Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ലീനാശങ്കര്‍ 390

Kambi Views 75405

അതിന്റെ പേരില്‍ ഞാന്‍ ചെറുതായൊന്ന് പരിഭവിച്ചപ്പോള്‍ ”അയ്യോ കണ്ണന് ഫീലായോ…” എന്ന് ചോദിച്ച് ലീനാ ശങ്കര്‍ എന്റെ വലതുകയ്യില്‍ പിടിച്ചു. ഞാന്‍ പിണക്കം നടിച്ച് മുന്നോട്ട് നടന്നു. അവര്‍ ചാഞ്ഞു തുടങ്ങി എന്ന് മനസ്സാലായി. റയില്‍ വേസ്റ്റേഷനിലേക്ക് കുറച്ചുകൂടി നടന്നാല്‍ മതി. ലീനാ ശങ്കര്‍ ഓടി വന്ന് എന്റെ മുന്നില്‍ നിന്നു. ഒരു കൗമാരക്കാരിയുടെ കുസൃതിയോടെ…

ഞാന്‍ എന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തപ്പോള്‍ ഈ സമയം പോക്കറ്റിലുണ്ടായിരുന്ന മെഡിക്കല്‍ ചെക്കപ്പ് പേപ്പര്‍ താഴെ വീണു. മുന്നില്‍ നില്‍ക്കുകയായിരുന്ന ലീനാശങ്കര്‍ അത് പിടിച്ചെടുത്തു. അത് തുറന്ന അവര്‍ ഞെട്ടിപ്പോയതായി എനിക്ക് മനസ്സിലായി. ഒപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ അവര്‍ എന്നോട് ചോദിച്ചു.

”എന്തിനാ കണ്ണാ എലീസാ ടെസ്റ്റ് ചെയ്തത്. എച്ച്.ഐവി ഉണ്ടോന്ന് അറിയുന്നത് എന്തിനാ…”

”അത് ലീനടീച്ചറേ എന്റെ പ്രൊഫഷന്റെ ഭാഗമാ. രണ്ടാഴ്ച കൂടുമ്പോള്‍ ഞാന്‍ എലീസാ ടെസ്റ്റ് എടുക്കും. എച്ച്.ഐ.വി. ഇല്ലെന്ന് ഉറപ്പ് വരത്തും. എച്ച്.ഐ.വി ഇല്ലെങ്കിലെ എനിക്ക് എന്റെ ജോലി കണ്ടിന്യൂ ചെയ്യാന്‍ കഴിയൂ…”

”അപ്പോള്‍ കണ്ണന്റെ ജോലി…”

ലീനാ ശങ്കര്‍ അത്ഭുതത്തോടും അതിലേറെ ആകാംക്ഷയോടും എന്നോട് ചോദിച്ചു. റെയില്‍വേ സ്റ്റേഷന്റെ അടുത്തെത്തിയിരുന്നു ഞങ്ങളപ്പോള്‍. ഏതോ ട്രെയിന്‍ സ്റ്റേഷനില്‍ വന്നതിനാല്‍ നല്ല തിരക്കായിരുന്നു കോമ്പൗണ്ടില്‍. പുറത്തേക്ക് പോവുന്ന ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഇടയിലുടെ ടിക്കറ്റ് കൗണ്ടര്‍ ലക്ഷ്യമാക്കി നടന്നപ്പോള്‍ ഞാന്‍ ലീനാശങ്കറിനോട് പതുക്കെ പറഞ്ഞു.

”ഞാനൊരു ജിഗോളയാണ്…”

”ജിഗോളയോ…. മൈ ഗോഡ്…” അവര്‍ അത്രയും പറഞ്ഞ് തിരക്കിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് നടന്നു മറഞ്ഞു. ഞാന്‍ തലയില്‍ കൈവെച്ചുപോയി. ഈ തിരക്കില്‍ ലീനാശങ്കറിനെ എങ്ങനെ ഞാനിനി കണ്ടെത്തും ഫോണ്‍ നമ്പര്‍പോലും വാങ്ങിയില്ല. ടിക്കറ്റ് കൗണ്ടറിന്റെ അവിടെ നല്ല തിരക്കായിരുന്നു. ഏത് കൗണ്ടറില്‍ നിന്നാവും അവര്‍ ടിക്കറ്റ് എടുക്കുക….

