ലതികയും മരുമകനും [Smitha] 879

അയാളുടെ കണ്ണുകളിലേക്ക് നോക്കി ലതിക ചോദിച്ചു.

“അതെ അമ്മെ, എന്തും!”

ലതിക ഒരു നിമിഷം മൗനത്തിലായി.

“എന്തും എന്ന് വെച്ചാൽ അതിൽ അയാടെ ഭാര്യ ഡയാന അടക്കം എന്നല്ലേ?”

ശ്രീരാഗ് അദ്‌ഭുതപ്പെട്ട് അവരെ നോക്കി.

“ശ്രീക്കുട്ടൻ എന്തിനാ അങ്ങനെ മിഴിച്ച് നോക്കണേ? ഞാനീ ലോകത്ത് തന്ന്യാ ശ്രീക്കുട്ടാ ജീവിക്കണേ ..നിങ്ങടെ ബിസിനസ്സ് ലോകത്തെ കെണി പണിയെപ്പറ്റിയൊക്കെ എനിക്കും കൊറച്ച് ധാരണ ഒക്കെയുണ്ട്…”

ശ്രീരാഗ് പുഞ്ചിരിച്ചു.

“മാത്യു സാറു പെൺവിഷയത്തിൽ ഭയങ്കര വീക്കാണല്ലേ?”

“ആ ..ആം..”

“അപ്പോൾ ജോർജ്ജ് ഡയാനയെ അയാൾക്ക് വിട്ട് കൊടുത്ത് കാര്യം സാധിക്കും…”

അവർ പറഞ്ഞു.പിന്നെ എന്തോ ആലോചിച്ചു.

“ഈ പൊസിഷനിൽ വന്നാൽ എന്തൊക്കെയാ മിച്ചംഫിനാൻഷ്യലി?”

ശ്രീരാഗ് ആ ചോദ്യത്തിന് മുമ്പിൽ ഒരു നിമിഷം നിശബ്ദനായി.

“അതിപ്പോ നാച്ചുറലി സാലറി കൂടും …എന്ന് വെച്ചാൽ ഇപ്പോ എന്റെ ആനുവൽ സാലറി ഒന്ന് നാല്പത്തിനാലാണ്…വൺ ക്രോർ ഫോർട്ടിഫോർ ലാക്സ് …”

ലതിക ചോദ്യരൂപത്തിൽ അയാളെ നോക്കി.

“വി പി ആകുമ്പോ അത് വൺ എയ്റ്റി എബവ്‌ …മാത്രമല്ല കമ്പനി ആക്റ്റ് അക്കോഡിങ്ങിൽ, പിന്നെ കമ്പനിയുടെ ഇന്റിവിജ്വൽ ബൈ ലോ വെച്ചും ലാഭത്തിന്റെ ഒരു ശതമാനം വി പിയ്ക്ക് കിട്ടും..”

“ഇപ്പൊ എത്രയാ കമ്പനിയുടെ വാർഷിക ലാഭം?”

“ഏകാദേശം അയ്യായിരം കോടിയ്ക്ക് മേൽ .. ?”

ലതികയുടെ കണ്ണുകൾ വിടർന്നു.

“ഇത്രയും ലാഭത്തിലുള്ള കമ്പനികൾ കേരളത്തിലുണ്ടോ?”

“പിന്നില്ലേ..!”

അവർ അൽപ്പ സമയം കൂടി മൗനത്തിലാഴ്ന്നു.

“വൈസ് പ്രസിഡന്റ്റിന് …. വി പിയ്ക്ക് ബൈ ലോ പ്രകാരം എത്ര പെർസെൻറ്റ് ആണ്?”

“അര ശതമാനം…”

“ഏഹ്?”

അവരുടെ കണ്ണുകൾ വിടർന്നു.

“അപ്പോൾ ഇരുപത്തി അഞ്ചു കോടി ആനുവൽ ആയി കിട്ടുമെന്നോ?”

“അതെ…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

277 Comments

  1. നല്ല കധ, അവസനിപ്പിക്കരുത് നല്ല ഒരു കളി പ്രതീക്ഷിച്ചു. അമ്മയും മകളും ഒരു lesbian sex ആകാമായിരുന്നു. സ്മിത അടുത്ത ഭാഗം പ്രതിക്ഷഷിക്കുന്നു. ഒരുold and young lesbian story പ്രതീക്ഷ്ഷിുന്നു. നന്ദി

  2. Nice super story ???

    1. Thanks a lot

  3. താങ്ക്സ്…
    നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി..

  4. നന്നായി…. അവരെ mathew sir കൊടുത്തിലല്ലോ…എനിക്ക് ഇഷ്ടായി…

    1. ഹഹഹ…
      താങ്ക്സ്…
      ഒത്തിരി നന്ദി…

  5. ഇടക്ക് ഇടക്ക് വായിക്കാൻ സ്മിതേച്ചീടെ ഈ ഒരു കഥയും കൂടി, മാരക കമ്പി

  6. Fantastic story. s

    1. ഒരുപാട് നന്ദി…

  7. മാരകം, കിടിലോൽ കിടിലം..ശരിക്കും

    1. Thank you somuch. dear friend..

  8. Next story update for you

    1. Thanks..

      But really, I do not make out your words..

      Would you please put it in other words?

  9. അനിതയെ ആ പന്നയ്ക്ക് കൊടുക്കാൻ ആയിരുന്നു തീരുമാനം എങ്കിൽ സ്മിതേ നിന്നെ ഞാൻ കൊന്നേനെ

    1. Haha…

      Really I admire the way you commented.

      Thank you so much

  10. സാത്താൻ

    Super smitha..

    1. Thank you very much…

    2. വളരെ നന്നായിട്ടുണ്ട് ക്ലൈമാക്സ്‌ ട്വിസ്റ്റിൽ സ്ഥിരം ക്ളീഷാ ഒഴുവാക്കിയത് എന്തുകൊണ്ടും നന്നായി.
      ലതികയും മരുമകനും ആയുള്ള രഹസ്യ കളി മകളറിയാതെ മുന്നോട്ട് പോയിരുനെൽ ഇത്തിരി കൂടി കിക്ക് ആയേനെ.
      ഇനിയും ഇതേപോലെ ഉള്ള മികച്ച കഥകൾക്കായി കാത്തിരിക്കുന്നു.
      ❤️

Comments are closed.