാൻ അമ്മയുടെ ഉരുള വായിൽ വാങ്ങി. സന്തോഷത്തോടെ ഞാൻ കഴിച്ചു.
ചിക്കനും ബീഫും പിന്നെ മോര് കാച്ചിയത്തുമൊക്കെ ആയപ്പോൾ മിതാഭോജിയായ ഞാൻ മൃഷ്ടാന്നഭോജിയായി മാറി. എത്ര വേണമെങ്കിലും വിളമ്പി താരനായി ഒരമ്മയും.
ഞാൻ കൈകഴുകി തിരിഞ്ഞപ്പോൾ എനിക്കൊരു ടവൽ ആയി അമ്മ നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ : ” അമ്മേ….. എന്താ രുചി…. ഇത്രയും നല്ല ഭക്ഷണം ഈ അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ല. ”
ലൈല : ” ആണോ… എന്നാൽ എന്നും ഇനി മോൻ ഇങ്ങോട്ട് വാ. ഞാൻ എന്നും ഉണ്ടാക്കി താരാമല്ലോ ”
ഞാൻ : ” ഓ… എന്തായാലും ഇന്ന് ഇച്ചിരി കഴിച്ചത് കൂടിപ്പോയി. വയറ് പൊട്ടുമെന്ന് തോന്നുന്നു ”
ലൈല : “മോൻ എന്നാൽ പോയി വിശ്രമിക്ക് അമ്മ പാത്രം ഒക്കേ കഴുകിയിട്ടു വരാം ”
ഞാൻ ഹാളിലെ സോഫയിൽ വന്ന് ഇരുന്നു. വയറ് ബ്ലും എന്ന് പറഞ്ഞ് വീർത്തു. ഞാൻ കുറച്ച് നേരം വിശ്രമിക്കാം എന്ന് വിചാരിച്ചു.
അമ്മ അപ്പോളേക്കും പാത്രങ്ങൾ ഒക്കെ കഴുകി അടുക്കള ഒതുക്കി എന്റെ അടുത്തേക്ക് വന്നു. എന്റെ അടുത്ത് സോഫയിൽ ഇരുന്ന അമ്മ എന്റെ തോളിലൂടെ കയ്യിട്ടു എന്റെ തല അവരുടെ ദേഹത്തേക് ചായ്ച്ചു.
ലൈല : ” ഉറങ്ങണോ ”
ഞാൻ : “വേണ്ട അമ്മേ. ഇങ്ങനെ ഇരിക്കണം കുറച്ച് നേരം ”
അമ്മ എന്റെ പിൻകഴുത്തിലും താടിയെല്ലിലും മെല്ലെ തടവി തന്നു.
Page kurach ezhuthoo
Spr കഥ 2ണ്ട് പാർട്ട് ഉണ്ടോ?
Bro… Nalla verity kadha…
Orupad ishtaayi…???
Thanks
Super. Enne pand kochile height kuravarunnapo chechiyumayi fight cheyunath orma vannu. Chechi enne swasam muttich oru paruvamakum. Njan thalarnnu inhaler valikendi varum
Oru cfnm story ezhuthamo
മച്ചാനെ….ഒന്നും പറയാനില്ല…. തകർത്തുകളഞ്ഞു…… ലിയോണയും തകർത്തു…. ലൈലയും…… എല്ലാം കൊണ്ടും പൊളിച്ചടുക്കി……
Thanks
Dear Brother, കുറച്ചു നാളായി സുഖമില്ലാത്തതിനാൽ കഥകൾ വായന ഇല്ലായിരുന്നു. ഇത് ഇന്ന് വായിച്ചു. വളരെ സൂപ്പർ. നന്നായിട്ടുണ്ട്.
Thanks and regards.
Thanks
ഹോട്ട് സ്റ്റോറി! ലൈല എന്നെപ്പോലെയാണ്. ഞാൻ ലൈലയെപ്പോലെയും. അതുകൊണ്ട് സ്റ്റോറി ഒരു സ്പെഷ്യൽ ഫീലിംഗ് ആയി. മാരീഡ് ലൈഫിൽ തെറ്റായ മറ്റു ബന്ധങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും അതൊക്കെ ആലോചിക്കുന്നത് രസകരമാണ്.
സ്വന്തം പുരയിടത്തിൽ പണിയുന്ന ആളുകളുടെ ആർത്തിയുള്ള നോട്ടം ഉള്ളിൽ ആസ്വദിച്ചു അവഗണിക്കുമ്പോൾ ഇവിടെയുള്ള അത്തരം കഥകളൊക്കെയാണ് മനസ്സിൽ വരിക. പലതും ഇമാജിൻ ചെയ്ത് ആലോചിച്ചു രസിക്കും. അത് കൊണ്ടാണ് .. കഥകൾ വായിക്കാനും വീഡിയോസ് കാണാനും ഒക്കെ ഇങ്ങനെ വരുന്നത്.
എന്നെപ്പോലെ ഒരുപാട് പേർ ഇവിടെ ഇത് പോലെ ഉണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നു. ലൈലമാർ ഇനിയും ഉണ്ടാവണം മോനെ. വാത്സല്യത്തോടെ മുലയൂട്ടാൻ കൊതിക്കുന്ന ലൈലമാർ ഇനിയും ഉണ്ടാവണം. ഇതൊരു റിക്വസ്റ്റ് ആയി തന്നെ കണ്ടോളൂ. Best wishes.
Thanks ?
എനിക്കും ഇങ്ങനെ ചെയ്തു തരുവോ.
ഇങ്ങള് ആള് പുലിയാട്ടാ…… സൂപ്പർ കഥ.
????
Thanks
അതിഗംഭീരം.ഋഷി യെപ്പോലെ അതികായകരുടെ കഥകളിൽ നിന്ന് ഇൻസ്പയർ ചെയ്ത് എഴുതുമ്പോൾ അതിനോട് നീതിപുലർത്തുക എന്നത് വെല്ലുവിളിയാണെങ്കിലും you nailed it mahn. വളരെ നന്നായിട്ടുണ്ട്.
അപ്പച്ചിക്ക് അതിൽ നല്ലൊരു റോൾ ഉണ്ടായിരുന്നെങ്കിൽ ഇതിൽ ലൈലാക്ക് കൂടുതൽ പ്രെസെന്സ കുറഞ്ഞ പോയി എന്നാരു സംശയം മാത്രം . സംഭവം ഏതായാലും ഉഷാർ.
ഏതായാലും സംഭവം ഫലിച്ചു
അയ്യോ അതിലെ അപ്പച്ചി അല്ല ഇൻസ്പിറേഷൻ. അതിന്റെ ക്ലൈമാക്സിൽ നായകന്റെ അമ്മായിയമ്മയും ഭാര്യയും ഉണ്ടല്ലോ. രണ്ടും ആറടി പൊക്കം. അതാണ് ഞാൻ ആലോചിച്ചത്. ഉയരമുള്ള ഭാര്യയും അമ്മായിയമ്മയും
ഏതു സ്റ്റോറി യിൽ നിന്നാ inspire ആയത്
Onnum cheyendi vanilla..thanne poyi..athrakum super????
?
എങ്കിൽ എനിക്കും കളയാൻ തരുവോ
ബ്രോ നെക്സ്റ്റ് സ്റ്റോറി എന്നാണ്
ഇതു പോലെ ഉള്ള ഒരു കഥ കൂടേ എഴുതുമോ?
ഇതു വരെ നിങ്ങളുടെ ഇഷ്ട സ്റ്റോറി പെൺപുലികൾ ആയിരുന്നു…
പക്ഷെ ഇപ്പോ ഇതാണ് ബെസ്റ്റ്
മിനിഞ്ഞാന്ന് രാത്രി ഒരു സ്റ്റോറി അയച്ചു. ഇതുവരെ വന്നില്ല. അത് ഈ ടൈപ് അല്ല.
