ലാപ്പെടുത്തു കുറച്ചു നേരം മെയിലിൽ കയറി ചാറ്റ് ചെയ്തു. കുറച്ച് നേരം എന്നായിരുന്നു വിചാരിച്ചേ… പക്ഷെ അതിൽ നിന്ന് ഇറങ്ങി നേരെ യൂയുബിലേക്ക് വിട്ടു. ചെറിയ ഷോർട്സുകളിൽ നിന്ന് തുടങ്ങി അര മണിക്കൂർ വരെയുള്ള ഷോർട്സ്ഫിലിമുകളിലേക്ക് എത്തി. അവസാനം കണ്ട് കണ്ട് മടുത്തു അത് ഷട്ഡോൺ ചെയ്തു. പിന്നെയും ആലോചന. അതിനും വിരാമമിട്ട് മൊബൈലെടുത്തു നെറ്റ് ഓൺ ചെയ്തു. ദാണ്ടേ റ്റിങ് റ്റിങ് റ്റിങ് എന്ന് പറഞ്ഞുകൊണ്ട് ചറപറാന്ന് വാട്സ്ആപ്പ് മെസ്സേജ്. കൂടെ വാട്സ്ആപ്പ് കാളും. വേറെ ആരും അല്ല ലക്ഷ്മി കുട്ടി എന്നുള്ള പ്രൊഫൈലിൽ നിന്നും ആണ് ഇത്ര തോനെ… അധികവും മുഖം ചുവന്നുള്ള ഇമോജികൾ. ഈൗ പെണ്ണിന്റെ കഥ.
ദാണ്ടേ വീണ്ടും ഒരു വീഡിയോ കാൾ. എടുക്കണോ വേണ്ടയോ എന്നുള്ള മനസ്സിന്റെ തീരുമാനത്തിന് വേണ്ടി വിരലുകൾ ഒരു നിമിഷം നിശ്ചലമായി. വേറൊന്നുകൊണ്ടല്ല. ഒരു ചടപ്പ്…. വീഡിയോ കാൾ ആയത് കൊണ്ട്….. അവസാനം എടുക്കാം എന്നുള്ള തീരുമാനം ഉദ്ധീപനം വഴി വിരലിൽ എത്തിയപ്പോ ആ വിരൽ താനെ പച്ച വൃത്തം മുകളിലേക്ക് ചലിപ്പിച്ചു.
“എന്താടാ തെണ്ടി നിനക്ക് ഫോൺ എടുത്താ ”
ആള് കലിപ്പിലാണെന്ന് തോന്നുന്നു. ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു.
“എവിടെ ആയിരുന്നു ഇത്ര നേരം ”
‘ഇവിടെ ഉണ്ടാർന്നു. ‘
“പിന്നെന്താ ഓൺലൈനിൽ വരാഞ്ഞേ ”
‘എനിക്കറിയില്ലല്ലോ… ലക്ഷ്മിയെ നീ ഒരു ദിവസം മൂന്നു നേരം ഒക്കെ വിളിക്കും എന്ന്.’
“പിന്നെ ആരാ നിന്നെ വിളിക്കണ്ടേ… ചേച്ചി എന്നെയാ നിന്റെ കാര്യങ്ങൾ ഒക്കെ നോക്കാൻ ഏല്പിച്ചത്.. “വലിയ കാര്യത്തിൽ ആണ് പറയുന്നേ
‘ഞാൻ എന്താ പിഞ്ചു കുട്ടിയാ…….’ചിരിച്ചോണ്ട്
“കിണിക്കല്ലേ.. കിണിക്കല്ലേ…..’
കുറച്ച് നേരം രണ്ടാളും കണ്ണും കണ്ണും നോക്കിയിരുന്നു.കുളിച് ഇരിക്കുകയാണെന്ന് തോന്നുന്നു. തലയിൽ ഒരു മുണ്ട് ഒക്കെ ചുറ്റിയിട്ടുണ്ട്.ചുവപ്പ് കളർ ടീഷർട്ട് ആണ് ധരിച്ചിരിക്കുന്നത്. അതിന് പുറത്തേക്ക് നിൽക്കുന്ന നേർത്ത താലിയും.
“എന്തെടുക്കുകയായിരുന്നു “ഇത്തവണ ശബ്ദം നേർപ്പിച്ചു കൊണ്ടാണ്
‘ലാപ്പിൽ നോക്കി ഇരിക്കയിരുന്നു. ക്ലാസ്സ് കഴിഞ്ഞോ ‘
“ആ….. ഇപ്പൊ വന്നതേ ഉള്ളു “
Next part enn kittum
Exam aan…. അതിന്മു ന്നോടിയായിട്ടുള്ള റെക്കോർഡ് വർക്കും മറ്റു തിരക്കുകളിലുമാണ്….. കുറച്ചു കാത്തിരിക്കൂ……
ഉടനെ എങ്ങനും ഉണ്ടാവോ
Kurch thirakkilaan setta… Stay tune
Another love song ittu vayichu.. 🥹💓
❤️♥️
തുടരുക ?
ആരെങ്കിലും അരവിന്തനെ കണ്ടാരുന്നോ…. സ്ഥിരം കമന്റ് ഇടുന്ന ചെക്കനായിരുന്നു… ഇപ്പൊ എവിടെ ആണോ എന്തോ ?
കൊള്ളാം ??????
മാതു…❤️❤️❤️
വായിച്ചു തുടങ്ങിയ ശേഷം മുഴുവൻ വായിച്ചിട്ടെ നിർത്താൻ പറ്റിയുള്ളൂ…❤️❤️❤️
ലക്ഷ്മി ശെരിക്കും മനസ്സിൽ ഉണ്ട്…❤️❤️❤️
ഒരു സിംപിൾ പ്രണയകഥയിൽ ഒതുക്കാമായിരുന്ന കഥ ഇതുപോലെ ഭംഗിയായി പല വഴികളിൽ തിരിച്ചു എല്ലാം ഒരേ പോലെ കൊണ്ടു പോകുന്നതിനു hats off…❤️❤️❤️
കാത്തിരിക്കുന്നു…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Thanks for your support achillies ❤️?
കൊള്ളാം നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം തരണേട്ടോ ??
കിച്ചുവിന്റെ ആദ്യത്തെ കളി റംസീനത്താക്ക് ഒപ്പം ആവുമോ ?
നന്നായിട്ട് ഉണ്ട്
❤❤❤❤❤
എന്താ എന്ന് അറിയില്ല… എങ്ങനെയൊക്കെ വലിച് നീട്ടി അടിച് പരത്തിയിട്ടും 13 അല്ലെങ്കി 14 പേജ് അതില് കവിഞ്ഞു പോകുന്നെയില്ല…..?.
പൊളിച്ചു ഡാ മുത്തേ അടിപൊളി
Red colour “തുടരും”
Feel something fishy
എടോ സാമദ്രോഹി ?
ഇജ്ജ് എന്തിനാ ഫുഡിനെ പറ്റീ ഇങ്ങനെ വിവരിച്ച് ഏഴുതുന്നെ.. ശെ ചോറ് കഴിക്കാനുള്ള
മൂഡ് പോയി..?
പാർട്ട് കൊള്ളാം..എഴുത്തിൽ മെച്ചം ഉണ്ട്..