ലക്ഷ്മിയുടെ ജീവിതം [ഫോള്ളോവർ] 164

വീടും സ്കൂളും അല്ലാതെ പുറത്തെങ്ങും പോകാത്ത എനിക്കു ഇപ്പോരാണ് ഒരു ചാൻസ് ദൂരയാണ് ടീച്ചറുടെ വീട് അതുകൊണ്ട് വീട്ടിൽ നിന്നും വിടില്ല എന്നെനിക്കറിയാമായിരുന്നു പക്ഷെ ഞാൻ ടീച്ചറിനെ കൊണ്ട് ഫോൺ വിളിപ്പിച്ചു വീട്ടുകാരുടെ സമ്മതം വാങ്ങി ദേഷ്യത്തോടെ ആണ് എനിക്കു വീട്ടിൽ വന്നപ്പോൾ സമ്മതം തന്നത് അങ്ങനെ ഞങ്ങൾ ക്ലാസ്സിൽ കല്യാണത്തിന് വരുന്ന കുട്ടികൾ എല്ലാവരും ഒരു ട്രാവലർ ബുക്ക്‌ ചെയ്തു എല്ലാവരും പിരിവിട്ടായിരുന്നു അത്.

അങ്ങനെ ആ ദിവസം വണ്ടി പുറപ്പെട്ടു ഒരുപാട് ദൂരം ഉണ്ടായതു കൊണ്ട് രാവിലെ തന്നെ ഞങ്ങൾ പോയി ഒരു വനപ്രദേശം ആയിരുന്നു നല്ല അടിപൊളി ഭംഗിയുള്ള സ്ഥലം കണ്ടു ഞാൻ ഞെട്ടിതരിച്ചു പോയിരുന്നു 10:15 ഓടെ ഞങ്ങൾ എത്തി അങ്ങനെ മിണ്ണുകെട്ടു കണ്ടും സദ്യ ഉണ്ടും ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തി കാട് കാണാൻ പോകാം വൈകുന്നേരം തിരിച്ചു പോകാം

എന്തായാലും ഒരു ദിവസ വാടക കൊടുത്തതാണല്ലോ വണ്ടിക്കു എല്ലാവരും അതിനെ ശരി വച്ചു പക്ഷെ എന്റെ ഉള്ളിൽ ഭയമായിരുന്നു താമസിച്ചു വീട്ടിൽ ചെന്നാൽ അവരെന്റെ ചെവികടിക്കും.അങ്ങനെ ഞങ്ങൾ ടീച്ചറിന്റെ അനുവാദം വാങ്ങി കാടുകയറി വന്ന്യമൃഗം ഒന്നും ഇല്ലാത്തതാണ് എന്നുള്ള അറിവോടെയാണ് നടത്തം ചെറിയ അരുവിയും വെള്ളച്ചാട്ടവും എല്ലാവർക്കും ഒരു നല്ല മൂഡ് തന്നെ ഉണ്ടാക്കി

വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നോക്കി നിൽക്കുമ്പോൾ ആണ് ഷാജി എന്റെ മുൻപിൽ വന്നത് ഒരു നിമിഷം ഞാൻ ഷോക്കായി അവൻ വന്നിട്ട് എന്നോട് സംസാരിച്ചു തുടങ്ങി ഷാജി :- ലക്ഷ്മി എന്നെക്കുറിച്ചു അന്നെഷിച്ചു എന്നറിഞ്ഞു എന്താണ് കാര്യം

ഞാൻ :- വെറുതെ ഷാജി :- വെറുതെ ഒരാൾ അന്നെഷിക്കുമോ അതും വീട്ടിൽ ആരുണ്ട് വീടൊക്കെ കൊള്ളാമോ ഇതിന്താ കല്യാണ ആലോചന വല്ലതും ആണോ ? ഞാൻ ആകെ ചമ്മി പോയി ഞാൻ ചോദിച്ചു അവനോട് ഇതാരാണ് പറഞ്ഞത്

ഷാജി :- താൻ പേടിക്കണ്ട തന്റെ കൂട്ടുകാരി രേഷ്മ എന്നോട് തന്നെ ചോദിച്ചതാണ് ഞാൻ കാര്യം തിരക്കിയപ്പോൾ ആണ് പറഞ്ഞത് ഇയാൾ ആണ് അന്നെഷണത്തിനു ഉത്തരവ് ഇട്ടതെന്നു എന്താണ് പ്രണയം ആണോ ആണെങ്കിലും അല്ലെങ്കിലും എനിക്കിയാളെ ഒരുപാട് ഇഷ്ടമായി പേര് പോലെത്തന്നെ ലഷ്മിദേവി

5 Comments

Add a Comment
  1. ഫോള്ളേവർ

    ചീറ്റിങ്ങ്, ഒളിച്ചുനോട്ടം ആണ് അറിയാതെ ഫെഡം എന്നായി പോയതാണ് ഇതെങ്ങനെ ആണ് മാറ്റുന്നത്

    1. കുറച്ചു humiliation ചേർക്കു ബ്രോ

  2. കൊള്ളാം നല്ല തുടക്കം നല്ല കഥാ പശ്ചാത്തലം ലക്ഷ്മിയെ ഇഷ്ടപ്പെട്ടു തുടർന്നും നന്നായി എഴുതുക.കൂടുതൽ പേജുകൾ ഉൾപ്പെടുത്തുക .

    1. ഫോള്ളേവർ

      നന്ദി, ഉറപ്പായും കൂടുതൽ പേജ് എരുതാം ആദ്യമായിട്ടാണ് അതിന്റ കുറവുകൾ കാണും ??

    2. ഫോള്ളേവർ

      പാർട്ട്‌ 2 അയച്ചിട്ടുണ്ട് പക്ഷെ രണ്ടായിട്ടാണ് അയച്ചത് ആദ്യം തന്നെ കോപ്പി പേസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല

Leave a Reply

Your email address will not be published. Required fields are marked *