The Author

kambistories.com

www.kkstories.com

26 Comments

Add a Comment
  1. Pls add the second part, we are waiting for that.

  2. U like this story. Pls add swcond part

    1. Sry. Msg ezhthiyathile mistakane. Pls add the second part

  3. Pazhaya yahoo grouppil evideyo inganoru theme undayirunnathayi ormayundu. Daivame ennekkondu bhoothakaalam chikayikkumallo.

  4. ഇനിയുള്ള എപ്പിസോഡുകളിൽ തകർത്തെഴുതുക. ഞാനിത് മുൻപ് വായിച്ചിട്ടില്ല. കഥ വളരെ interesting ആണ്. ബാക്കി കൂടി വായിക്കാൻ ആഗ്രഹമുണ്ട്. തകർത്തെഴുതുക.

  5. Nice one. please continue

  6. gigolo anganoru joli serikkum undo?

    1. Male prostitute…….
      Anaganonnundu onnu google cheyyu bhai

  7. Starting kollam ….. nalla avathranam ..

    But AuntYde storY asthanathaYo ennu Oru SamashaYam..

    Waiting next part

  8. ഞാൻ എന്തായാലും ഫസ്റ്റ്‌ ടൈം ആണ് വായിക്കുന്നത്. കഥ പൊളിച്ചു. Pls continue…..

  9. അശ്വലിംഗന്‍

    തെളിയിക്കുമ്പോള്‍ ഉള്ളതു പറയും അപ്പോള്‍ ആരോപണക്കാര്‍ ഓടി ഒളിക്കരുത്‌

  10. അശ്വലിംഗന്‍

    ആരോപണങ്ങള്‍ തെളിയിക്കട്ടെ

  11. അശ്വലിംഗന്‍

    പുതിയ എഴുത്തുകാര്‍ വരുമ്പോള്‍ ഉള്ള അസഹിഷ്ണുതകള്‍ വീണ്ടും… നെവര്‍ മൈന്‍ഡ്…

  12. എവിടെയോ എപ്പഴോ വായിച്ചതായി ഓർമ , എന്തായാലും സംഭവം കിടു

  13. Thudakkam kollam..nalla theme..avatharanam kollam ..keep it up and continue

  14. കൊള്ളാം ബ്രോ.

  15. മന്ദന്‍ രാജ

    വായിച്ചതായി ഓര്‍ക്കുന്നില്ല ….ലീനാശങ്കറും ചുറ്റുപാടും ഇഷ്ടായി ..പക്ഷെ ഇടക്ക് കയറി വന്ന ആന്റി അത്ര ഇഷ്ടപെട്ടില്ല … അതൊരു പക്ഷെ കഥയില്‍ നിന്ന് പെട്ടന്ന് ഒരു ചേഞ്ച് ആയതു കൊണ്ടാവാം …തുടരുക

  16. ടൈസ്റ്റിസ്റ് എന്ന് പറഞ്ഞാൽ entha

    1. ടൈസ്റ്റിസ്റ് അല്ല, ടെററിസ്റ്റ് തീവ്രവാദി എന്നർത്ഥം.

  17. ടൈസ്റ്റിസ്റ് എന്ന് പറഞ്ഞാൽ എന്താ

  18. ആദ്യപാഠം ആന്റിയിൽ നിന്ന് എന്ന കഥയുടെ കോപ്പി ആദ്യം കുറച്ച് മാറ്റം വരുത്തിയിരിക്കുന്നു പിന്നെ മുഴുവൻ കോപ്പി

    1. bakki ethu kathayude copy anu ? atho leena shankar episod originalano?

      1. പ്രചോദനം ഉൾക്കൊള്ളുന്നതിൽ തെറ്റ് പറയാൻ പറ്റില്ല, ഫുൾ കോപ്പി അല്ലെങ്കിൽ… അതോടൊപ്പം മൂല കഥയെ പരാമർശിക്കുന്നത് സാമാന്യ മര്യാദ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: