ശ്രീരാഗ് അദ്ഭുതം വിട്ടുമാറാത്ത കണ്ണുകളോടെ അനിതയെ നോക്കി.
“മോൻ അവളുടെ നേരെ മിഴിച്ച് നോക്കുവൊന്നും വേണ്ട ശ്രീക്കുട്ടാ,”
അത് കണ്ടിട്ട് ലതിക പറഞ്ഞു.
“അനിത കയ്യീന്ന് പോയി …ഭാഷേടെ കാര്യത്തി…”
“ഇനിയും എന്തെല്ലാംപോകാനുണ്ട് എന്റെ അമ്മെ …വേഗം വന്ന് എന്റെ അടുത്ത് കിടക്ക് ..തണുക്കുന്നു…”
ലതിക വന്ന് അനിതയുടെ അടുത്ത് കിടന്നു.
“അങ്ങനെ അടുത്ത് കിടന്നാൽ എങ്ങനാ?”
ശ്രീരാഗ് ചോദിച്ചു.
“നിങ്ങടെ നടുക്കല്ലേ എനിക്ക് കിടക്കണ്ടത്?”
“അത് ശരി!”
അനിത ശബ്ദമുയർത്തി.
“ഞങ്ങടെ രണ്ടുപേരുടേം നടുക്ക് കിടന്നിട്ട് മോൻ പഞ്ചതന്ത്രം കഥകൾ കേൾക്കാനാണോ?അതോ തെന്നാലി രാമൻ കഥകളോ? ഞങ്ങടെ മേത്ത് കേറി ക്കിടന്നങ്ങൂക്കാനല്ലേ?”
എല്ലാവരും ചിരിച്ചു.
“അന്ന് കട്ടിലിന് ഞാൻ കാരണമാ ഇത്രേം വലിപ്പമുള്ള കട്ടിൽ ഞാനന്ന് മേടിച്ചത്…”
അനിത പറഞ്ഞു.
“അച്ഛനുമമ്മയ്ക്കും ഉണ്ടാവാൻ പോകുന്ന കുഞ്ഞുവാവയ്ക്കും കൂടി…ഇതിലിപ്പോൾ നാല് പേർക്ക് സുഖമായി കിടക്കാം…”
“നാല് പേര് മിക്കവാറും ഉണ്ടാവും,”
ലതിക ചിരിച്ചു.
“ഞാൻ പ്രസവം നിർത്തിട്ടില്ല…”
വീണ്ടും ചിരിയലകൾ.
**********************************
കമ്പനിയുടെ ചെയർമാൻ, മാത്യ സാറിന്റെ പപ്പാ, വീട്ടിലേക്ക് വിളിപ്പിച്ചപ്പോൾ അത് എന്തിനായിരിക്കും എന്ന് ശ്രീരാഗിന് ഒരു അറിവുമുണ്ടായിരുന്നില്ല.
ഇപ്പോൾ മുമ്പിലിരിക്കുന്ന ഗൗരവം നിറഞ്ഞ അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കേൾക്കാൻ പോകുന്ന വിഷയത്തിന്റെ ഘനം അറിഞ്ഞ് അയാൾക്കല്പം വേവലാതിയും തോന്നി.
“ശ്രീരാഗേ,”
വളരെ സമയത്തെ നോട്ടത്തിന് ശേഷം അവസാനം വർഗ്ഗീസ് കോശി,കമ്പനിയുടെ ചെയർമാൻ അയാളെ വിളിച്ചു.
“സാർ!”
ശ്രീരാഗ് ബഹുമാനത്തോടെ വിളി കേട്ടു.
നല്ല കധ, അവസനിപ്പിക്കരുത് നല്ല ഒരു കളി പ്രതീക്ഷിച്ചു. അമ്മയും മകളും ഒരു lesbian sex ആകാമായിരുന്നു. സ്മിത അടുത്ത ഭാഗം പ്രതിക്ഷഷിക്കുന്നു. ഒരുold and young lesbian story പ്രതീക്ഷ്ഷിുന്നു. നന്ദി
Nice super story ???
Thanks a lot
താങ്ക്സ്…
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി..
നന്നായി…. അവരെ mathew sir കൊടുത്തിലല്ലോ…എനിക്ക് ഇഷ്ടായി…
ഹഹഹ…
താങ്ക്സ്…
ഒത്തിരി നന്ദി…
ഇടക്ക് ഇടക്ക് വായിക്കാൻ സ്മിതേച്ചീടെ ഈ ഒരു കഥയും കൂടി, മാരക കമ്പി
Fantastic story. s
ഒരുപാട് നന്ദി…
മാരകം, കിടിലോൽ കിടിലം..ശരിക്കും
Thank you somuch. dear friend..
Next story update for you
Thanks..
But really, I do not make out your words..
Would you please put it in other words?
അനിതയെ ആ പന്നയ്ക്ക് കൊടുക്കാൻ ആയിരുന്നു തീരുമാനം എങ്കിൽ സ്മിതേ നിന്നെ ഞാൻ കൊന്നേനെ
Haha…
Really I admire the way you commented.
Thank you so much
Super smitha..
Thank you very much…
വളരെ നന്നായിട്ടുണ്ട് ക്ലൈമാക്സ് ട്വിസ്റ്റിൽ സ്ഥിരം ക്ളീഷാ ഒഴുവാക്കിയത് എന്തുകൊണ്ടും നന്നായി.
ലതികയും മരുമകനും ആയുള്ള രഹസ്യ കളി മകളറിയാതെ മുന്നോട്ട് പോയിരുനെൽ ഇത്തിരി കൂടി കിക്ക് ആയേനെ.
ഇനിയും ഇതേപോലെ ഉള്ള മികച്ച കഥകൾക്കായി കാത്തിരിക്കുന്നു.
❤️