“കൊല്ലുവോ എന്നെ ”
അതും പറഞ്ഞ് അവള് വീണ്ടും എന്നെ അവളിലേക്ക് അടുപ്പിച്ചു.പഞ്ഞി പോലുള്ള ശരീരത്തെ പൊതിഞ്ഞു ഞാനും നിദ്രയെ തലോടി..
കണ്ണ് തുറക്കുമ്പോ കാറിനുള്ളിൽ ആണ്. അമ്മയും അച്ഛനും ഒക്കെ പുറത്താണ്. കൂടെ ലക്ഷ്മിയും ഉണ്ട്. ഞാൻ എങ്ങനെ ഇതിനുള്ളിൽ വന്നു പെട്ടത് എന്ന് മനസ്സിലാവുന്നേ ഇല്ല. പുറകോട്ട് തിരിഞ്ഞു നോക്കി. ചരക്ക് ലോറി ഇതാ നിയന്ത്രണഒ വിട്ട് എന്റെ നേരെ വരുന്നു. ആ പോലീസുകാരൻ കാണിച്ചു തന്ന ഫോട്ടോയിലുള്ള അതെ ആളാണ് വണ്ടി ഓടിക്കുന്നത്. അയാളെ ഭാവം എന്നത് പറഞ്ഞറിയിക്കാൻ പറ്റത്തതാണ്. ഒരു സഹായതിനെന്ന പോലെ അമ്മയെയും അച്ഛനെയും നോക്കി എവിടെ അവര് ലക്ഷ്മിയുമായിട്ട് ചിരിച് സംസാരിക്കുകയാണ്. കാർ ആണേ ചലിപ്പിക്കാൻ പറ്റുന്നുമില്ല. ഇനി വേറൊന്നും ചെയ്യാനില്ല. മരണം അത് മാത്രമാണ് മുന്നിൽ. ചരക് ലോറി എത്താൻ നിമിഷങ്ങളെ ബാക്കി ഉള്ളു. ശബ്ദമുണ്ടാക്കിയും ഗ്ലാസിന് തട്ടിയും അവരോട് സഹായത്തിന് അഭ്യർത്ഥിച്ചു. ഇല്ല അവരാരും രക്ഷപെടുത്താൻ മുന്നോട്ട് വരുന്നില്ല. കണ്ണുനീർ ധാര ധാരയായി ഒഴുകുന്നുണ്ട്. ഇല്ല ഇനി ഒരു പഴുതുമില്ല രക്ഷപെടാൻ. പുറകിലോട്ട് നോക്കി. ദാണ്ടേ വണ്ടി അടുത്തെത്തിയിട്ടുണ്ട്. പിന്നെ ഒറ്റ ഇടിയായിരുന്നു. ഞാൻ ഇരിക്കുന്ന കാർ ആ കൊക്കായിലോട്ട് നിമിഷങ്ങൾ കൊണ്ട് വീഴുന്നു. മരണം മുന്നിൽ കാണുന്ന സമയം.
ആ താഴ്ചയിലേക്ക് വീണുകൊണ്ടിരിക്കുമ്പോയാണ് കണ്ണ് തുറന്നത്. ശരീരം ആകെ വിയർത്ത് നിൽക്കാണ്. കണ്ണാണെ കാണാൻ പറ്റുന്നുമില്ല. ശോസം എടുക്കാൻ പറ്റാത്തോണ്ട് ഇരുന്ന് വലിക്കുന്നുണ്ട്. അതിനിടക്കാനാണ് ആ ഇൻഹീലർ വായിലേക്ക് കിട്ടിയത്. മൂന്നു നാല് പഫ് എടുത്തപ്പോഴാണ് ഒന്ന് നോർമലായത്. സൈഡിൽ ലക്ഷ്മി ഇരിക്കുന്നുണ്ട് എന്റെ പുറവും തടവി.
“താങ്ക്സ് ”
‘ഓ വരവ് വച്ചിരിക്കുണു……. നീ എന്താ കരഞ്ഞോ ‘ അവള് കണ്ണ് തുടച്ചപ്പോഴാണ് ഞാനും ശ്രെദ്ധിക്കുന്നത്. സ്വപ്നത്തിൽ കരഞ്ഞതിന്റെ ആഫ്റ്റർ എഫക്ട് ആയിരിക്കും. ശോസഗതി സാധാരണ നിലയിലായപ്പോ അവള് വെള്ളം എടുത്തു തന്നു. അതും മട മടാന്ന് കുടിച് ടൈംപീസിൽ നോക്കിയപ്പോ ടൈം 5.30.
Next part enn kittum
Exam aan…. അതിന്മു ന്നോടിയായിട്ടുള്ള റെക്കോർഡ് വർക്കും മറ്റു തിരക്കുകളിലുമാണ്….. കുറച്ചു കാത്തിരിക്കൂ……
ഉടനെ എങ്ങനും ഉണ്ടാവോ
Kurch thirakkilaan setta… Stay tune
Another love song ittu vayichu.. 🥹💓
❤️♥️
തുടരുക ?
ആരെങ്കിലും അരവിന്തനെ കണ്ടാരുന്നോ…. സ്ഥിരം കമന്റ് ഇടുന്ന ചെക്കനായിരുന്നു… ഇപ്പൊ എവിടെ ആണോ എന്തോ ?
കൊള്ളാം ??????
മാതു…❤️❤️❤️
വായിച്ചു തുടങ്ങിയ ശേഷം മുഴുവൻ വായിച്ചിട്ടെ നിർത്താൻ പറ്റിയുള്ളൂ…❤️❤️❤️
ലക്ഷ്മി ശെരിക്കും മനസ്സിൽ ഉണ്ട്…❤️❤️❤️
ഒരു സിംപിൾ പ്രണയകഥയിൽ ഒതുക്കാമായിരുന്ന കഥ ഇതുപോലെ ഭംഗിയായി പല വഴികളിൽ തിരിച്ചു എല്ലാം ഒരേ പോലെ കൊണ്ടു പോകുന്നതിനു hats off…❤️❤️❤️
കാത്തിരിക്കുന്നു…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Thanks for your support achillies ❤️?
കൊള്ളാം നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം തരണേട്ടോ ??
കിച്ചുവിന്റെ ആദ്യത്തെ കളി റംസീനത്താക്ക് ഒപ്പം ആവുമോ ?
നന്നായിട്ട് ഉണ്ട്
❤❤❤❤❤
എന്താ എന്ന് അറിയില്ല… എങ്ങനെയൊക്കെ വലിച് നീട്ടി അടിച് പരത്തിയിട്ടും 13 അല്ലെങ്കി 14 പേജ് അതില് കവിഞ്ഞു പോകുന്നെയില്ല…..?.
പൊളിച്ചു ഡാ മുത്തേ അടിപൊളി
Red colour “തുടരും”
Feel something fishy
എടോ സാമദ്രോഹി ?
ഇജ്ജ് എന്തിനാ ഫുഡിനെ പറ്റീ ഇങ്ങനെ വിവരിച്ച് ഏഴുതുന്നെ.. ശെ ചോറ് കഴിക്കാനുള്ള
മൂഡ് പോയി..?
പാർട്ട് കൊള്ളാം..എഴുത്തിൽ മെച്ചം ഉണ്ട്..