ലതികയും മരുമകനും [Smitha] 876

അനിത വീണ്ടുംചോദിച്ചു.

“ദുൽഖർസൽമാൻ..!”

അവർ ചിരിച്ചു.

“ആണോ!”

അനിത മുഖം കൊട്ടി.

“ഞാൻ കരുതി വാപ്പച്ചി മമ്മൂട്ടി ആരിക്കൂന്ന്!”

ലതിക ചിരിച്ചു.

“അമ്മേടെ പൊറകേ ആരോ കൂടിയിട്ടുണ്ട്..”

അനിത പറഞ്ഞു.

“അമ്മയ്ക്കും അയാളെ ഇഷ്ടമായി…എനിക്ക് കൃത്യം അറിയാം ഇത്.പേടിക്കണ്ട…ഞാൻ കണ്ടുപിടിച്ചോളാം!”

“ശരി ആയിക്കോട്ടെ!”

“ങ്ഹാ! ആയിക്കോട്ടെ!”
കാര്യമായി അതെടുത്തില്ല.
അവരിരുവരും അൽപ്പ സമയം ടിവിയിലെ ടോപ് സിംഗറിലേക്ക് കണ്ണുകളയച്ചു.

“മോളേ..”

അൽപ്പ സമയംകഴിഞ്ഞ് ലതിക അനിതയെ വിളിച്ചു.

അനിത അമ്മയെ നോക്കി.

“ശ്രീക്കുട്ടൻ വി പി ആയിക്കഴിഞ്ഞാൽ …അപ്പോൾ ഉണ്ടാവുന്ന ഫിനാൻഷ്യൽ ബെനെഫിറ്റൊക്കെ മോളോട് പറഞ്ഞിരുന്നോ?”

“പറഞ്ഞിരുന്നു..പക്ഷേ ..പക്ഷേ ഞാനത്ര കാര്യമായി അതെടുത്തില്ല…”

“ങ്ഹേ!”

അവർ അദ്‌ഭുതപ്പെട്ടു.
കാര്യമായി അതെടുത്തില്ലന്നോ! കൊള്ളാല്ലോ! അതെന്താ?”

“ശ്രീയേട്ടൻ പറഞ്ഞു അമ്മേ,ചാൻസ് തീരെ ഇല്ലന്ന്…എന്തെലുംചാൻസ്‌ ഉണ്ടാരുന്നെകിൽ ആ ജോർജ്ജ് സാറിൻറെ പേരെങ്ങനെ ശ്രീയേട്ടന്റെ പേരിനൊപ്പം വന്നു?”

“ചാൻസ് ഉണ്ട്…”

“ങ്ഹേ! നേരോ?”

വളരെ അദ്‌ഭുതത്തോടെ, ആവേശം നിറഞ്ഞ ഉത്സാഹത്തോടെ അവൾ ലതികയുടെ അടുത്തേക്ക് നീങ്ങി നിവർന്നിരുന്നു.

“പിന്നല്ലാതെ! പറ എന്തൊക്കെ ഫിനാഷ്യൽ ബെനെഫിറ്റാ കിട്ടുന്നെ? എന്തൊക്കെയാന്നാ ശ്രീക്കുട്ടൻ പറഞ്ഞെ?”

“അത് അമ്മേ…”

അനിത ഓർക്കാൻ ശ്രമിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

277 Comments

  1. നല്ല കധ, അവസനിപ്പിക്കരുത് നല്ല ഒരു കളി പ്രതീക്ഷിച്ചു. അമ്മയും മകളും ഒരു lesbian sex ആകാമായിരുന്നു. സ്മിത അടുത്ത ഭാഗം പ്രതിക്ഷഷിക്കുന്നു. ഒരുold and young lesbian story പ്രതീക്ഷ്ഷിുന്നു. നന്ദി

  2. Nice super story ???

    1. Thanks a lot

  3. താങ്ക്സ്…
    നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി..

  4. നന്നായി…. അവരെ mathew sir കൊടുത്തിലല്ലോ…എനിക്ക് ഇഷ്ടായി…

    1. ഹഹഹ…
      താങ്ക്സ്…
      ഒത്തിരി നന്ദി…

  5. ഇടക്ക് ഇടക്ക് വായിക്കാൻ സ്മിതേച്ചീടെ ഈ ഒരു കഥയും കൂടി, മാരക കമ്പി

  6. Fantastic story. s

    1. ഒരുപാട് നന്ദി…

  7. മാരകം, കിടിലോൽ കിടിലം..ശരിക്കും

    1. Thank you somuch. dear friend..

  8. Next story update for you

    1. Thanks..

      But really, I do not make out your words..

      Would you please put it in other words?

  9. അനിതയെ ആ പന്നയ്ക്ക് കൊടുക്കാൻ ആയിരുന്നു തീരുമാനം എങ്കിൽ സ്മിതേ നിന്നെ ഞാൻ കൊന്നേനെ

    1. Haha…

      Really I admire the way you commented.

      Thank you so much

  10. സാത്താൻ

    Super smitha..

    1. Thank you very much…

    2. വളരെ നന്നായിട്ടുണ്ട് ക്ലൈമാക്സ്‌ ട്വിസ്റ്റിൽ സ്ഥിരം ക്ളീഷാ ഒഴുവാക്കിയത് എന്തുകൊണ്ടും നന്നായി.
      ലതികയും മരുമകനും ആയുള്ള രഹസ്യ കളി മകളറിയാതെ മുന്നോട്ട് പോയിരുനെൽ ഇത്തിരി കൂടി കിക്ക് ആയേനെ.
      ഇനിയും ഇതേപോലെ ഉള്ള മികച്ച കഥകൾക്കായി കാത്തിരിക്കുന്നു.
      ❤️

Comments are closed.