Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ലക്ഷ്മി 6 [Maathu] 587

Kambi Views 272667

ലക്ഷ്മി 6

Lakshmi Part 6 | Author : Maathu | Previous Part


 

അങ്ങനെ ഫോണും വച്ച് നേരെ ഫ്ലാറ്റിന് പുറത്തേക്ക് ഇറങ്ങി. സുജിൻ ചേട്ടനും ഭാര്യയും ജോലിക്ക് പോയെന്ന് തോന്നുന്നു.

ഇനി ഇപ്പൊ പ്രേതേകിച് ജോലി ഒന്നും ഇല്ലാത്തത് കൊണ്ട് നേരെ റമീസ് ഇക്കാന്റെ ഫ്ലാറ്റിലേക്ക് പോവാൻ തീരുമാനിച്ചു. കമ്പനിയിൽ വന്നിട്ട് പരിചയ പെട്ടതാണ് റമീസിക്കാനേ. പുള്ളി ആണ് എനിക്ക് ഇവിടെത്തെ റൂമും ബാക്കി ഉള്ള കാര്യങ്ങളും ശെരി ആക്കി തന്നത്. കൂടെ ഭാര്യ റംസീനതാത്തയും ഉണ്ട്.രണ്ടാളും ഞമ്മളെ തൊട്ടടുത്തുള്ള മലപ്പുറത്തു നിന്നാണ്. പുള്ളി ഇവടെ വന്നിട്ട് നാല് കൊല്ലം ആയി.എന്റെ പോലെ ഡിപ്ലോമ കഴിഞ്ഞിട്ടാണ് വന്നത്. പ്രാരാബ്ധങ്ങൾ കാരണം ബിടെക് എടുക്കാൻ പറ്റിയില്ല. അങ്ങനെ പ്ലേസ്‌മെന്റ് വഴി ഇവിടെ ജോലി കിട്ടി.ഇപ്പൊ ഡിസ്റ്റൻസ് ആയിട്ട് ബിടെകും പഠിക്കുന്നുണ്ട്. അതിന്റെ ഇടെക്കൂടെ പുള്ളി ഒരു കല്യാണവും കഴിച്ചു.ഇപ്പൊ കരിയിങ് ആണ്. നല്ല മലബാർ സ്റ്റൈലിൽ ബിരിയാണി കഴിക്കണമെങ്കിൽ റംസീനത്താന്റെ അടുത്തേക്ക് പോണം.

ഒരു പ്ലേറ്റിൽ നല്ല മഞ്ഞ കളറുള്ള ബസുമതി റൈസും, ഉള്ളിയും തക്കാളിയും തൈരും മറ്റും ഇട്ടു തയാറാക്കിയ മസാലയിൽ പൊതിഞ്ഞ ചിക്കനും ഉള്ളി കുനുകുനെ എന്ന് അരിഞ്ഞിട്ട നല്ല കട്ട തൈരും നാരെങ്ങ അച്ചാറും.

ആ വെന്തിരിക്കിണ ചിക്കനിൽ നിന്നും ഒരു പീസ് പിച്ചി എടുത്തു അതിന്റെ കൂടെ കുറച്ച് മസാലയും കൂട്ടി ആ റൈസിൽ കുഴച്ചു കുറച്ച് തരും ശകലം അച്ചാറും കൂട്ടി ഒരു പിടി പിടിച്ചാലുണ്ടല്ലോ മോനെ………. ബിരിയാണി മാത്രമല്ല വേറെ പലതരം രസമൂറുന്ന കടികളും.അവര് തമ്മിലുള്ള ബോണ്ട്‌ എന്ന് പറഞ്ഞാ ഒരു ആടാറ് ബോണ്ടാണ്. പുറത്തേക്ക് ഇറങ്ങുമ്പോ റാംസീനത്ത ആ കറുത്ത പർദ്ധയും ഇട്ട് റമീസീക്കന്റെ കയ്യിലും തൂങ്ങി പോകുന്നെ കാണാൻ വല്ലാത്ത ചേലാണ്…. ബൈ ദ ബൈ ഞാൻ വരുന്നുണ്ടെന്ന് വിളിച് പറയണം. അല്ലെങ്കിൽ അവർക്ക് ബുന്ധിമുട്ടാവില്ലേ….അല്ലാണ്ട് അവിടെ പോയി തിന്നുന്നത് ഒന്നും അവർക്ക് ഒരു ബുദ്ധിമുട്ടും ഇല്ല എന്ന്… എങ്ങനെ എഹെ..

The Author

18 Comments

Add a Comment
  1. Next part enn kittum

    1. Exam aan…. അതിന്മു ന്നോടിയായിട്ടുള്ള റെക്കോർഡ് വർക്കും മറ്റു തിരക്കുകളിലുമാണ്….. കുറച്ചു കാത്തിരിക്കൂ……

      1. സാത്താൻ

        ഉടനെ എങ്ങനും ഉണ്ടാവോ

        1. Kurch thirakkilaan setta… Stay tune

  2. ✖‿✖•രാവണൻ ༒

    ❤️♥️

  3. തുടരുക 👌

  4. ആരെങ്കിലും അരവിന്തനെ കണ്ടാരുന്നോ…. സ്ഥിരം കമന്റ്‌ ഇടുന്ന ചെക്കനായിരുന്നു… ഇപ്പൊ എവിടെ ആണോ എന്തോ 🫤

    1. അപ്പൂട്ടൻ

      കൊള്ളാം 🙏🏻🙏🏻🙏🏻

  5. മാതു…❤️❤️❤️

    വായിച്ചു തുടങ്ങിയ ശേഷം മുഴുവൻ വായിച്ചിട്ടെ നിർത്താൻ പറ്റിയുള്ളൂ…❤️❤️❤️

    ലക്ഷ്മി ശെരിക്കും മനസ്സിൽ ഉണ്ട്…❤️❤️❤️

    ഒരു സിംപിൾ പ്രണയകഥയിൽ ഒതുക്കാമായിരുന്ന കഥ ഇതുപോലെ ഭംഗിയായി പല വഴികളിൽ തിരിച്ചു എല്ലാം ഒരേ പോലെ കൊണ്ടു പോകുന്നതിനു hats off…❤️❤️❤️

    കാത്തിരിക്കുന്നു…❤️❤️❤️

    സ്നേഹപൂർവ്വം…❤️❤️❤️

    1. Thanks for your support achillies ❤️‍🔥

  6. കൊള്ളാം നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം തരണേട്ടോ 👍👍

  7. ഇരുമ്പ് മനുഷ്യൻ

    കിച്ചുവിന്റെ ആദ്യത്തെ കളി റംസീനത്താക്ക്‌ ഒപ്പം ആവുമോ 😍

  8. നന്നായിട്ട് ഉണ്ട്

  9. രൂദ്ര ശിവ

    ❤❤❤❤❤

  10. എന്താ എന്ന് അറിയില്ല… എങ്ങനെയൊക്കെ വലിച് നീട്ടി അടിച് പരത്തിയിട്ടും 13 അല്ലെങ്കി 14 പേജ് അതില് കവിഞ്ഞു പോകുന്നെയില്ല…..😁.

  11. കുഞ്ഞുണ്ണി

    പൊളിച്ചു ഡാ മുത്തേ അടിപൊളി

  12. Red colour “തുടരും”
    Feel something fishy

  13. ㅤആരുഷ്

    എടോ സാമദ്രോഹി 😣

    ഇജ്ജ് എന്തിനാ ഫുഡിനെ പറ്റീ ഇങ്ങനെ വിവരിച്ച് ഏഴുതുന്നെ.. ശെ ചോറ് കഴിക്കാനുള്ള
    മൂഡ് പോയി..😸

    പാർട്ട് കൊള്ളാം..എഴുത്തിൽ മെച്ചം ഉണ്ട്..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: