ലക്ഷ്മി 6 [Maathu] 593

“ടാ… ഇത് വല്ല ഫോട്ടോ ഷോപ്പ് ആണോ ” ഇത്താക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് ഞാൻ പിന്നെ ആ കഥ അങ്ങട് വിവരിച്ചു കൊടുത്തു. അത് കഴിഞ്ഞപ്പോ കവിളിൽ കൈ വെച്ച് കൊണ്ട് “ന്നാലും ഇന്റെ കിച്ചുഓ.. എങ്ങനെ നടന്ന ചെക്കനാ ഇജ്ജ് ”

‘എന്താ ചെയ്യാ.,.. ‘ഒന്ന് ഞെളിഞ്ഞിരുന്നു കൊണ്ട്.

“കാണാൻ നല്ല മൊഞ്ഞിണ്ട്…. പേരെന്താടാ ”

‘ലക്ഷ്മി ‘

“അല്ലടാ ന്നാ ഇങ്ങട്ട് കോണ്ടൂന്നുടെയിനോ “ഇക്കാടെ വക

‘അവള് പഠിക്കാ..ക്ലാസ്സ്‌ ഉണ്ട് ..’

“എന്തിന് ”

‘LLB… ലാസ്റ്റ് ഇയറാ ‘

“ഓ…. നിനക്ക് ലോട്ടറി അടിച്ചല്ലോ.. ഇഞ് ഇപ്പൊ എന്തേലും കേസിൽ പെട്ട പൈസ മുടക്കേണ്ട അവശ്യo ഇല്ലല്ലോ ”

‘അങ്ങനെയും പറയാ ‘

“അല്ലടാ അപ്പൊ ലക്ഷ്മിക്ക് നിന്നെക്കാൾ കൂടുതൽ വയസ്സുണ്ടോ ”

‘ആ.. ഒരു രണ്ട് വയസ്സ് മൂന്നു വയസ്സ് വെത്യാസം ‘ അങ്ങനെ കുറച്ച് സമയം സംശയ നിവാരണത്തിന് വിനിയോഗിച്ചു. അവസാനo വയറിന്റെ വിളി വന്നിട്ടാണെന്ന് തോന്നുന്നു ഇക്ക വേഗം ഫുഡിങ് പരിപാടിയിലേക്ക് പോകാൻ സമ്മതം ചോദിച്ചു.

“ന്നാ ഫുഡ്‌ കഴിച്ചാലോ…പപ്പടം തണുത്തു പോവും ”

‘ആ… അല്ല ഇത്തേനെ നാട്ടിലേക്ക് കൊണ്ട് പോണില്ലേ ‘

“ആ… വയറ് കൊറച്ചും കൂടെ വീർക്കട്ടെ അല്ലേടി “ചിരിച്ചോണ്ട്

സംഭാഷണത്തിന് തിരക്ഷീല ഇട്ട് കൊണ്ട് നേരെ ശാപ്പാട് അടിക്കുന്നതിലേക്ക് ശ്രെദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അത് ഇപ്പൊ നിങ്ങൾക്ക് എങ്ങനെ പറഞ്ഞു തരാ…… അല്ലെങ്കിൽ പറയാ.. ഞാൻ പറയുമ്പോ നിങ്ങൾ മനസ്സില് ആ ചിത്രം വരണം. അപ്പോഴേ ഒരു ഫീലിംഗ് കിട്ടുള്ളു. വോക്കെ….. എങ്ങനെ എന്ന് വച്ചാല് നല്ല വിടർന്നു നിൽക്കുന്ന നെയ്യ്യിന്റെ മണമുള്ള നെയ്‌യ്‌ച്ചോർ അത് മൂക്കിനോട് അടുപ്പിച്ചാൽ അതിലെ ഏലക്കായിയുടെയും ഗ്രാമ്പുവിന്റെയും പട്ടയുടെയും മല്ലിച്ചപ്പിന്റെയും സ്മെല് നമ്മളെ നാസികയിലേക്ക് തുളച്ചു കയറും.

അതിന്റെ സൈഡിൽ ഒരു ബൗളിലായിട്ട് നല്ല എരിവുള്ള തേങ്ങാപാലിൽ ഉണ്ടാക്കിയ കോഴിക്കറി.അതിന്റെ സൈഡിൽ നല്ല ക്രിസ്പി ആയിട്ടുള്ള പപ്പടം. ഒരാൾക്ക് രണ്ടെണ്ണം. ഒക്കെ…….

ബൗളിൽ നിന്ന് കറി ഒന്നേളെക്കി അതിൽ ചലനമറ്റ് കിടക്കുന്ന രണ്ട് പീസ് ചിക്കൻ പത്രത്തിലെ റൈസിന്റെ മുകളിലേക്ക് ഒഴിക്കുക പിന്നെ കുറച്ച് പീസില്ലാത്ത കറിയും. എന്നിട്ട് കയ്യിൽ ഒരു പപ്പടവും പിടിക്കുക.അതിൽ നിന്ന് ഒരു കഷ്ണം പൊട്ടിച്ചെടുക്കുക. അമിതമായിട്ട് പൊട്ടിക്കരുത്. കാരണം ഒരാൾക്ക് രണ്ട് പപ്പടെ ഉള്ളു. ആ പൊട്ടിച്ച പപ്പടം ആ നെയ്‌ച്ചോറിൽ അങ്ങട് കുഴക്കാ. പിന്നെ ഒരു പീസ് ചിക്കനും എടുത്ത് അതും കൂട്ടി ഒരു പിടി അങ്ങട് പിടിപ്പിച്ചു.

The Author

19 Comments

Add a Comment
  1. Next part enn kittum

    1. Exam aan…. അതിന്മു ന്നോടിയായിട്ടുള്ള റെക്കോർഡ് വർക്കും മറ്റു തിരക്കുകളിലുമാണ്….. കുറച്ചു കാത്തിരിക്കൂ……

      1. സാത്താൻ

        ഉടനെ എങ്ങനും ഉണ്ടാവോ

        1. Kurch thirakkilaan setta… Stay tune

    2. Another love song ittu vayichu.. 🥹💓

  2. ✖‿✖•രാവണൻ ༒

    ❤️♥️

  3. തുടരുക ?

  4. ആരെങ്കിലും അരവിന്തനെ കണ്ടാരുന്നോ…. സ്ഥിരം കമന്റ്‌ ഇടുന്ന ചെക്കനായിരുന്നു… ഇപ്പൊ എവിടെ ആണോ എന്തോ ?

    1. അപ്പൂട്ടൻ

      കൊള്ളാം ??????

  5. മാതു…❤️❤️❤️

    വായിച്ചു തുടങ്ങിയ ശേഷം മുഴുവൻ വായിച്ചിട്ടെ നിർത്താൻ പറ്റിയുള്ളൂ…❤️❤️❤️

    ലക്ഷ്മി ശെരിക്കും മനസ്സിൽ ഉണ്ട്…❤️❤️❤️

    ഒരു സിംപിൾ പ്രണയകഥയിൽ ഒതുക്കാമായിരുന്ന കഥ ഇതുപോലെ ഭംഗിയായി പല വഴികളിൽ തിരിച്ചു എല്ലാം ഒരേ പോലെ കൊണ്ടു പോകുന്നതിനു hats off…❤️❤️❤️

    കാത്തിരിക്കുന്നു…❤️❤️❤️

    സ്നേഹപൂർവ്വം…❤️❤️❤️

    1. Thanks for your support achillies ❤️‍?

  6. കൊള്ളാം നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം തരണേട്ടോ ??

  7. ഇരുമ്പ് മനുഷ്യൻ

    കിച്ചുവിന്റെ ആദ്യത്തെ കളി റംസീനത്താക്ക്‌ ഒപ്പം ആവുമോ ?

  8. നന്നായിട്ട് ഉണ്ട്

  9. രൂദ്ര ശിവ

    ❤❤❤❤❤

  10. എന്താ എന്ന് അറിയില്ല… എങ്ങനെയൊക്കെ വലിച് നീട്ടി അടിച് പരത്തിയിട്ടും 13 അല്ലെങ്കി 14 പേജ് അതില് കവിഞ്ഞു പോകുന്നെയില്ല…..?.

  11. കുഞ്ഞുണ്ണി

    പൊളിച്ചു ഡാ മുത്തേ അടിപൊളി

  12. Red colour “തുടരും”
    Feel something fishy

  13. ㅤആരുഷ്

    എടോ സാമദ്രോഹി ?

    ഇജ്ജ് എന്തിനാ ഫുഡിനെ പറ്റീ ഇങ്ങനെ വിവരിച്ച് ഏഴുതുന്നെ.. ശെ ചോറ് കഴിക്കാനുള്ള
    മൂഡ് പോയി..?

    പാർട്ട് കൊള്ളാം..എഴുത്തിൽ മെച്ചം ഉണ്ട്..

Leave a Reply

Your email address will not be published. Required fields are marked *