LIC ഏജന്റ് ഗീതയുടെ കള്ളവെടി – 2 806

ചുവന്ന നേർത്ത ഒരു വര പോലെ തോങ് പാന്റിയുടെ തുണി അവളുടെ ചന്ദി വിടവുകളിൽ കയറി നിൽക്കുന്നു. രണ്ടു കുണ്ടിക്കവിളുകളും ഏറെക്കുറെ നഗ്നം. കമഴ്ത്തി വെച്ച കുടം പോലെ അത് നൈറ്റിയിൽ തള്ളി നിൽക്കുന്നു. അവൻ ഒന്നും ആലോചിക്കാതെ അവളെ പിറകിലൂടെ കെട്ടിപിടിച്ചു. അവളുടെ മാംസളമായ വയറിൽ അവന്റെ കൈകൾ അമർന്നു. അവന്റെ മുഴുത്ത കമ്പിയായ കുണ്ണ അവളുടെ പഞ്ഞികുണ്ടികളുടെ ഇടയിൽ അമർന്നു. അവളുടെ കുണ്ടികളുടെ മൃദുലതയിൽ അവന്റെ കുണ്ണ അനിർവചനീയമായ അനുഭൂതിയണിഞ്ഞു.

“ഹാ.. ആന്റി..”

അവൻ സുഖം കൊണ്ട് പറഞ്ഞു. ഒപ്പം അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് നീങ്ങി. നൈറ്റിയുടെ പിറകിൽ കഴുത്തു നന്നായി വെട്ടിയിരിക്കുന്നു. അവന്റെ ചുണ്ടുകളും കൈകളും അവളുടെ ശരീരത്തിൽ ഒഴുകി നടന്നു. ഒരു നിമിഷത്തെ അവന്റെ കാമപ്രാന്തിൽ മയങ്ങി നിൽക്കുകയാണ് ഗീത. അവൾ തന്റെ കൈകൾ കൊണ്ട് അവന്റെ കൈകൾ ചേർത്ത് പിടിച്ചു. പുരുഷസ്പർശത്തിനായി കേഴുന്ന ചക്കമുളകളിലേക്ക് അവന്റെ കൈകളെ അവൾ നയിച്ചു. ഒപ്പം കുണ്ടികൾ അവന്റെ കുണ്ണയിലേക്ക് കൂടുതൽ തള്ളാനും അവൾ മറന്നില്ല. സിദ്ധു കൊഴുത്ത മുലകളിൽ പിടിച്ചു ഞെരിച്ചു.

“ഹാ.. കുട്ടാ.. പതു..” മുഴുവാനാക്കും മുൻപേ അവന്റെ ചുണ്ടുകൾ അവളുടെ ഇടതു കഴുത്തിൽ നക്കി തുടച്ചു. ഗീതയുടെ പൂറിൽ നനവ് പടർന്നു തുടങ്ങി. 2 വർഷമായി കുണ്ണ കേറാത്ത പൂർ മനുവിന്റെ മുഴുത്ത കുണ്ണയെ വരവേൽക്കാൻ തുടിച്ചു കൊണ്ടിരുന്നു. മനുവിന്റെ ഇടതു കൈ ഇടതു മുലകളെ ഉഴുതു മറിക്കുമ്പോൾ വലതു കൈ കൊണ്ട് അവളുടെ കൊഴുത്ത വയറിൽ പിടിച്ചു അമർത്തി.

“ഹാ.. സ്..” ഗീതയിൽ നിന്ന് ശീല്ക്കാരം ഉയർന്നു.

“വിടെടാ കുട്ടാ..” എന്നും പറഞ്ഞു അവൾ തിരിഞ്ഞു നിന്നു . രണ്ടുപേരും ഒരു നിമിഷം പരസ്പരം നോക്കി.

“അവൾ മുകളിലത്തെ മുറിയിലാണ് ഉള്ളത്. നമുക്ക് ഇവിടെ ഒരു പുതപ്പിട്ടു കിടക്കാം. അടുക്കളയുടെ വാതിൽ അടച്ചു കഴിഞ്ഞാൽ വല്യ കുഴപ്പമില്ല. ബെഡ്റൂമിൽ ആണെങ്കിൽ റിസ്ക് ആണ്”. അവൾ പതിയെ പറഞ്ഞു.

The Author

Siddhu

www.kkstories.com

40 Comments

Add a Comment
  1. Sid’dhu, naathoonum nalla charakkaayirikkumallo. Thudranam, please.

Leave a Reply

Your email address will not be published. Required fields are marked *