ലക്ഷ്മി 7 [Maathu] 552

‘ആ ‘

“എന്നാ എണീക്ക് ”

ഞാൻ അവളുടെ ശരീരത്തിൽ നിന്നും വേർപെട്ട് ടേബിളിലിരിക്കുന്ന ഗ്ലാസുകളുമെടുത്ത് അടുക്കളയിലേക്ക് വിട്ടു.. അവിടം ഒന്ന് വൃത്തിയാക്കിയിട്ട് റൂമിലേക്ക് നടന്നു… അപ്പോഴേക്കും അവള് വസ്ത്രം മാറ്റിയിരുന്ന് മുടി ചീകുകയായിരുന്നു…. കറുത്ത കളറിലുള്ള ഒരു ചുരിദാരായിരുന്നു ധരിച്ചിരുന്നത്.. അതിന് മേച്ചായിട്ടുള്ള വൈറ്റ് കളറിലുള്ള പാന്റും.. ചുരിദാറിൽ ഗോൾഡ് കളറിൽ എംബ്രോയ്ഡറി വർക്കുമുണ്ട്…. ഒരു ആനചന്തമുണ്ട് ഇപ്പൊ കാണാൻ… ഞാൻ അലമാരയിൽ നിന്ന് ഒരു വൈറ്റ് ഹൂടിയും ബ്ലാക്ക് പാന്റും എടുത്തിട്ടു മുടി ഒന്ന് ഒതുക്കി വച്ചു.. നമ്മുടേത് അത്രേയുള്ളൂ…

“കഴിഞ്ഞില്ലേ വാ പോകാം ” മുടി ചീകിയിട്ടും ചീകിയിട്ടും അവസാനിക്കാത്തത് കണ്ട് ഞാൻ പറഞ്ഞു..

‘നിക്കേടോ… ഞാൻ ഈ കണ്ണും കൂടെ എഴുതട്ടെ ‘ ചീർപ്പ് അവിടെ വച് ബാഗിൽ നിന്ന് കൊണ്ട് വന്ന ഐ ലീനിയർ എടുത്തോണ്ട് പറഞ്ഞു…

“ഇതൊക്കെ എഴുതാറുണ്ടോ ” ഞാൻ ഇതു വരെ കണ്ടിട്ടില്ലാരുന്നു.. അത് കൊണ്ട് സ്വഭാവികമായിട്ടും ചോദിച്ചു….

‘ചെറിയ രീതിയിലെ എഴുതാറുണ്ടായിരുന്നുള്ളു….’

അവള് അത് തിരികെ വച്ചിട്ട് എന്റെ നേരെ തിരിഞ്ഞു… എന്റെ മോനെ സത്യത്തില് ഞാൻ ആക്ഷര്യ പെട്ടു… വാലിട്ട് എഴുതിയ കണ്ണുകൾ കാണുമ്പോ അവളുടെ സൗന്ദര്യം കൂടിയ പോലെ..

“ഇത്‌ ഒഴിവാക്കണ്ടാട്ടോ…… സ്ഥിരം ആക്കിക്കോ…നല്ല രസമുണ്ട് കാണാൻ ”

‘ശെരിക്കും’ പുകയ്ത്തിയത് പുള്ളിക് പിടിച്ചൂന്ന് തോന്നുന്നു…കണ്ണാടിയിലേക്ക് ഒന്നും കൂടെ നോക്കി തിരിഞ്ഞു എന്റെ നേരെ വന്നു.. കവിളിലായി ഒരു ചുംബനം തന്നു..

” പോകാ ”

‘ആ ‘

“എന്താണ് ആലോചന ” എന്റെ മുഖഭാവം വീക്ഷിച്ചു കൊണ്ട് അവള് പറഞ്ഞു

‘അതെ.. ഉമ്മ കിട്ടാൻ നിന്നെ പൊക്കി പറഞ്ഞാൽ മതിയെന്ന് മനസ്സിലായി… അപ്പൊ കളിക്കിട്ടാൻ എന്താ ചെയ്യണ്ടെന്ന് ആലോചിക്കായിരുന്നു ‘

“അയ്യേ…. ഭേ… എന്തെക്കെ പറയുന്നേ ” അതും പറഞ് എന്റെ കയ്യില് ഒന്ന് പിച്ചി… പക്ഷെ വേദനയൊന്നും ഉണ്ടാർന്നില്ല

“വന്നേ പോകാ…” ഒടുക്കം എന്റെ കയ്യും വലിച് മുറിയുടെ പുറത്തേക്കിറങ്ങി…

ലിഫ്റ്റിൽ കയറി സ്വിച്ചും അമർത്തി നിന്നു….. ഞങ്ങള് മാത്രമേ ഉണ്ടാർന്നുള്ളു അതിൽ… അവളുടെ തോളിലൂടെ കയ്യിട്ടു ശരീരത്തിലേക്ക് ഒന്നും കൂടെ ചേർത്ത് അതിനുള്ളിലെ കണ്ണാടിക്ക് നേരെ തിരിഞ്ഞു…..

The Author

27 Comments

Add a Comment
  1. കാലകേയൻ

    Bakki edu bro

    1. കുറച്ചു തിരക്കുകൾ ഉണ്ട്.. കഴിയുന്നതും പെട്ടന്ന് ഇടാൻ ശ്രെമിക്കാം

  2. ഉടനെ കാണുമോ അടുത്ത part

  3. Please responding next enn verum

    1. കുറച്ചു വൈകും

  4. തുടരണം കൊള്ളാം നന്നായിട്ടുണ്ട് ഈ ഭാഗം, അടുത്ത എന്നാ ഇനി വേഗം ആയിക്കോട്ടെ

    1. ഇവിടെ നിറുത്തി അപ്പുറത്തേക്ക് പോയ്യോ ????

      1. കുറച്ചു തിരക്കുകൾ

  5. Maathu enth patti itrayum late ayyath njan wait cheyyuvarunnu

  6. തുടരുക ?

  7. സൂര്യപുത്രൻ

    Nice

  8. Continuity miss aayi 6 th thott vaayikkatte

  9. ഇനി എന്ന ഇ വഴിക്ക്

  10. അടിപൊളി… നല്ല ഫീൽ ??

    ലച്ചു ❤️ കിച്ചു

    ഇനി അടുത്ത പാർട്ടും കാത്തിരിക്കുന്നു ?

  11. King lair de onapulari volume 2 le dailogue indelo?

      1. പാൽ ആർട്ട്

        എന്തു മനോഹരമായി എഴുതിയിരിക്കുന്നു. പ്രേമപൂർവ്വം ഇനിയും രതിയുടെ വിവിധ മേഖലകളിൽ അവർ വിഹരിക്കട്ടെ ……

  12. Aah kadha ee site il ninn remove aayi bro

    1. ??? വേറെ എവിടേലും ഉണ്ടോ ആ കഥ.. അതിന്റെ പേര് ഞാൻ മറന്നുപോയ് ?

      1. Thanks bro ❤️?

      2. Author aaranu bro??

      3. pl full enthannu bro

Leave a Reply

Your email address will not be published. Required fields are marked *