ഡയാന പുറത്ത് വിട്ട ആ വാർത്തകേട്ട് അനിത ഒന്നമ്പരന്നു.പിന്നെ സന്തോഷത്തോടെ പുഞ്ചിരിച്ചു.
“അങ്ങനെയുള്ളപ്പോൾ ഭാര്യമാരുടെ ഭക്തിയൽപ്പം കൂടൂല്ലോ!അതുകൊണ്ട് പറഞ്ഞതാ!”
“എന്റെ ചേച്ചി …”
ഡയാനയുടെ വാക്കുകളിലെ പരിഹാസം നൊമ്പരപ്പെടുത്തിയെങ്കിലും അനിത പുഞ്ചിരിച്ചു.
“ഞാൻ അതൊന്നും അറിഞ്ഞില്ല…ശ്രീയേട്ടൻ അങ്ങനെ ഓഫീസ് കാര്യങ്ങൾ ഒന്നും തന്നെ എന്നെ അറിയിക്കാറില്ല..എന്ന് വെച്ച് ഏട്ടന്റെ കാര്യത്തിന് പ്രാർത്ഥിക്കാതിരിക്കും എന്നല്ല കേട്ടോ,”
“ഹ്മ്മ്…!”
ഡയാന അർത്ഥ ഗർഭമായി മൂളി.
അനിതയ്ക്കുണ്ടായ സങ്കടം ചില്ലറയായിരുന്നില്ല. മിക്കവാറും എല്ലാ കാര്യങ്ങളും പങ്കുവെക്കുന്നയാളാണ് ശ്രീയേട്ടൻ. ഓഫീസിലെ കൊച്ച് കൊച്ച് ഗോസ്സിപ്പുകളടക്കം.പക്ഷെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വന്നപ്പോൾ മറച്ചുവെക്കാൻ തോന്നിയല്ലോ!എന്തിനായിരിക്കാം?ശ്രീയേട്ടന്റെ സ്വഭാവമനുസരിച്ച് അത് പതിവുള്ളതല്ല.
പൂന്തോട്ടം ചുറ്റി മുറ്റത്തേക്ക് കടന്നപ്പോൾ തന്നെ ‘അമ്മ വരാന്തയിൽ കസേരയിൽ പത്രം വായിച്ചിരിക്കുന്നതാണ് അനിത കണ്ടത്.
ടൗണിലെ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയാണ് അനിതയുടെ ‘അമ്മ ലതിക.
“എന്താ മോളെ, മുഖത്തൊരു വല്ലായ്മ?”
അനിത കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് കാൽ കഴുകി അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ലതിക ചോദിച്ചു.
അനിത ആദ്യമൊന്നും പറഞ്ഞില്ല. പ്രസാദം അമ്മയുടെ നേരെ നീട്ടി. ലതിക അത് സ്വീകരിച്ച് കഴിഞ്ഞ് അനിത അവരുടെ സമീപമിരുന്നു.
“ഞാനാ ഡയാനയെ കണ്ടിരുന്നു വഴിയിൽ,”
“ആഹാ..”
ലതിക ചിരിച്ചു.
“അപ്പോൾ മൂഡ് ഓഫാകാൻ വേറെ കാരണം ഒന്നും വേണ്ട!”
അനിത എന്നിട്ടും ഭാവം മാറ്റിയില്ല.
നല്ല കധ, അവസനിപ്പിക്കരുത് നല്ല ഒരു കളി പ്രതീക്ഷിച്ചു. അമ്മയും മകളും ഒരു lesbian sex ആകാമായിരുന്നു. സ്മിത അടുത്ത ഭാഗം പ്രതിക്ഷഷിക്കുന്നു. ഒരുold and young lesbian story പ്രതീക്ഷ്ഷിുന്നു. നന്ദി
Nice super story ???
Thanks a lot
താങ്ക്സ്…
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി..
നന്നായി…. അവരെ mathew sir കൊടുത്തിലല്ലോ…എനിക്ക് ഇഷ്ടായി…
ഹഹഹ…
താങ്ക്സ്…
ഒത്തിരി നന്ദി…
ഇടക്ക് ഇടക്ക് വായിക്കാൻ സ്മിതേച്ചീടെ ഈ ഒരു കഥയും കൂടി, മാരക കമ്പി
Fantastic story. s
ഒരുപാട് നന്ദി…
മാരകം, കിടിലോൽ കിടിലം..ശരിക്കും
Thank you somuch. dear friend..
Next story update for you
Thanks..
But really, I do not make out your words..
Would you please put it in other words?
അനിതയെ ആ പന്നയ്ക്ക് കൊടുക്കാൻ ആയിരുന്നു തീരുമാനം എങ്കിൽ സ്മിതേ നിന്നെ ഞാൻ കൊന്നേനെ
Haha…
Really I admire the way you commented.
Thank you so much
Super smitha..
Thank you very much…
വളരെ നന്നായിട്ടുണ്ട് ക്ലൈമാക്സ് ട്വിസ്റ്റിൽ സ്ഥിരം ക്ളീഷാ ഒഴുവാക്കിയത് എന്തുകൊണ്ടും നന്നായി.
ലതികയും മരുമകനും ആയുള്ള രഹസ്യ കളി മകളറിയാതെ മുന്നോട്ട് പോയിരുനെൽ ഇത്തിരി കൂടി കിക്ക് ആയേനെ.
ഇനിയും ഇതേപോലെ ഉള്ള മികച്ച കഥകൾക്കായി കാത്തിരിക്കുന്നു.
❤️