Kore nalayi ingane theme ulla oru story vayichitte oru padu ishtapettu thank you so much
Thanks
മുല കുടിപ്പിച്ചത് ഒക്കെ ആണ് എനിക്കിഷ്ടപ്പെട്ടത്. ആ സീനും ഡയലോഗുകളും ഒക്കെ. അത് നന്നായി സുഖിപ്പിച്ചു എഴുതി. അടുത്ത കഥകൾ എഴുതുമ്പോളും ഇങ്ങനെയുള്ള രംഗങ്ങൾ ചേർക്കാൻ ശ്രമിക്കുക. മുലയിൽ ഉള്ള കളികൾ നന്നായി ചേർക്കാൻ ശ്രമിക്കുക. പലരും മുലയെ ഒന്ന് ചപ്പി എന്ന് പറഞ്ഞു വിട്ടുകളയുന്നു. മുതിർന്ന ആജാനുബാഹുവായ സ്ത്രീ തന്നിലും ചെറിയ ഒരു ആണിനെ കൊഞ്ചിച്ചു മുലകുടിപ്പിക്കുന്നതൊക്കെ ഏറ്റവും കമ്പിയൊഴുക്കുന്ന രംഗങ്ങൾ ആണ്. കുറച്ചു പേരൊക്കെ തങ്ങളുടെ കഥകളിൽ എഴുതുന്നതാണ് ഈ ടൈപ്പ് രംഗങ്ങൾ. അത് നിങ്ങളും നന്നായി എഴുതി. ഇനിയും അത് വിട്ടകളയരുത്. കുണ്ണപ്പാല് കറന്നെടുക്കുന്ന കാര്യം മിക്കവരും എഴുതുന്നുണ്ട് എങ്കിലും കറക്കേണ്ട മുലയെ മിക്കവരും വിട്ടുകളയുന്നു. വിടരുത്.. വലിച്ചുകറക്കണം.
Thanks
നിങ്ങടെ വിമർശകൻ പറഞ്ഞത് വളരെ ശരിയാണ്….. നിങ്ങൾക്ക് ഏറ്റവും ലൈക്ക് കിട്ടിയ കഥ ഇതാകുന്നു….. കാരണം വേറൊന്നും കാണുന്നുമില്ല… നിങ്ങൾ ഇത് വരെയെഴുതിയത് ഒരേ ടൈപ്പ് കഥാപാത്രങ്ങൾ….. ഇത് അതിന്റെ ഓപ്പോസിറ്റും… ആറടി പൊക്കത്തിൽ ഒത്തവണ്ണമുള്ള സ്ത്രീയൊക്കെ ഉണ്ടേൽ പിന്നെ വേറെ ഒരുത്തിയുടെയും ആവശ്യമില്ല…..
Thanks
Mass Maranamass
Thanks
Polichu mutthe ?
Thanks
Othiri ishapettu ee kadhayum John Snow
Thanks
Super bro polichu… Oru love story ezhuthamo bro plss
എഴുതാം മറ്റൊരു കഥ എഴുതി തുടങ്ങി. അത് തീരട്ടെ
Ninkal oru katha kazhum thoram vere level Annu bro aduthe katha ke vendi keep waiting your magical writting
Thanks
ഊബിയ കഥ
Thanks
അത് വിട്……. നന്നായിട്ടു വായിൽ എടുക്കുവോ
ലെസ്ബിയൻസ് ഒരിക്കലും ഓപ്പോസിറ്റ് sex ആസ്വദിക്കില്ല കേട്ടോ. വെറുതെ എഴുതാൻ കൊള്ളാം .
അംഗീകരിക്കുന്നു. അവര് തമ്മിൽ ലെസ്ബിയൻ കളി ആണെന്നാ ഉദ്ദേശിച്ചത്. അവരുടെ ലൈംഗികത ലെസ്ബിയൻ എന്നല്ല. Bisexual എന്നാണ് വരേണ്ടത്. ആ ഭാഗത്ത് ക്ലാരിറ്റി കുറവ് വന്നു.
പൊളി… സൂപ്പർ.. കലക്കി…. അത്യുജ്വലം….
വിശേഷണങ്ങൾ എന്തും തരാം… അത്രയ്ക്ക് നന്നായിട്ടുണ്ട് ബ്രോ…
Thanks
അമ്മ മകൻ incest ഉണ്ടോ??
Illa
??????
?
Oru rakshem illa bro Alisha kk vendi adutha part undakumo adutha femdom story eppozha varunne
ഇതിന്റെ രണ്ടാം ഭാഗം ഇല്ല.