വണ്ടി ഒരു വഴിയോര തട്ട് കടയുടെ അടു ത്തായി പാർക്ക് ചെയ്ത് അവൾ ഒന്ന് മൂരി നിവർന്ന് കൊണ്ട് പറഞ്ഞു മണി ഒൻപത് കഴിഞു ഇന്ന് ആർക്കും വിശക്കുന്നില്ലേ ? ……
എല്ലാവരും പുറത്ത് ഇറങ്ങി തങ്ങളെ കൂടാതെ വേറെയും രണ്ട് കാറുകൾ അവിടെ ഉണ്ടായി രുന്നു അവരും ഞങ്ങളെ പോലെ ഫാമിലി ടൂറിസ്തുകൾ ആയിരുന്നു ………
പുറത്ത് നല്ല തണു പ്പുണ്ട് ഒപ്പം നിശ്ശബ്ദമായ അന്തരീക്ഷ ത്തിൽ ചീവിടു കളുടെ ശബ്ദം മാത്രം ഉയർന്ന് കേൾക്കാം ! ………..
തട്ട് കടയിൽ നിന്ന് ലഘു ഭക്ഷണം കഴിച്ച് വണ്ടിയിൽ കയറുമ്പോൾ അവൾ പറഞ്ഞു വാഗമണ്ണിൽ എത്താൻ ഇനി ഒരു മണിക്കൂർ ഡ്രൈവിങ്ങേ ഉള്ളൂ അതു മോനെടുക്ക് എന്ന് പറഞ്ഞ് അവൾ ഫ്രണ്ട് സീറ്റിൽ ഇരുന്നു ഡ്രൈവർ സീറ്റിൽ കയറിയ സിജു വളവും തിരിവും നിറഞ്ഞ പാതയിലൂടെ ശ്രദ്ധയോടെ വണ്ടി ഓടിക്കാൻ തുടങ്ങി ………
പത്തരയോടെ അവർ റും ബുക്ക് ചെയ്ത ഹോട്ടലിൽ എത്തി ! അജിത്തും സിജുവും ബുക്കിംഗ് ഡിറൈൽസ് കാണിക്കാനായി റിസിപ്ഷനിലേക്ക് പോയ പ്പോൾ ഗീതു പുറ ത്ത് നിന്ന സെക്യൂരിറ്റിയോട് അവിടെ അടുത്ത് കാണാനുള്ള ടൂറിസ്റ് സ്‌പോർട്ടുകളെ കുറിച്ച് തിരക്കുകയായിരുന്നു ………..
റിസിപ്ഷനിൽ ബുക്കിംഗ് ഡിറൈൽസ് കാണിച്ചതോടെ റും ബോയ് ലെഗേജും എടുത്ത് അവരെ അവരു ടെ റൂമിലേക്ക് കൂട്ടി കൊണ്ട് പോയി ………
റും കാണിച്ച ശേഷം രാത്രി ഭക്ഷണം വേണ്ട രാവി ലെ ബ്രേക്ക് ഫാസ്റ് മതി എന്ന് പറഞ്ഞതോ ടെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ സീറോ ഡയൽ ചെയ്താൽ മതി സർ എന്ന് പറഞ് റൂമിൻ്റെ കീ കൊടുത്തു റും ബോയ് മടങ്ങി പോയി ………..
